മലയാളികളുടെ പ്രിയ ഗായിക ചിത്രയുടെ അസുഖ വിവരം പങ്കുവച്ചു, പ്രാർത്ഥനകൾ

Read Time:3 Minute, 28 Second

മലയാളികളുടെ പ്രിയ ഗായിക ചിത്രയുടെ അസുഖ വിവരം പങ്കുവച്ചു, പ്രാർത്ഥനകൾ

മലയാളികളുടെ പ്രിയ ഗായിക ആണ് കെ എസ് ചിത്ര. തന്റെ മധുരമൂറുന്ന സ്വരമാധുരിയിൽ ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ചു കേരളത്തിന്റെ വാനമ്പാടി എന്ന പേരും ചിത്ര സ്വന്തമാക്കി.

മുൻ വനിതാകമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന് രാഷ്ട്രീയ കേരളത്തിന്റെ വിട

ഇപ്പോളിതാ ഗായികക്കു എന്ത് പാട്ടി എന്ന ചോദ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. തനിക്കു സുഖമില്ല എന്ന് പ്രിയ ഗായിക തന്നെയാണ് നേരത്തെ സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞത്.

ഏപ്രിൽ പത്താം തിയ്യതി നിശ്ചയിച്ചിരുന്ന മാസ്റ്റർ ക്ലാസ്സുകളും ഉണ്ടാകുന്നതല്ല എന്ന് വിശദീകരിച്ചു കൊണ്ട് കെ എസ് ചിത്ര ഒരു കുറിപ്പ് പങ്കു വെച്ചിരുന്നു.

കോട്ടയത്ത് 24കാരിയായ യുവതിക്ക് സംഭവിച്ചത് കണ്ടോ? മാതാപിതാക്കളുടെ വെളിപ്പെടുത്തൽ ഇങ്ങനെ

തൊട്ടു പിന്നാലെ തന്നെ ചിത്ര ചേച്ചിക്ക് എന്ത് പറ്റി എന്ന ചോദ്യവുമായി ആരാധകർ രംഗത്ത് വന്നു. ആരോഗ്യമാണ് പ്രധാനം. നല്ല രീതിയിൽ വിശ്രമമെടുക്കു ചിത്രച്ചേച്ചി എന്ന് നിരവധി കമന്റുകൾ കെ എസ് ചിത്രയുടെ പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടു .

ആരാധകർ ആശങ്കയിലായതോടെ ഇപ്പോൾ നമ്മയുടെ പ്രിയ ഗായിക കെ എസ് ചിത്ര, തന്റെ അസുഖ വിവരം വെളിപ്പെടുത്തിരിക്കുകയാണ്. കുറച്ചു മണിക്കൂറുകൾക്കു മുൻപാണ് ഗായിക പുതിയ കുറിപ്പ് പങ്കു വെച്ചത്.

ആലപ്പുഴയിൽ ഗ ർഭിണിപ്പശുവിനെ അറുക്കാൻ കൊടുത്ത് ഉടമയുടെ ക്രൂ രത.! എന്നാൽ പിന്നെ നടന്ന ട്വിസ്റ്റ്

തന്റെ ആരോഗ്യാവസ്ഥ ആരാഞ്ഞുകൊണ്ടു നിരവധി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. കാലാവസ്ഥയിലെ വ്യതിയാനം കൊണ്ട് തനിക്കു ജലദോഷം പിടിപ്പെട്ടിരിക്കുന്നു. ഒപ്പം തൊണ്ടക്കു കുറച്ചു അസ്വസ്ഥതകളുമുണ്ട്.

നേരത്തെ നിശ്ചയിച്ചിരുന്ന മാസ്റ്റർ ക്ലാസുകൾ മാറ്റി വെച്ചിട്ടുണ്ട്. പതിനേഴാം തിയ്യതി കൂടുതൽ ഊർജസ്വലതയോടെ കണ്ടുമുട്ടാം. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി എന്ന തരത്തിലായിരുന്നു ചിത്രയുടെ ഫേസ്ബുക് കുറിപ്പ്. എന്ത് തന്നെ ആയാലും ഗായിക വേഗം സുഖം പ്രാപിക്കുന്നതിനുള്ള പ്രാർത്ഥനയിലാണ് മലയാളികൾ.

വൃക്ക രോഗമുള്ള സഹോദരനെ സഹായിക്കാനായി സഹായം ചോദിച്ചെത്തിയ നാട്ടുകാരോട് ഈ വ്യാപാരി ചെയ്തത് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post വൃക്ക രോഗമുള്ള സഹോദരനെ സഹായിക്കാനായി സഹായം ചോദിച്ചെത്തിയ നാട്ടുകാരോട് ഈ വ്യാപാരി ചെയ്തത് കണ്ടോ
Next post ഇന്ന് രാവിലെ ഉറക്കം ഉണർന്ന അഞ്ചും പന്ത്രണ്ടും വയസ്സുള്ള മക്കൾ വീട്ടിൽ കണ്ട കാഴ്ച