നടൻ വിജയ് ബാബുവിനെതിരെയുള്ള പരാതി, പൊളിച്ചടുക്കി മല്ലിക സുകുമാരൻ

Read Time:2 Minute, 54 Second

നടൻ വിജയ് ബാബുവിനെതിരെയുള്ള പരാതി, പൊളിച്ചടുക്കി മല്ലിക സുകുമാരൻ

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ ലൈം ഗിക പീ ഡന പ രാതിയിൽ പ്രതികരണവുമായി നടി മല്ലിക സുകുമാരൻ. ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീ ഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ലെന്ന് മല്ലിക സുകുമാരൻ പറഞ്ഞു.

എന്റെ മോൾ ഇത‍ുചെയ്യില്ല! അവൻ കൊ ന്നതാ എന്നു നിലവിളിക്കുന്നതെന്തിന്? പൊളിച്ചടുക്കി

ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസിലായാൽ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേയ്‌ക്ക് പോകുന്നതെന്നും മല്ലിക ചോദിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്റെ പാരമർശം.

നിരവധി തവണ പീ ഡിപ്പിച്ചുവെന്നാണ് ആ പെൺകുട്ടി പറയുന്നത്. അയാൾ മോശമാണെങ്കിൽ എന്തിന് വീണ്ടും അയാളുടെ അടുത്തേയ്‌ക്ക് പോയി. ഒരു ദു രനുഭവം ഉണ്ടായാൽ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ടതല്ല.

എല്ലാവരുടേയും പ്രിയപ്പെട്ട മുത്തു മാസ്റ്റർ; ആൺവേഷം കെട്ടി ജീവിച്ചത് 30 വർഷം; കാരണം ഇത്

അതൊന്നും ചെയ്യാതെ ഒരു സുപ്രഭാതത്തിൽ വന്ന് പീ ഡിപ്പിച്ചുവെന്ന് മറയുന്നത് സത്യസന്ധമായി തോന്നുന്നില്ല. ആർക്കെതിരെയാണെങ്കിലും തക്കതായ കാരണം ഉണ്ടെങ്കിൽ മാത്രമേ ആ രോപണം ഉന്നയിക്കാവൂ എന്നും മല്ലിക പറഞ്ഞു.

നടിയെ ആ ക്രമിച്ച കേ സിലും താരം പ്രതികരിച്ചു. പൂർണ്ണമായും അതിജീവതയ്‌ക്കൊപ്പമാണെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. കുട്ടിയ്‌ക്ക് നീ തി ലഭിക്കണമെന്നതിൽ സം ശയമില്ല.

ജ യിലിൽ അരുണിനെ തേടി എത്തി ആ ദു രന്ത വാർത്ത, അ ലറിക്കരഞ്ഞ് അരുൺ

ജോലി ചെയ്യാൻ പോയ കുട്ടിയാണ് ആ ക്രമിക്കപ്പെട്ടത്. അതിന്റെ എല്ലാ വശങ്ങളും തനിക്കറിയാമെന്നും പ്ര തികളെ വെറുതെ വിട്ടാൽ ഈശ്വരൻ പോലും മാപ്പ് കൊടുക്കില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

ഒപ്പനയ്ക്ക് 1ാം സ്ഥാനം, മാർഗംകളിയിൽ രണ്ടും, എന്നാൽ സമ്മാനം വാങ്ങും മുമ്പ് അമേയയെ തേടി മര ണമെത്തി

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒപ്പനയ്ക്ക് 1ാം സ്ഥാനം, മാർഗംകളിയിൽ രണ്ടും, എന്നാൽ സമ്മാനം വാങ്ങും മുമ്പ് അമേയയെ തേടി മര ണമെത്തി
Next post തിരിച്ചടി തുടങ്ങി, കേ സിൽ അപ്രതീക്ഷിത അറ സ്റ്റ്; വമ്പൻ നീക്കവുമായി ക്രൈംബ്രാ ഞ്ച് സംഘം