ഒപ്പനയ്ക്ക് 1ാം സ്ഥാനം, മാർഗംകളിയിൽ രണ്ടും, എന്നാൽ സമ്മാനം വാങ്ങും മുമ്പ് അമേയയെ തേടി മര ണമെത്തി

Read Time:3 Minute, 15 Second

ഒപ്പനയ്ക്ക് 1ാം സ്ഥാനം, മാർഗംകളിയിൽ രണ്ടും, എന്നാൽ സമ്മാനം വാങ്ങും മുമ്പ് അമേയയെ തേടി മര ണമെത്തി

കലോത്സവത്തിൽ സുഹൃത്തുക്കൾക്കൊപ്പം ഒപ്പനയ്ക്ക് ചുവട് വയ്ക്കുമ്പോൾ തന്റെ പിന്നാലെ കൂടിയ മര ണമെന്ന സത്യത്തെ അമേയ അറിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച ഒപ്പനയ്ക്ക് വേണ്ടി ചമയമിട്ട് ഒരുങ്ങുമ്പോൾ ഇനി ഒരു കലോത്സവത്തിന് ചമയം ഇടേണ്ടി വരില്ലെന്നും അവൾ ചിന്തിച്ചിട്ടുണ്ടാകില്ല.

എല്ലാവരുടേയും പ്രിയപ്പെട്ട മുത്തു മാസ്റ്റർ; ആൺവേഷം കെട്ടി ജീവിച്ചത് 30 വർഷം; കാരണം ഇത്

അർദ്ധരാത്രിയിൽ മര ണം അമേയയെും തട്ടിയെടുത്ത് പറന്നകന്നു. കലോത്സവം അവസാനിക്കുന്നതിന് മുമ്പേ സഹപാഠികളായ എട്ട് പേർക്കൊപ്പം വടകരയ്ക്ക് പോകവെയാണ് അപകടത്തിൽ അമേയ മ രിക്കുന്നത്.

രാത്രി 11 മണിയോടെയാണ് അങ്കമാലിയിലാണ് സംഭവം. പയ്യന്നൂർ കോളജിൽ സംസ്‌കൃതം അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയായ അമേയ സുഹൃത്തുക്കൾക്കൊപ്പം കാലടി സംസകൃത സർവകലാശാലയിൽ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടമുണ്ടായത്. അങ്കമാലി ടൗണിൽ കൂടി നടക്കവെ അമിത വേഗതയിൽ എത്തിയ വാഹനം അമേയ അടക്കമുള്ളവരെ ഇ ടിച്ച് തെ റിപ്പിക്കുകയായിരുന്നു.

മോഡല്‍ ഷഹാനയുടെ അവസാന വീഡിയോ പുറത്ത്; എന്ത് സന്തോഷവതി.. പക്ഷേ ദുഃഖമൊളിപ്പിച്ച ചിരി കണ്ടോ?

ഒപ്പമുണ്ടായിരുന്ന എട്ട് പേരിൽ രണ്ട് പേർക്ക് പരുക്ക് പറ്റി. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. പരുക്ക് ഗുരുതരമല്ല. അമേയയുടെ മൃ തദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ പോ സ്റ്റ്‌മോർട്ടം നടത്തി വടകരയിലുള്ള വീട്ടിൽ സം സ്‌കരിച്ചു.

വെള്ളിയാഴ്ച കലോത്സവ വേദിയിയിൽ പയ്യന്നൂർ സെന്റർ അവതരിപ്പിച്ച ഒപ്പന ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പത്ത് പേർ ചേർന്ന് അവതരിപ്പിച്ച ഒപ്പനയിൽ അംഗമായിരുന്നു അമേയ. മാർഗ്ഗംകളി ടീമിലും അംഗമായിരുന്നു. ഒപ്പനക്ക് ഒന്നാം സ്ഥാനവും, മാർഗ്ഗംകളിക്ക് രണ്ടാ സ്ഥാനവും ലഭിച്ചിരുന്നു. വടകര പാണ്ടിപറമ്പത്ത് വീട്ടീൽ പ്രകാശിന്റെയും ബിന്ദുവിന്റെയും മകളാണ് . സഹോദരൻ അതുൽ.

എന്റെ മോൾ ഇത‍ുചെയ്യില്ല! അവൻ കൊ ന്നതാ എന്നു നിലവിളിക്കുന്നതെന്തിന്? പൊളിച്ചടുക്കി

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്റെ മോൾ ഇത‍ുചെയ്യില്ല! അവൻ കൊ ന്നതാ എന്നു നിലവിളിക്കുന്നതെന്തിന്? പൊളിച്ചടുക്കി
Next post നടൻ വിജയ് ബാബുവിനെതിരെയുള്ള പരാതി, പൊളിച്ചടുക്കി മല്ലിക സുകുമാരൻ