ക്രിസ്തുമസ് ഡാന്‍സ് കവറുമായി ഒരുകൂട്ടം അച്ചന്‍മാര്‍

മണ്ണിന്റെയും വിണ്ണിന്റെയും സമാധാനത്തിനായി ഉണ്ണിയേശു പിറന്നതിന്റെ ഭാഗമായാണ് ലോകജനത ക്രിസ്തുമസിനെ കൊണ്ടാടുന്നത്.പരസ്പരം ആശംസകള്‍ അറിയിച്ചും നന്മകള്‍ നേര്‍ന്നും മറ്റൊരു ക്രിസ്തുമസ് കാലം കൂടി വന്നെത്തിയിരിക്കുകയാണ്. പള്ളികളിലെ അള്‍ത്താരയില്‍ നിന്ന് വിശ്വാസികള്‍ക്ക് പുരോഹിതന്‍ ആശംസ അറിയിക്കുന്ന...

നസീര്‍ സംക്രാന്തിയ്‌ക്കൊപ്പം സുബി സുരേഷ് ഒളിച്ചോടി

മലയാള ടെലിവിഷന്‍ രംഗത്ത് ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ച താരമാണ് സുബി സുരേഷ്.കുടുംബപ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ സുപരിചിതയും പ്രിയങ്കരിയുമായ താരത്തെ സംബന്ധിക്കുന്നവാര്‍ത്ത കഴിഞ്ഞ കുറേ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടി വരികയാണ്. കനക...

വിനിത് പങ്കുവെച്ച കുടുംബത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

മലയാളത്തില്‍ പ്രശസ്തനായ ഒരു താരത്തിന്റെ മകന്‍ എന്ന നിലയില്‍ നിന്ന് മാറി സിനിമയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് വിനീത് ശ്രിനിവാസന്‍.നിര്‍മ്മാതാവ്,ഗായകന്‍ ,സംവിധായകന്‍,നടന്‍ എന്നീ നിലകളിലെല്ലാം തിളങ്ങി നില്‍ക്കുന്ന താരം സമൂഹമാധ്യമങ്ങളിലും വളരെയധികം സജീവമാണ്.തന്റെ...

ജീവിതത്തിൽ തന്നെ ഏറ്റവും വേദനിപ്പിച്ച നിമിഷങ്ങൾ ആയിരുന്നു അവ

ഫഹദ് ഫാസിൽ നായകൻ ആയ ആമേൻ ഇലൂടെ മലയാളം ചലച്ചിത്ര രംഗത്തു സജീവമായ നടിയാണ് സ്വാതി. താരം അഭിനയരംഗത്തേക് എത്തുന്നത് 2005 യിൽ ആണെങ്കിലും, മലയാളത്തിൽ ആദ്യമായി താരം അഭിനയിക്കുന്നത് 2013 ലാണ്. ശേഷം...

മാദകനായിക സില്‍ക്ക് സ്മിതയുടെ വേഷം അഭിനയിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി

ഒരു കാലത്ത് ജനങ്ങളുടെ നെഞ്ചിടുപ്പ് കൂട്ടിയ താരങ്ങളായിരുന്നു സില്‍ക്ക് സ്മിത. ബി ഗ്രേയ്ഡ് ചിത്രങ്ങളിലൂടെ ഒരു തലമുറയുടെ ഹരമായി മാറാന്‍ കഴിഞ്ഞ നടിയാണ് ഇവര്‍.തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തിളങ്ങി നിന്ന മാദകനായികയായാണ് സില്‍ക്ക് സ്മിതയെ വിശേഷിപ്പിക്കാറുള്ളത്.കണ്ണുകൊണ്ട്...

ആരാധകരെ അമ്പരപ്പിക്കുന്ന മേക്കോവര്‍ ഫോട്ടോഷൂട്ടുമായി സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി

നമ്മള്‍ പല ആളുകളുടേയും മേക്കോവര്‍ ഫോട്ടോഷൂട്ടും കണ്ടിട്ടുണ്ടാകും. പലരുടേയും മേക്കോവറുകള്‍ നമ്മെ ഞെട്ടിക്കാറുണ്ട്. പലപ്പോഴും സെലിബ്രിറ്റികളാവും വ്യത്യസ്ത ലുക്കില്‍ എത്തുക. എന്നാല്‍ യഥാര്‍ത്ഥ മേക്കോവര്‍ എന്തെന്ന് അറിയണമെങ്കില്‍ ഈ വിഡിയോ കാണൂ. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ...

പുത്തൻ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എലിഷെറ റായ്

അടുത്തിടെ പുറത്തിറങ്ങിയ ഏതാനും ഹ്രസ്വ ചിത്രങ്ങളിലൂടെ താരമായ നടിയാണ് എലിഷെറ റായ്. 'ദേ പാല്' എന്ന പേരിലെത്തിയ ആദ്യത്തെ ഹ്രസ്വ ചിത്രത്തൽ ഗ്ലാമർ‍ പ്രകടനത്തിലൂടെ എലിഷെറ നിരവധി ആരാധകരെ നേടി. അതിനുപിന്നാലെ 'കൊച്ചു ഗള്ളി',...

ട്രിപ്പിനിടയിലെ ഗ്ലാമര്‍ ലുക്കില്‍ ഷാനു സുരേഷ്

അവതാരകയായും മോഡലായും നടിയായും മറ്റുമൊക്കെ ശ്രദ്ധ നേടിയ താരമാണ് ഷാനു സുരേഷ്. കേരളത്തില്‍ നിന്നും ആദ്യമായി മിസ് സൗത്ത് ഇന്ത്യ പട്ടം നേടിയ ആള്‍ കൂടിയാണ് ഷാനു. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരം ഇടയ്ക്കിടയ്ക്ക്...

സിനിമ മേഖലയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞ്‌ സമീറ

ബോളിവുഡ് സിനിമ ലോകത്തെ പ്രമുഖ നടിയാണ് സമീറ റെഡ്ഢി. ഹിന്ദി ചിത്രങ്ങളിലൂടെയായിരുന്നു തുടക്കമെങ്കിലും സമീറ ശ്രദ്ധേയായത് തമിഴ് സിനിമകളിലൂടെയായിരുന്നു. സമീറ അഭിനയിച്ച തമിഴ് ചിത്രങ്ങളായിരുന്നു അവര്‍ക്ക് ഇന്ത്യ മുഴുവന്‍ പ്രശസ്തി നേടിക്കൊടുത്തത്. വിവാഹത്തോടെ സിനിമാലോകത്തോട്...

ഡേര്‍ട്ടി പിക്ചര്‍താരം ആര്യ ബാനര്‍ജി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയയായ ബംഗാളി നടി ആര്യ ബാനര്‍ജിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 33കാരിയായ നടിയെ ദക്ഷിണ കൊല്‍ക്കത്തയിലെ അപ്പാര്‍ട്ട്മെന്റില്‍ വെള്ളിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ അപ്പാര്‍ട്ടിമെന്റില്‍ എത്തിയ ജോലിക്കാരി കോളിങ്...