പിറന്നാൾ ആഘോഷിക്കാൻ കൂട്ടുകാർക്കൊപ്പം എത്തിയ പെൺകുട്ടിക്ക് സംഭവിച്ചത്, അ ലമുറയിട്ട് കൂട്ടുകാർ

Read Time:2 Minute, 57 Second

പിറന്നാൾ ആഘോഷിക്കാൻ കൂട്ടുകാർക്കൊപ്പം എത്തിയ പെൺകുട്ടിക്ക് സംഭവിച്ചത്, അ ലമുറയിട്ട് കൂട്ടുകാർ

പിറന്നാൾ വീട് പെട്ടെന്ന് തന്നെ ഒരു മര ണവീടായി മാറുന്ന ഒരു കാഴ്ചയാണ് ഇടുക്കി കട്ടപ്പനക്കാർ കണ്ടത്. ഗൂപ്പ് ഫോട്ടോ എടുക്കുന്നതിനിടയിൽ ജലാശയത്തിലേക്ക് വീണ് മര ണപ്പെട്ട ഇഷ എല്ലാവർക്കും അത്രത്തോളം പ്രിയപ്പെട്ട കുട്ടിയായിരുന്നു.

കണ്ണൂർ എടക്കാട് വിദ്യാർത്ഥികളെ കയറ്റാൻ മടിച്ച് സ്റ്റോപ്പിൽ നിർത്താതെ പോയ ബസ്സുകാർക്ക് പോ ലീസ് കൊടുത്ത എട്ടിന്റെ പണി വൈറലാകുന്നു

സുഹൃത്തായ എറണാകുളം സ്വദേശിനിയുടെ ജന്മദിനമാഘോഷിക്കാൻ എത്തിയ ഒൻപതു പേരിൽ ഒരാളായിരുന്നു ഇഷ. ഏഴു വിദ്യാര്‍ത്ഥിനികളാണ് ഫോട്ടോയെടുക്കുന്നതിനിടെ ഇടുക്കിയിലെ ജലാശയത്തില്‍ അകപ്പെട്ടത്.

ഇവരില്‍ ആറു പേരെ പ്രദേശവാസികള്‍ രക്ഷിച്ചെങ്കിലും ഇഷ മര ണപ്പെടുകയായിരുന്നു. എറണാകുളം കാക്കനാട് പനച്ചിക്കല്‍ ഷാജഹാന്റെ മകളാണ് ഇഷ ഫാത്തിമ എന്ന പതിനേഴുകാരി.

ഇടുക്കിയിൽ കാ മുകനൊപ്പം ജീവിക്കാൻ ഭർത്താവിന് ഒരുക്കിയ ച തിക്കുഴിയിൽ വീണത് ഭാര്യ തന്നെ

ജന്മദിനം ആഘോഷിക്കാനാണ്‌ കുട്ടികൾ കട്ടപ്പനയിൽ എത്തിയത്. ഇവിടെ നിന്ന് പ്രദേശവാസികളും സുഹൃത്തുക്കളുമായ കുട്ടികളെയും കൂട്ടിയാണ് ഇവർ ജലാശയത്തിന് അടുത്തേക്ക് പോയത്.

തുടർന്ന്, ഫോട്ടോ എടുക്കുന്നതിനിടയിൽ ഇഷ വെള്ളത്തിലേക്ക് വീഴുകയായിരുന്നെന്നും, ഒപ്പം മറ്റു കുട്ടികൾ ഇഷയെ രക്ഷപ്പെടുത്താൻ വേണ്ടി വെള്ളത്തിലേക്ക് ചാടുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

ജന്മദിനം തന്നെ ദീപിക മോളുടെ വിയോ ഗദിനവും… എങ്ങനെ സഹിക്കും

തുടർന്ന് പ്രദേശവാസികൾ നടത്തിയ തിരച്ചിലിൽ പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നടന്ന സംഭവത്തിലെ ര ക്ഷദൗത്യം പൂർത്തിയാകുന്നത് മൂന്ന് മണിയോടെയാണ്.

ന ടുക്കം മാറാതെ നാട്ടുകാർ, നാലംഗകുടുംബം ചെയ്തത് കണ്ടോ… കാരണം പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ന ടുക്കം മാറാതെ നാട്ടുകാർ, നാലംഗകുടുംബം ചെയ്തത് കണ്ടോ… കാരണം പുറത്ത്
Next post ഇതൊക്കെ എങ്ങനെ സാധിക്കുന്നു! മൂക്കത്ത് വിരൽവച്ച് ബോളിവുഡും