KKയുടെ സംഗീത പരിപാടിക്കിടെ സംഭവിച്ചത്, നടുക്കം മാറാതെ ആരാധകർ

Read Time:4 Minute, 16 Second

KKയുടെ സംഗീത പരിപാടിക്കിടെ സംഭവിച്ചത്, നടുക്കം മാറാതെ ആരാധകർ

പ്രശസ്‌ത ഗായകൻ കെ കെ യുടെ (കൃഷ്ണകുമാർ കുന്നത്ത്) മരണത്തിൽ കൊൽക്കത്ത പോ ലീസ് അസ്വാഭാവിക മര ണത്തിന് ന്യൂ മാർക്കറ്റ് പോ ലീസാണ് കേസെടുത്തു. കൃഷ്ണകുമാറിന്റെ മുഖത്തും തലയിലും മു റിവേറ്റതായി പോ ലീസ് വൃത്തങ്ങൾ അറിയിച്ചു.

ഹൃദയം തൊട്ട് ഒരച്ഛന്റെ കുറിപ്പ്, സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മര ണകാരണം കണ്ടെത്തുന്നതിനായി ബുധനാഴ്ച കൊൽക്കത്തയിലെ എസ്എ സ്‌ കെഎം ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി . ഗ്രാൻഡ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പോ ലീസ് പരിശോധിക്കും.

ഹോട്ടൽ ജീവനക്കാരെയും പരിപാടിയുടെ സംഘാടകരെയും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം, കൊൽക്കത്തയിലെ ഒരു ഷോയിൽ പങ്കെടുത്ത് മടങ്ങിയ കെ കെ ന്യൂ മാർക്കറ്റ് പോ ലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാൻഡ് ഹോട്ടലിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മ രണപ്പെട്ടു.

ബോധം കെടുത്തിയ ശേഷം പതിനാറുകാരനെ ചെയ്തത് കണ്ടോ? നടന്നതറിഞ്ഞ് നടുങ്ങി വീട്ടുകാർ

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ വൈവിധ്യമുള്ള ഗായകനായിരുന്നു അദ്ദേഹം. ഹിന്ദി, മലയാളം, മറാത്തി, തമിഴ്, കന്നഡ, ബംഗാളി ഉൾപ്പെടെ ഒട്ടേറെ ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. ഏകദേശം എഴുനൂറോളം ഗാനങ്ങൾ ആലപിച്ച അദ്ദേഹം 1990കളിൽ ഹിറ്റായി മാറിയ പൽ, യാരോം തുടങ്ങിയ ഗാനങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്.

അതേസമയം മലയാളി ബോളിവുഡ് ഗായകൻ കെ.കെയുടെ മരണ കാരണം ഹൃ ദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കെ.കെയുടെ മര ണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പ്രാഥമിക പോ സ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഒരു നാടിനെ മുഴുവൻ നടുക്കിയ സംഭവം, ഞെട്ടൽ മാറാതെ വീട്ടുകാർ

കെ. കെക്ക് ഗുരുതര കരൾ- ശ്വാസകോശ രോഗങ്ങളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക പോ സ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നത്. കൊൽക്കത്തയിലെ എസ്. എസ്. കെ സർക്കാർ ആശുപത്രിയിലാണ് പോ സ്റ്റ്മോർട്ടം നടന്നത്.

നേരത്തെ കെ.കെയുടെ മര ണത്തിൽ കൊൽക്കത്ത പൊ ലീസ് കേസെടുത്തിരുന്നു. അസ്വാഭാവിക മര ണത്തിനായിരുന്നു ന്യൂ മാർക്കറ്റ് പൊ ലീസ് സ്റ്റേ ഷനിൽ കേ സ് ര ജിസ്റ്റർ ചെയ്തിരുന്നത്.

പ്രഭുലാലിന് കാൻസർ സ്ഥിരീകരിച്ചു.. വേദന സഹിക്കാനാകാതെ ലൈവിൽ

കൊൽക്കത്തയിൽ നടന്ന സംഗീത പരിപാടിക്കിടെ കെ.കെയ്ക്ക് അസ്വസ്ഥത ഉണ്ടായിരുന്നതായും സൂചനയുണ്ട്. വേദിയിലെ ചൂടിനെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചും കെ.കെ പരിപാടിക്കിടെ സംഘാടകരോട് പ രാതിപ്പെട്ടിരുന്നു. ഓഡിറ്റോറിയത്തിലെ ശീ തീകരണ സംവിധാനം പ്രവർത്തിച്ചിരുന്നില്ലെന്നും ആ ക്ഷേപമുണ്ട്.

മലയാളികൾക്ക് മുഴുവൻ അഭിമാനം ആയ ഗായകൻ – പൊട്ടിക്കരഞ്ഞു സംഗീതലോകം അപ്രതീക്ഷിതമായ വിയോഗം

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാളികൾക്ക് മുഴുവൻ അഭിമാനം ആയ ഗായകൻ – പൊട്ടിക്കരഞ്ഞു സംഗീതലോകം അപ്രതീക്ഷിതമായ വിയോഗം
Next post 23 വർഷം അദ്ധ്യാപിക ആയിരുന്ന ഉഷ കുമാരി ഇപ്പോൾ തൂപ്പുകാരി, സംഭവിച്ചത് കണ്ടോ