ഇന്ന് രാവിലെ ഉറക്കം ഉണർന്ന അഞ്ചും പന്ത്രണ്ടും വയസ്സുള്ള മക്കൾ വീട്ടിൽ കണ്ട കാഴ്ച

Read Time:2 Minute, 27 Second

ഇന്ന് രാവിലെ ഉറക്കം ഉണർന്ന അഞ്ചും പന്ത്രണ്ടും വയസ്സുള്ള മക്കൾ വീട്ടിൽ കണ്ട കാഴ്ച

ഏറെ വേദനിപ്പിക്കുന്ന വാർത്തയായിരുന്നു വെണ്ണലയിൽ നിന്നെത്തിയത്. വെണ്ണല ശ്രീകല റൂട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് ആ ത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

വൃക്ക രോഗമുള്ള സഹോദരനെ സഹായിക്കാനായി സഹായം ചോദിച്ചെത്തിയ നാട്ടുകാരോട് ഈ വ്യാപാരി ചെയ്തത് കണ്ടോ

ഗിരിജ, ഗിരിജയുടെ മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരേയാണ് മ രിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ആ ത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നത്.

ഗിരിജയും പ്രശാന്തും തൂ ങ്ങിമരിച്ച നിലയിലും രജിതയെ വി ഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. രജിതയുടെ മക്കളാണ് അയൽവാസികളെ വിവരം അറിയിച്ചത്.

മുൻ വനിതാകമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന് രാഷ്ട്രീയ കേരളത്തിന്റെ വിട

പന്ത്രണ്ടും അഞ്ചും വയസ്സുള്ള കുട്ടികളാണ് രജിതക്ക്. രാവിലെ എഴുന്നേൽക്കുമ്പോൾ മ രിച്ചു കിടക്കുന്ന മാതാപിതാക്കളേയും മുത്തശ്ശിയേയും കണ്ട കുട്ടികൾ അയൽവാസികളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

ഫ്‌ളോർ മിൽ നടത്തിവരികയായിരുന്നു പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ആ ത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. ഒരു കോടി രൂപക്ക് മുകളിൽ ഇവർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്നാണ് ആ ത്മഹത്യാ കുറിപ്പിൽ പറയുന്നത്. പൊ ലീസ് സ്ഥലത്തെത്തി മേ ൽനടപടികൾ സ്വീകരിച്ചു.

മലയാളികളുടെ പ്രിയ ഗായിക ചിത്രയുടെ അസുഖ വിവരം പങ്കുവച്ചു, പ്രാർത്ഥനകൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാളികളുടെ പ്രിയ ഗായിക ചിത്രയുടെ അസുഖ വിവരം പങ്കുവച്ചു, പ്രാർത്ഥനകൾ
Next post മരുമകൾ കൊ ലപ്പെടുത്തിയ റൂബിയുടെ മയ്യത്തിനെ പറ്റി അഷറഫ് താമരശ്ശേരി പറഞ്ഞത് കേട്ടോ