വിസ്മയയുടെ സഹോദരനോട് തുറന്നടിച്ച് ഷിയാസ് കരീം ! അവൾ മ രി ച്ച് 4ാം നാൾ, എങ്ങനെ തോന്നുന്നു നിനക്ക് ഇങ്ങനെ?

Read Time:4 Minute, 23 Second

വിസ്മയയുടെ സഹോദരനോട് തുറന്നടിച്ച് ഷിയാസ് കരീം ! അവൾ മ രി ച്ച് 4ാം നാൾ, എങ്ങനെ തോന്നുന്നു നിനക്ക് ഇങ്ങനെ?

കേരളത്തിന്റെ നോവായി മാറുകയാണ് വിസ്മയ. വീട്ടിലെ ചെല്ലകുട്ടി ആയിരുന്നു അവൾ. അതിനാൽ തന്നെ നിലമേൽ കൈത്തോടുള്ള വീട്ടിൽ ഇപ്പോളും കരച്ചിൽ ഒഴിഞ്ഞിട്ടില്ല. വിസ്മയയെ ജീവനായിരുന്നു സഹോദരൻ വിജിത്തിന്‌. സഹോദരിയെ പൊന്നു പോലെ സ്നേഹിക്കുന്ന ഏട്ടന്റെയും അനിയത്തി കുട്ടിയുടെയും വിഡിയോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയുടെ മനം കവർന്നിരുന്നു.

Also read : കാമുകനു വേണ്ടി കുഞ്ഞിനെ ഇല്ലാതാക്കിയ രേഷ്മയുടെ കേ, സിൽ വമ്പൻ ട്വിസ്റ്റ്; ഞെട്ടിത്തരിച്ച് നാട്ടുകാർ

സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള വിജിത കഴിഞ്ഞ ദിവസം അനിയത്തിക്ക് ഒപ്പം ഉള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. മാളൂ എനിക്ക് നീ ഇല്ലാതെ പറ്റുന്നില്ല ഡീ, എന്ന അടികുറിപ്പോടെ വിസ്മയയും ഒത്തുള്ള സന്തോഷ നിമിഷങ്ങളാണ് സഹോദരൻ വിജിത് പങ്കു വെച്ചത്.

എന്നാൽ ഇതിനെതിരെ തുറന്നടിച്ചു രംഗത്ത് എത്തിരിക്കുകയാണ്, ബിഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീം. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ. സ്വന്തം പെങ്ങൾ വിസ്മയ ക്രൂ ര മായ രീതിയിൽ പീ,ഡ നം അനുഭവിച്ചു ആ, ത്മ ഹ ത്യ ചെയ്തിട്ട് കൃത്യം നാലു ദിവസം കഴിഞ്ഞു വീഡിയോസ് എല്ലാം എടുത്തു, ബി ജി എം എടുത്തു പോസ്റ്റ് ചെയ്യുവാൻ ഒരു സഹോദരന് എങ്ങനെ കഴിയുന്നു.

ഞങ്ങൾക്കുള്ള സാമാന്യ ബോധം പോലും സ്വന്തം സഹോദരന് ഇല്ലേ? കേ, സി ലെ പ്ര, തി യു ടെ മുഖത്ത് ഒരു ഇമോജി വെച്ച് പോസ്റ്റ് ഇടുന്നതാണോ പ്ര തിഷേധം. കുറച്ചു പക്വത എങ്കിലും കാണിക്കുക എന്ന് മാത്രമേ പറയാനുള്ളൂ. എന്റെ പെങ്ങൾക്കോ അല്ലെങ്കിൽ എനിക്ക് അറിയാവുന്ന ഒരാൾക്കോ ആയിരുന്നു എങ്കിൽ ഇങ്ങനെ ഒരു ആവാത്ത വന്നതെങ്കിൽ അവനെ കണ്ടു നാലു അ ടി കൊ ടുത്തു അവളെ വിളിച്ചു കൊണ്ട് വന്നേനെ.

Also read : നടി ശരണ്യ ശശിയുടെ അവസ്ഥ; കരഞ്ഞുകലങ്ങിയ കണ്ണുകളോടെ സീമ ജി നായർ; ദൈവമേ സഹിക്കുന്നില്ല

വിസ്മയയോട് കാണിക്കുന്ന നീ തികേ ടു തന്നെ ആണ് ഇത്തരം പ്രവർത്തികൾ. ഒരു സഹോദരന്റെ സ്ഥാനത്തു നിന്ന് കാര്യങ്ങൾ ചെയ്യേണ്ടത് പോലെ ചെയ്തിരുന്നു എങ്കിൽ ഇന്ന് വിസ്മയ ജീവനോടെ ഇരുന്നേനെ എന്ന് എനിക്ക് തോന്നി പോകുന്നു, പലപ്പോഴും. ഇത് അദ്ദേഹത്തിനെ ഇഷ്ടമല്ലേ എന്ന് പറയുന്നവരോട്, അദ്ദേഹം പബ്ലിക് ആയി യൂട്യൂബ് പോലെ ഉള്ള ഒരു പബ്ലിക് പ്ലേറ്റ് ഫോമിൽ ഇടുമ്പോൾ, ആളുകളിൽ നിന്നും പല തരത്തിലുള്ള അഭിപ്രായം ഉയരും.

എനിക്ക് ചിന്തിക്കാൻ കഴിയില്ല, എനിക്ക് ചെയ്യുവാൻ കഴിയില്ല എന്റെ പെങ്ങൾ ആയിരുന്നു വിസ്മയയുടെ സ്ഥാനത്തു എങ്കിൽ എന്നാണ് ഷിയാസ് കരീമിന്റെ പോസ്റ്റ്. എന്നാൽ സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഉയർന്നതോടെ, വിജിത് എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

Also read : പൊട്ട്‌വെച്ച് ഫെമിനിസം പഠിപ്പിക്കാൻ വന്ന ഉണ്ണിയേട്ടൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post കാമുകനു വേണ്ടി കുഞ്ഞിനെ ഇല്ലാതാക്കിയ രേഷ്മയുടെ കേ, സിൽ വമ്പൻ ട്വിസ്റ്റ്; ഞെട്ടിത്തരിച്ച് നാട്ടുകാർ
Next post ഷിയാസ് കരീമിനോട് കണ്ണീരിൽ കുതിർന്ന മാപ്പുമായി വിസ്മയയുടെ സഹോദരൻ