സഹോദരൻ്റെ വിടവാങ്ങൽ സഹിക്കാനാവാതെ വിങ്ങിപ്പൊട്ടി ബിന്ദു പണിക്കർ.. ദൃശ്യങ്ങൾ കാണാം

Read Time:1 Minute, 42 Second

സഹോദരൻ്റെ വിടവാങ്ങൽ സഹിക്കാനാവാതെ വിങ്ങിപ്പൊട്ടി ബിന്ദു പണിക്കർ.. ദൃശ്യങ്ങൾ കാണാം

നടി ബിന്ദു പണിക്കറിന്റെ സഹോദരൻ യാത്രയായിരിക്കുന്നു. അദ്ദേഹത്തിന്റെ സംസ്ക്കാരം ഇന്നലെ വൈകീട്ട് കൊച്ചിയിൽ വെച്ചു നടന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ഈ ചടങ്ങിൽ പങ്കെടുത്തത്.

ഇന്ന് രാവിലെ ഉറക്കം ഉണർന്ന അഞ്ചും പന്ത്രണ്ടും വയസ്സുള്ള മക്കൾ വീട്ടിൽ കണ്ട കാഴ്ച

സഹോദരന്റെ സംസ്ക്കാര ചടങ്ങിന് ബിന്ദു പണിക്കരും ഉണ്ടായിരുന്നു. ബിന്ദു പണിക്കരും കുടുംബവുമായിട്ടു തന്നെയാണ് സംസ്ക്കാര ചടങ്ങിന് പങ്കെടുത്തത്.

സഹോദരനെയും കുടുംബത്തിന്റെയും ചേർത്ത് നിർത്തിയാണ് ബിന്ദു പണിക്കർ മാതൃക ആയതു. സഹോദരനെ നോക്കി വിങ്ങി പൊട്ടി നിൽക്കുന്ന ബിന്ദു പണിക്കാരെ കണ്ടു നിൽക്കുവാൻ പോലും മലയാളികൾക്ക് ആകുന്നില്ല.

മലയാളികളുടെ പ്രിയ ഗായിക ചിത്രയുടെ അസുഖ വിവരം പങ്കുവച്ചു, പ്രാർത്ഥനകൾ

ഇതിനോടകം തന്നെ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഏറെ വൈറൽ ആയി മാറി കഴിഞ്ഞു.

മരുമകൾ കൊ ലപ്പെടുത്തിയ റൂബിയുടെ മയ്യത്തിനെ പറ്റി അഷറഫ് താമരശ്ശേരി പറഞ്ഞത് കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post മരുമകൾ കൊ ലപ്പെടുത്തിയ റൂബിയുടെ മയ്യത്തിനെ പറ്റി അഷറഫ് താമരശ്ശേരി പറഞ്ഞത് കേട്ടോ
Next post കൊല്ലത്ത് 34 കാരിയായ യുവതിക്ക് സംഭവിച്ചത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാർ