എന്റെ മോൾ ഇത‍ുചെയ്യില്ല! അവൻ കൊ ന്നതാ എന്നു നിലവിളിക്കുന്നതെന്തിന്? പൊളിച്ചടുക്കി

Read Time:4 Minute, 34 Second

എന്റെ മോൾ ഇത‍ുചെയ്യില്ല! അവൻ കൊ ന്നതാ എന്നു നിലവിളിക്കുന്നതെന്തിന്? പൊളിച്ചടുക്കി

കഴിഞ്ഞ ദിവസമാണ് നടിയും മോഡലുമായ ഷഹാനയെ മ രിച്ച നിലയിൽ പറമ്പി ബസാറിലെ വാടക വീട്ടിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ ഷഹാനയുടെ വീട്ടുക്കാർ, ഷഹാനയുടെ ഭർത്താവ് സജ്ജാദിനെതിരെ രംഗത്ത് എത്തി.

മോഡല്‍ ഷഹാനയുടെ അവസാന വീഡിയോ പുറത്ത്; എന്ത് സന്തോഷവതി.. പക്ഷേ ദുഃഖമൊളിപ്പിച്ച ചിരി കണ്ടോ?

മരുമകൻ മകളെ മാനസിക ശാരീരിക പീ ഡനങ്ങൾക്കു വിധേയമാക്കിയെന്നും മകൾ ഒരിക്കലും ആ ത്മഹത്യാ ചെയ്യുക ഇല്ലെന്നുമാണ് ഷഹാനയുടെ വീട്ടുക്കാർ പറഞ്ഞത്.

എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ആ രോപണം ഉന്നയിക്കുന്ന പെൺവീട്ടുക്കാർക്കെതിരെ രൂ ക്ഷ വി മർശനം ഉന്നയിക്കുകയാണ് ഷിംന അസീസ് എന്ന ഡോക്റ്റർ. ഷിംനയുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെയാണ്.

ജ യിലിൽ അരുണിനെ തേടി എത്തി ആ ദു രന്ത വാർത്ത, അ ലറിക്കരഞ്ഞ് അരുൺ

ഇന്നും കണ്ടു ഒരു പെൺകുട്ടിയുടെ മര ണത്തെ തുടർന്ന്‌ ‘എന്റെ മോൾ ആ ത്മഹത്യ ചെയ്യില്ല… അവൻ കൊ ന്നതാണേ….’ വിലാപം. പതിവ് പോലെ മ രിച്ച കുട്ടിയെ ഭർത്താവ് ഉ പദ്രവിക്കാറുണ്ട്‌, മകൾ പ രാതി പറഞ്ഞിട്ടുണ്ട്‌ തുടങ്ങിയ അമ്മയുടെ ആരോപണങ്ങളും…

അറിയാൻ വയ്യാഞ്ഞിട്ട്‌ ചോദിക്യാണ്‌, പെൺമക്കൾക്ക്‌ ഒത്ത്‌ പോവാൻ കഴിയാത്ത ബന്ധമാണെന്ന്‌ പറഞ്ഞാൽ പിന്നെ ‘ഇന്ന്‌ ശര്യാവും, മറ്റന്നാൾ നേരെയാവും’ എന്ന്‌ പറഞ്ഞ്‌ ആ കുട്ടിയെ അവന്‌ അവന്റെ വീട്ടിൽ പന്തുതട്ടാൻ ഇട്ടു കൊടുക്കുന്നതെന്തിനാണ്‌..!

ഭാര്യയുമായി വിരുന്നിന് എത്തിയ വീട്ടിൽ യുവാവ് ചെയ്തത് കണ്ടോ? ഒരു നാടിനെ തന്നെ ഞെ ട്ടിച്ച സംഭവം

ഇറങ്ങിപ്പോരാൻ പറഞ്ഞേക്കണം. ഇനി അഥവാ മകളായിട്ട് ആ ജീവിതത്തിൽ നിന്നും ഇറങ്ങി വന്നാൽ അവളെ തള്ളിപ്പറയുകയല്ല, മുറുക്കെത്തന്നെ ചേർത്ത്‌ പിടിക്കണം. അപ്പോഴല്ലാതെ പിന്നെയെപ്പോഴാണ് നിങ്ങളവളുടെ കൂടെ നിൽക്കേണ്ടത്..!

അഭിമാനവും ആകാശവും ഒന്നിച്ച്‌ ഇ ടിഞ്ഞ്‌ വീഴാനൊന്നും പോണില്ല. കൂടിപ്പോയാൽ അവനും അവന്റെയോ ഇനി നിങ്ങളുടേത് തന്നെയോ നാലും മൂന്നും ഏഴ്‌ ബന്ധുക്കളും നാട്ടുകാരും മകളെക്കുറിച്ച്‌ വല്ലതും പറഞ്ഞുണ്ടാക്കും.

നെഞ്ചുപൊട്ടി മലയാളികള്‍..! ഗായകന്‍ കൊല്ലം ശരത്ത് അന്തരിച്ചു.. വേദിയില്‍ പാടിക്കൊണ്ടിരിക്കെ.. സഹിക്കില്ല

അത്‌ നുണയാണെന്ന്‌ നാല്‌ ദിവസം കഴിയുമ്പോൾ എല്ലാർക്കും തിരിഞ്ഞോളും. അത്ര തന്നെ. മര ണപ്പെട്ട മകളേക്കാൾ നല്ലത് വി വാഹമോചിതയായ മകൾ തന്നെയാണ് എന്ന് എന്നാണിനി ഈ സമൂഹത്തിന്റെ തലയിൽ കയറുന്നത്.

എല്ലാം കൈയ്യീന്ന്‌ പോയിട്ട്‌ കുത്തിയിരുന്ന്‌ നെലോളിച്ചാൽ പോയവര്‌ തിരിച്ച്‌ വരില്ല. മകളാണ്‌, അവസാനം ഒരു തുള്ളി വെള്ളം തരാനുള്ളവളാണ്‌, കയറിലും വിഷത്തിലും പുഴയിലും പാളത്തിലുമൊടു ങ്ങുന്നത്‌… അല്ല,

മലപ്പുറത്ത് നടന്ന സംഭവം, ശബ്ദം കേട്ട് ഓടി എത്തിയ നാട്ടുകാർ കണ്ട കാഴ്ച, ഒടുവിൽ

നിങ്ങളും നിങ്ങൾ ഭയക്കുന്ന ഈ ഒലക്കമ്മലെ സമൂഹവും ചേർത്തൊടുക്കുന്നത്‌. കഥാപാത്രങ്ങളേ മാറുന്നുള്ളൂ… കഥയെന്നുമത്‌ തന്നെ ! Dr. Shimna അസിഎസ് ഇങ്ങനെ ആയിരുന്നു കുറിപ്പ്എല്ലാവരുടേയും പ്രിയപ്പെട്ട മുത്തു മാസ്റ്റർ; ആൺവേഷം കെട്ടി ജീവിച്ചത് 30 വർഷം; കാരണം ഇത്

Leave a Reply

Your email address will not be published. Required fields are marked *

Previous post എല്ലാവരുടേയും പ്രിയപ്പെട്ട മുത്തു മാസ്റ്റർ; ആൺവേഷം കെട്ടി ജീവിച്ചത് 30 വർഷം; കാരണം ഇത്
Next post ഒപ്പനയ്ക്ക് 1ാം സ്ഥാനം, മാർഗംകളിയിൽ രണ്ടും, എന്നാൽ സമ്മാനം വാങ്ങും മുമ്പ് അമേയയെ തേടി മര ണമെത്തി