ഏറെ സന്തോഷത്തോടെ വീട്ടിൽ നിന്നും ഇറങ്ങി പക്ഷെ തിരികെ എത്താൻ അവൾക്കായില്ല

Read Time:1 Minute, 35 Second

ഏറെ സന്തോഷത്തോടെ വീട്ടിൽ നിന്നും ഇറങ്ങി പക്ഷെ തിരികെ എത്താൻ അവൾക്കായില്ല

പയ്യോളിയിൽ ട്രെയിൻ തട്ടി മോഡൽ പോളി വിദ്യാർഥിനി മ രിച്ച നിലയിൽ. പയ്യോളി ബീച്ചിൽ കറുവക്കണ്ടി പവിത്രൻറെ മകൾ ദീപ്തി ആണ് മ രിച്ചത്. ഇരുപതു വയസ്സായിരുന്നു. ഇന്നു രാവിലെ എട്ട് മണിയോടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിടിച്ചാണ് അപകടം.

ഇയാളെ കുറിച്ച് അന്വേഷിച്ചപ്പോൾ പോലീസ് അറിഞ്ഞത് ഞെട്ടിക്കുന്ന സത്യങ്ങൾ

പയ്യോളി ക്രിസ്ത്യൻ പള്ളി റോഡിന് സമീപം റെയിൽപാളത്തിലാണ് അപകടം നടന്നത്. മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. സമീപത്ത് നിന്നും ലഭിച്ച ഫോൺ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മ രിച്ചയാളെ തിരിച്ചറിഞ്ഞത്.

വടകര മോഡൽ പോളി വിദ്യാർഥിനിയാണ് ദീപ്തി. ദീപക് സഹോദരനാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിരുന്നു.

എന്റെ മകൻ ആ സ്‌കൂൾ ബസ് കാണുമ്പോൾ കണ്ണു നിറയുമായിരുന്നു – ആ അച്ചന്റെ മനസ് എത്ര നീചം ആണ്

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്റെ മകൻ ആ സ്‌കൂൾ ബസ് കാണുമ്പോൾ കണ്ണു നിറയുമായിരുന്നു – ആ അച്ചന്റെ മനസ് എത്ര നീചം ആണ്
Next post സിനിമാ അഭിനയം നിർത്തി നയൻതാര അമ്മയായ കഥ.. 37ാം വയസിൽ ഇങ്ങനൊരു തീരുമാനം