താരപുത്രിയുടെ ചിത്രം വൈറലാകുന്നു,പ്രായം കൂടി വരുന്നതിന് അനുസരിച്ച്‌ അമ്മ മഞ്ജു വാര്യരെ പോലെ

ചെന്നൈയില്‍ പഠിക്കാന്‍ പോയതിന് ശേഷം താരപുത്രി മീനാക്ഷി ദിലീപിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നില്ല. എന്നാല്‍ അടുത്തിടെ നാദിര്‍ഷയുടെ മകളും മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുമായ ആയിഷയുടെ വിവാഹനിശ്ചയത്തില്‍ പങ്കൊടുക്കാന്‍ മീനൂട്ടി എന്ന്...

മേഘ്ന രാജും ചിരുവും ഒരുമിച്ചുള്ള പ്രിയപ്പെട്ട ചിത്രം പങ്കുവെച്ച്‌ താരപത്നി

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം കരയിപ്പിച്ച വിയോഗങ്ങളിലൊന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു മേഘ്‌നയ്ക്ക് ഭര്‍ത്താവിനെ നഷ്ടമായത്. ചിരു കുഞ്ഞിലൂടെ പൂനര്‍ജനിക്കുമെന്നായിരുന്നു മേഘ്‌ന പറഞ്ഞത്.കാത്തിരിപ്പിനൊടുവിലായി ആണ്‍കുഞ്ഞായിരുന്നു കുടുംബത്തിലേക്ക് എത്തിയത്. കുഞ്ഞതിഥി എത്തിയതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച്‌ പറഞ്ഞും...

ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ‘ഷക്കീല’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

തൊണ്ണൂറുകളിൽ തെന്നിന്ത്യയിൽ ആകമാനം ആഞ്ഞടിച്ച ഷക്കീല തരംഗം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഇടം പിടിച്ച ഒന്നാണ്. സാധാരണ ഒരു കുടുംബത്തിൽ നിന്നെത്തി തെന്നിന്ത്യയിൽ ആകമാനം ആരാധകരെ സ്വന്തമാക്കിയ അഡൽട്ട് സ്റ്റാറായി മാറിയ ഷക്കീലയുടെ...

ഭാര്യയില്‍ നിന്ന് ഏറ്റവും മികച്ച സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ ടൊവിനോ തോമസ്

ക്രിസ്മസിന് ഭാര്യയില്‍ നിന്ന് ഏറ്റവും മികച്ച സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ ടൊവിനോ തോമസ്. നിക്കോണ്‍ കാമറയാണ് ലിഡിയ തന്റെ സൂപ്പര്‍മാന് സമ്മാനിച്ചത്. ഭാര്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ...

മോഹന്‍ലാലിന്റെ ലുക്കിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തുകയാണ് നടി അന്‍സിബ

ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെയാണ് അന്‍സിബ ഹസന്‍ മലയാള സിനിമയില്‍ ശ്രദ്ധേയയായത്. പിന്നീട് നിരവധി വേഷങ്ങളില്‍ അന്‍സിബ എത്തിയെങ്കിലും ദൃശ്യം പോലെ ശ്രദ്ധേയമായ വേഷം കിട്ടിയിരുന്നില്ല. ഇപ്പോള്‍ ദൃശ്യം 2വിലൂടെ...

ഇത് വ്യത്യസ്ത ഗിന്നസ് റെക്കോര്‍ഡ്, 58 മിനിറ്റിനുള്ളില്‍ 46 വിഭവങ്ങള്‍, ഈ കൊച്ചുമിടുക്കിയെ അറിയൂ

പാചകം എന്നു പറഞ്ഞാല്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുക വീട്ടമ്മമാരുടെ മുഖങ്ങളാണ്. ഇവിടെ പാചകത്തില്‍ തകര്‍ത്തത് കൊച്ചു മിടുക്കിയാണ്. വ്യത്യസ്ത ഗിന്നസ് റെക്കോര്‍ഡാണ് പെണ്‍കുട്ടി സ്വന്തമാക്കിയത്. ചെന്നൈ സ്വദേശിയായ എസ്എന്‍ ലക്ഷ്മിയാണ് പാചകത്തില്‍ കസറിയത്. ഈ...

കൊറോണ രോഗികളില്‍ അത്യപൂര്‍വ്വ ഫംഗസ് ബാധ, ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

കൊറോണ സ്ഥിരീകരിച്ചവരില്‍ അത്യപൂര്‍വ്വ ഫംഗസ് ബാധ കണ്ടെത്തി. ഡല്‍ഹി സര്‍ ഗംഗാറാം ആശുപത്രിയില്‍ കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെ പത്തു പേര്‍ക്കു ഈ ഫംഗസ് പിടിപ്പെട്ടിട്ടുണ്ട്. മ്യൂകോര്‍മൈകോസിസ് എന്ന ഫംഗസ് ബാധയാണ് കോവിഡ് സ്ഥിരീകരിച്ചവരിലും അസുഖം...

ഇവനെപ്പോലുള്ളവന്റെ കൂടെ ജീവിക്കേണ്ടിവരുന്ന സ്ത്രീയുടെ ഗതികേട്, ഇവനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്, ജസ്ല പറയുന്നു

സാമൂഹിക വിഷയങ്ങളിലും സ്ത്രീകള്‍ക്കുവേണ്ടിയും സംസാരിക്കുന്ന ഒരു ആക്ടിവിസ്റ്റാണ് ജസ്ല മാടശേരി. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോള്‍ ജസ്ല കൂടുതല്‍ ശ്രദ്ധ നേടിയിരുന്നു. സ്ത്രീകളുടെ വിവാഹ പ്രായം 28 വയസ്സെങ്കിലും ആക്കണമെന്ന് നേരത്തെ ജസ്ല പറഞ്ഞത്...

തെരുവില്‍ നിന്ന് എന്റെ സ്റ്റുഡിയോയിലേക്ക്, ഞെട്ടിപ്പിക്കുന്ന മേക്കോവര്‍

മഹാദേവന്‍ തമ്പി ക്യാമറയില്‍ പകര്‍ത്തിയ തെരുവ് പെണ്‍കുട്ടിയുടെ ഫോട്ടോ വൈറലാകുന്നു. ഇതെന്തൊരു മാറ്റം എന്ന് കണ്ണുതള്ളിപോകാം. തെരുവ് പെണ്‍കുട്ടിയെ മേക്കോവര്‍ ചെയ്ത് ചിത്രം ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും തെരുവ് വീഥികളിലും...

കൈയ്യടി നേടി ഉണ്ണി ലാലുവിന്റെ മ്യൂസിക്ക് വീഡിയോ

ടിക് ടോക്കിലൂടെ കഴിവ് തെളിയിച്ച നിരവധി കലാകാരന്മാരെയാണ് മലയാളക്കര ഏറ്റെടുത്തിട്ടുള്ളത്. അവരിലൊരാളാണ് ഉണ്ണി ലാലു. ഉണ്ണിയുടേതായി മ്യൂസിക്കല്‍ ആല്‍ബങ്ങളും ഹ്രസ്വ ചിത്രങ്ങളും പുറത്തിറങ്ങിയിട്ടുമുണ്ട് ഒട്ടനവധി ടിക്ക് ടോക്ക് വീഡിയോകളിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ ഉണ്ണി...