ഇതൊക്കെ എങ്ങനെ സാധിക്കുന്നു! മൂക്കത്ത് വിരൽവച്ച് ബോളിവുഡും

Read Time:3 Minute, 23 Second

ഇതൊക്കെ എങ്ങനെ സാധിക്കുന്നു! മൂക്കത്ത് വിരൽവച്ച് ബോളിവുഡും

ഭീഷ്മപർവ്വം തിയ്യറ്ററിൽ ആഘോഷമാക്കാൻ മമ്മുട്ടി ആരാധകർ കളത്തിലിറങ്ങുന്ന സമയത്താണ് എരിതീയിൽ എണ്ണയൊഴിച്ചതുപോലെ സേതുരാമയ്യർ സി ബി ഐ എത്തുന്നത്. സി ബി ഐ അഞ്ചിന്റെ ടൈറ്റിൽ റിലീസായത് കഴിഞ്ഞ ദിവസമാണ്.

ന ടുക്കം മാറാതെ നാട്ടുകാർ, നാലംഗകുടുംബം ചെയ്തത് കണ്ടോ… കാരണം പുറത്ത്

ഏതൊരു സിനിമാപ്രേമിയും ഉറക്കത്തിലും തിരിച്ചറിയുന്ന ആ സി ബി ഐ വിഖ്യാത മ്യൂസിക്കിന്റെ അകമ്പടിയിൽ സേതുരാമയ്യർ വീണ്ടും അവതരിച്ചു. അവതാരത്തിന്റെ മുഖശ്രീയും അവിടെ തിളങ്ങി വീഴുന്ന കാരുണ്യവും മമ്മുട്ടി എന്ന മഹാനടന്റെ അഭിനയ വൈവിധ്യം എത്ര വലുതാണെന്ന് നമ്മളെ ഓർമിപ്പിക്കും.

ഭീഷമപാർവ്വത്തിൽ കണ്ട മമ്മുട്ടി എവിടെ സി ബി ഐ ഓഫീസർ സേതുരാമയ്യർ എവിടെ രണ്ടുപേർക്കും തമ്മിൽ ഒരു സാമ്യവും ഇല്ല. രണ്ടും ഒരേ നടന്റെ കഥാപാത്രങ്ങൾ ആണോ എന്ന് മലയാള സിനിമ കണ്ടിട്ടില്ലാത്ത ഒരു വിദേശിയോട് ചോദിച്ചാൽ അയാൾ ഒന്ന് പകക്കും. അമ്മാതിരി മേക്ക് ഓവർ ആണ് മമ്മുട്ടി കാഴ്ച വെച്ചിരിക്കുന്നത്.

കണ്ണൂർ എടക്കാട് വിദ്യാർത്ഥികളെ കയറ്റാൻ മടിച്ച് സ്റ്റോപ്പിൽ നിർത്താതെ പോയ ബസ്സുകാർക്ക് പോ ലീസ് കൊടുത്ത എട്ടിന്റെ പണി വൈറലാകുന്നു

സി ബി ഐ 5 നു സിബിഐ ദി ബ്രേവ് എന്ന പേരാണ് കൊടുത്തിരിക്കുന്നത്. നീണ്ട പതിനാറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മമ്മുട്ടി വീണ്ടും സേതുരാമയ്യരായി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്.

കെ മധുവിന്റെ സംവിധാനത്തിൽ എസ് എൻ സ്വാമിയുടെ തിരക്കഥയിൽ സേതു രാമയ്യർ എന്ന സിബിഐ ഓഫീസർ ആദ്യമായി പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത് 1988 ലാണ്. കൃത്യമായി പറഞ്ഞാൽ ആ വര്ഷം ഫെബ്രുവരി പതിനെട്ടിന്.

ഇടുക്കിയിൽ കാ മുകനൊപ്പം ജീവിക്കാൻ ഭർത്താവിന് ഒരുക്കിയ ച തിക്കുഴിയിൽ വീണത് ഭാര്യ തന്നെ

സിബിഐ സിറിയസിലെ ആദ്യ സിനിമ ഒരു സിബിഐ ഡയറികുറിപ്പ് ആയിരുന്നു. അന്നേവരെയുള്ള ക്രൈംത്രി ല്ലെർ കു റ്റാന്വേഷണ ചിത്രങ്ങളിൽ നിന്നും മലയാളത്തിൽ വ്യത്യസ്തമായ ഒരു പാത തുറന്നിടുവാൻ ഈ ചിത്രത്തിന് സാധിച്ചു.

പിറന്നാൾ ആഘോഷിക്കാൻ കൂട്ടുകാർക്കൊപ്പം എത്തിയ പെൺകുട്ടിക്ക് സംഭവിച്ചത്, അ ലമുറയിട്ട് കൂട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post പിറന്നാൾ ആഘോഷിക്കാൻ കൂട്ടുകാർക്കൊപ്പം എത്തിയ പെൺകുട്ടിക്ക് സംഭവിച്ചത്, അ ലമുറയിട്ട് കൂട്ടുകാർ
Next post യു ദ്ധഭൂ മിയിൽനിന്ന് ജീവ നുംകൊണ്ട് പലരും ഓടിര ക്ഷപ്പെടാൻ തുടങ്ങുമ്പോൾ ഈ മലയാളിപ്പെൺകുട്ടി ചെയ്തതുകണ്ടോ