ആരാധകരുടെ പ്രശസ്ത പ്രിയ നടൻ ഇനി ഓർമ, ഒരിക്കലും മറക്കാൻ സാധിക്കാത്ത അതുല്യ പ്രതിഭ

Read Time:4 Minute, 42 Second

ആരാധകരുടെ പ്രശസ്ത പ്രിയ നടൻ ഇനി ഓർമ, ഒരിക്കലും മറക്കാൻ സാധിക്കാത്ത അതുല്യ പ്രതിഭ

ടാർസനായി ഹോളിവുഡിൽ മിന്നിത്തിളങ്ങിയ നടൻ ജോ ലാറ (58) വിമാനാ പകടത്തിൽ കൊ ല്ല പ്പെട്ടു. യു എസി ലെ നാഷ്വില്ലെയിൽ പ്രാദേശിക സമയം ശനിയാഴ്ച 11ഓടെയാണ് അപകടമുണ്ടായത്. ലാറയും ഭാര്യ ഗ്വെൻ ലാറയും അടക്കം ഏഴു പേർ ഇ അപകടത്തിൽ മ രിച്ചു.

സെസ്‌ന 501 എന്ന ബിസിനസ് ജെറ്റാണ് നിയന്ത്രണം വിട്ട് നാഷ്വില്ലെയ്ക്ക് 19 കിലോമീറ്റർ അകലെയുള്ള പെർസി പ്രീസ്റ്റ് ലേക്കിൽ തകർന്നുവീണത്. ടെന്നിസെയിൽ നിന്ന് ഫ്‌ളോറിഡയിലെ പാം ബീച്ചിലേക്കുള്ള യാത്രാ മധ്യേയാണ് അ പകടം. വിമാനാവ ശിഷ്ടങ്ങളും മൃ തദേ ഹങ്ങളും കണ്ടെത്തിയത് റുഥർഫോർഡ് കൗണ്ടി ഫയർ ആൻഡ് റെസ്‌ക്യൂ അറിയിച്ചു.

1989ൽ ‘ടാർസൻ ഇൻ മാൻഹട്ടൻ’ എന്ന സിനിമയിൽ ടാർസനായി വേഷമിട്ടയാളാണ് ലാറ. ‘ടാർസൻ: ദ് എപിക് അഡ്വഞ്ചേഴ്‌സ്’ എന്ന ടെലിവിഷൻ സീരിസിലൂടെയും ജോ ലാറ തരംഗമായി. ബേ വാച്ച് അടക്കമുള്ള നിരവധി പരമ്പരകളിലും ജോ ലാറ അഭിനയിച്ചിട്ടുണ്ട്.

സെസ്‌ന 501 എന്ന ബിസിനസ് ജെറ്റാണ് നിയന്ത്രണം വിട്ട് നാഷ്വില്ലെയ്ക്ക് 19 കിലോമീറ്റർ അകലെയുള്ള പെർസി പ്രീസ്റ്റ് ലേക്കിൽ തകർന്നു വീണത്. ടെന്നിസെയിൽ നിന്ന് ഫ്‌ളോറിഡയിലെ പാം ബീച്ചിലേക്കുള്ള യാത്രാ മധ്യേയാണ് അ പകടം. വിമാനാവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയത് റുഥർഫോർഡ് കൗണ്ടി ഫയർ ആൻഡ് റെസ്‌ക്യൂ അറിയിച്ചു.

1989ൽ ‘ടാർസൻ ഇൻ മാൻഹട്ടൻ’ എന്ന സിനിമയിൽ ടാർസനായി വേഷമിട്ടയാളാണ് ലാറ. ‘ടാർസൻ: ദ് എപിക് അഡ്വഞ്ചേഴ്‌സ്’ എന്ന ടെലിവിഷൻ സീരിസിലൂടെയും ജോ ലാറ തരംഗമായി. ബേ വാച്ച് അടക്കമുള്ള നിരവധി പരമ്പരകളിലും ജോ ലാറ അഭിനയിച്ചിട്ടുണ്ട്. 1962 ഒക്ടോബർ 2ന് സാൻഡിഗോയിൽ ജനിച്ച വില്യം ജോസഫ് ലാറ 1989 ൽ മാൻഹട്ടനിലെ സിബിഎസ് ടെലിഫിലിം ടാർസനിൽ നായകനാവുന്നതിനുമുമ്പ് ഒരു മോഡലായി പ്രവർത്തിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തു രാവിലെ 5 മുതൽ 7 വരെ പൊതുസ്ഥലങ്ങളിൽ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉൾപ്പെടെയുള്ള കോ വിഡ് ചട്ടങ്ങൾ പാലിച്ചു അനുവദിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സ്റ്റേഷനറി ഇനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമില്ല. തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവയുടെ കടകളിൽ വിവാഹക്ഷണക്കത്തുകൾ കാണിച്ചാൽ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനാനുവാദമുള്ളൂ. മറ്റെല്ലാ വ്യക്തികൾക്കും ഉൽപ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയണമെന്ന് മുഖ്യമന്ത്രി കോ വിഡ് അവലോകന യോഗത്തിൽ പറഞ്ഞു

ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സർക്കാർ ജീവനക്കാർ, നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യമായ സർക്കാർ ജീവനക്കാർ, പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ജീവനക്കാർ എന്നിവർ ഓഫീസിൽ ഹാജരാകേണ്ടതാണ്. 2021 ജൂൺ 7 മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ ഉൾപ്പെടെ എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളും 50% ജീവനക്കാരെ ഉൾപ്പെടുത്തി റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കാവുന്നതാണ്. വ്യാവസായിക സ്ഥാപനങ്ങൾക്കും ഉൽപാദന കേന്ദ്രങ്ങൾക്കും മാത്രമാണ് ഇപ്പോൾ പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ മറുക് എന്റെ മാത്രം പ്രത്യേകതയാണ്.. പ്രഭുലാലിന്റെ ജീവിത കഥ ഇങ്ങനെ
Next post വിവാഹച്ചടങ്ങിനിടെ മണ്ഡപത്തിൽ വച്ച് വധുവിന് സംഭവിച്ചത്, നടുങ്ങി വരനും കൂട്ടരും, ഒടുവിൽ