വിവാഹച്ചടങ്ങിനിടെ മണ്ഡപത്തിൽ വച്ച് വധുവിന് സംഭവിച്ചത്, നടുങ്ങി വരനും കൂട്ടരും, ഒടുവിൽ

Read Time:3 Minute, 54 Second

വിവാഹച്ചടങ്ങിനിടെ മണ്ഡപത്തിൽ വച്ച് വധുവിന് സംഭവിച്ചത്, നടുങ്ങി വരനും കൂട്ടരും, ഒടുവിൽ

വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ വധു മണ്ഡപത്തിൽ കുഴഞ്ഞു വീണു മ രി ച്ചു. ഉത്തരപ്രദേശിലെ ഇറ്റാവ ജില്ലയിലെ സമസ്‌പൂർ എന്ന സ്ഥലത്താണ് സംഭവം നടന്നത്. വിവാഹ ചടങ്ങുകൾ നടക്കവേ ഹൃദയാഘാതത്തെ തുടർന്ന് മണ്ഡപത്തിൽ വച്ച് തന്നെ കുഴഞ്ഞു വീഴുക ആയിരുന്നു. തുടന്ന് വീട്ടുകാർ അടിയന്തര തീരുമാനം എടുത്തു വരൻ മജേഷ് കുമാറിനെ, മ രി ച്ച വധു സുരഭിയുടെ ഇളയ സഹോദരി നിഷയെ കൊണ്ട് വിവാഹം കഴിപ്പിക്കുവാൻ തീരുമാനിക്കുക ആയിരുന്നു.

സുരഭി എന്ന പെൺകുട്ടിയെ ആണ് മജേഷ് കുമാർ വിവാഹം കഴിക്കുവാൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടക്കുന്നതിന്റെ ഇടയിൽ സുരഭിക്കു ഗുരുതരമായ ഹൃദയ ആഘാതം ഉണ്ടാകുക ആയിരുന്നു. തുടന്ന് പെട്ടന്ന് തന്നെ സുരഭിയുടെ മ ര ണവും സംഭവിച്ചു. വിവാഹ മംഗല്യം പരസ്പരം കൈമാറി അണിഞ്ഞതിനു ശേഷം സുരഭിക്കു അസ്വസ്ഥത അനുഭവപ്പെടുക ആയിരുന്നു.

കുഴഞ്ഞു വീണതോടെ വിവാഹ ചടങ്ങുകൾ നിർത്തി വെച്ചു. വീട്ടുക്കാർ ഉടൻ തന്നെ ഡോക്റ്ററെ വിളിച്ചു വരുത്തി പരിശോധന നടത്തിയപ്പോൾ ആണ് പെൺകുട്ടിക്കു മ ര ണം സംഭവിച്ച കാരണം കണ്ടെത്തിയത്. പിന്നീട് ഇരു വീട്ടുകാരും തമ്മിൽ ചർച്ച നടത്തിയപ്പോളാണ് സുരഭിയുടെ ഇളയ സഹോദരി നിഷയെ കൊണ്ട് മജേഷ് കുമാറിനെ വിവാഹം കഴിപ്പിക്കുവാൻ തീരുമാനിച്ചത്. ഇരു കുടുംബങ്ങളുടെ പരസ്പര സമ്മതത്തോടെ സുരഭിയുടെ മൃ തദേ ഹം മറ്റൊരു മുറിയിലേക്ക് മാറ്റിവെച്ചതിനു ശേഷം, മജേഷ് കുമാറും സുരഭിയുടെ ഇളയ സഹോദരിയായ നിഷയും തമ്മിലുള്ള വിവാഹം നടത്തി എന്ന് സഹോദരൻ സൗരഭ് പറയുന്നു.

വധുവും വരനും പോയതിനു ശേഷം സുരഭിയുടെ സംസ്ക്കാര ചടങ്ങുകളും നടത്തി. ജീവിതത്തിലെ ഏറ്റവും ദുഖകരമായ സാഹചര്യം തന്നെ ആയിരുന്നു അതെന്നും, ഒരു മുറിയിൽ ഒരു മകൾ മ രി ച്ചു കിടക്കുമ്പോൾ മറ്റൊരു മുറിയിൽ മറ്റൊരു മകളെ വധുവാക്കി കൈപിടിച്ച് കൊടുക്കേണ്ടി വന്ന ദുരുയോഗം തന്നെ അന്ന് തനിക്കും ഇ കുടുംബത്തിനും വന്നു ചേർന്നതെന്ന് സുരഭിയുടെ അമ്മാവൻ പറഞ്ഞു.

സുരഭിയുടെ അമ്മാവൻ അജബ് സിങ് പറയുന്നു, ജീവിതത്തിൽ രണ്ട് വ്യത്യസ്‌തമായ വികാരങ്ങളിലൂടെ ആണ് ഇ കുടുംബവും ബന്ധുക്കളും കടന്നു പോയത്. ഒരു വശത്തു ഒരു മകളുടെ മ ര ണത്തിനോട് അനുബന്ധമായി തീവ്രദുഃഖം, മറുഭാഗത്തു തങ്ങളുടെ മറ്റൊരു മകൾ വിവാഹിത ആയതിന്റെ സന്തോഷം. ജിവിതത്തിൽ ആദ്യമായിട്ടാണ് സമ്മിശ്ര വികാരങ്ങൾക്ക് ദൃസാക്ഷികൾ ആകേണ്ടി വന്നത് എന്ന് അമ്മാവൻ തുറന്നു പറയുന്നു. സുരഭിയുടെ മ ര ണം വിവാഹത്തിന്റെ എല്ലാ സന്തോഷങ്ങളും കവർന്നു എടുത്തു എന്നും വീട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരാധകരുടെ പ്രശസ്ത പ്രിയ നടൻ ഇനി ഓർമ, ഒരിക്കലും മറക്കാൻ സാധിക്കാത്ത അതുല്യ പ്രതിഭ
Next post തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തിയ സംഭവം ഇങ്ങനെ.