വിവാഹം കഴിഞ്ഞ പിറ്റേ ദിവസം നവവരന് സംഭവിച്ചത് കണ്ടോ?

Read Time:2 Minute, 38 Second

വിവാഹം കഴിഞ്ഞ പിറ്റേ ദിവസം നവവരന് സംഭവിച്ചത് കണ്ടോ?

വിവാഹത്തിന്‍റെ പിറ്റേ ദിവസം കാണാതായ നവവരനെ കായലിൽ മ രിച്ച നിലയിൽ കണ്ടെത്തി . തൃശൂർ ജില്ലയിലെ മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരന്‍റെ മകൻ ധീരജ് എന്നയാളുടെ മൃതദേഹമാണ് കായലിൽ കണ്ടെത്തിയത്. മുപ്പത്തി ഏഴു വയസ്സായിരുന്നു.

നടൻ സുരേഷ് ഗോപിയുടെ സഹോദരനെ പോ ലീസ് അ റസ്റ്റ് ചെയ്തു; ഇയാൾ ചെയ്തത് എന്തെന്ന് കണ്ടോ?

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ധീരജിന്‍റെ വിവാഹം നടന്നത്. തിങ്കളാഴ്ച മുതലാണ് ഇയാളെ കാണാതായത്. മരോട്ടിച്ചാൽ പഴവള്ളം സ്വദേശി നീതുവിനെയാണ് ധീരജ് വിവാഹം കഴിച്ചത്.

തിങ്കളാഴ്ച നീതുവിന്‍റെ മരോട്ടിച്ചാലിലെ വീട്ടിൽനിന്ന് സ്വന്തം സ്ഥലമായ മനക്കൊടിയിലേക്കെന്ന് പറഞ്ഞ് സ്കൂട്ടറിൽ പോയ ധീരജിനെ കാണാതാകുകയായിരുന്നു.

തിരുവനന്തപുരത്ത് ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം, സഹോദരിമാർക്ക് സംഭവിച്ചത്

വൈകുന്നേരമായിട്ടും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഇയാൾക്കായി അന്വേഷണം നടത്തി. ഒല്ലൂർ പൊ ലീസ് സ്റ്റേഷനിലും പരാതി നൽകി.

ബന്ധുക്കൾ നൽകിയ പരാതിയിൽ പൊ ലീസ് കേ സെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെയാണ് ധീരജിനെ ചേറ്റുവ കായലിൽ മ രിച്ച നിലയിൽ കണ്ടെത്തിയത്.

ഇങ്ങനെ ഒരു സംഭവം ഹമീദ് പ്രതീക്ഷിച്ചു കാണില്ല, നാട്ടുകാർ ചെയ്തത് കണ്ടോ…

മീൻ പിടിക്കാനെത്തിയ മത്സ്യത്തൊഴിലാളികളുടെ വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു. ഇ ൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃ തദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊ ലീസ് കേ സെടുത്തിട്ടുണ്ട്.

അടിമാലിയിൽ അച്ഛനും മകൾക്കും സംഭവിച്ചത് കണ്ടോ….

Leave a Reply

Your email address will not be published. Required fields are marked *

Previous post അടിമാലിയിൽ അച്ഛനും മകൾക്കും സംഭവിച്ചത് കണ്ടോ….
Next post ജിഷയുടെ അമ്മ രാജേശ്വരിയുടെ ഇപ്പോഴത്തെ അവസ്ഥ പരമദയനീയം; കാലത്തിന്റെ തിരിച്ചടിയെ