എഴാം ക്ലാസുകാരൻ ഹരിനന്ദൻ ഞെട്ടി…. കൊല്ലപരീക്ഷയുടെ ചോദ്യം പേപ്പറിൽ ‘അച്ഛൻ’

Read Time:2 Minute, 51 Second

എഴാം ക്ലാസുകാരൻ ഹരിനന്ദൻ ഞെട്ടി…. കൊല്ലപരീക്ഷയുടെ ചോദ്യം പേപ്പറിൽ ‘അച്ഛൻ’

ഹരിനന്ദൻ തന്റെ ഏഴാം ക്‌ളാസിലെ മലയാളം വാർഷിക പരീക്ഷ എഴുതാൻ പോയപ്പോൾ ചോദ്യപേപ്പറിൽ ഒരു ചോദ്യം സ്വന്തം അച്ഛനെക്കുറിച്ച്. കണ്ണൂർ കണ്ടോന്താർ ഇടമന യുപി സ്കൂൾ വിദ്യാർത്ഥി ഹരിനന്ദനാണ് ഇത്തരത്തിൽ അപൂർവ്വമായ അവസരം ലഭിച്ചത്.

ജിഷയുടെ അമ്മ രാജേശ്വരിയുടെ ഇപ്പോഴത്തെ അവസ്ഥ പരമദയനീയം; കാലത്തിന്റെ തിരിച്ചടിയെ

ഹരിനന്ദൻറെ അച്ഛനും തെയ്യം കലാകാരനുമായ വിനു പെരുവണ്ണാനെ അഭിമുഖം ചെയ്യാൻ അഞ്ച് ചോദ്യങ്ങൾ ചോദിക്കാനായിരുന്നു ചോദ്യം.

കതിവന്നൂർ വീരൻ തെയ്യത്തിലുടെ പ്രശസ്തനായ തെയ്യം കലാകാരനാണ് വിനു പെരുവണ്ണാൻ. അഭിമുഖത്തിന് ചോദ്യം തയ്യാറാക്കേണ്ട അഞ്ചാമത്തെ ചോദ്യത്തിൽ ആദ്യത്തെ ചോദ്യം ആയിരുന്നു വിനു പെരുവണ്ണാൻറെത്.

വിവാഹം കഴിഞ്ഞ പിറ്റേ ദിവസം നവവരന് സംഭവിച്ചത് കണ്ടോ?

തെയ്യം കലാകാരനായ വിനു പെരുവണ്ണാൻ നിങ്ങളുടെ സ്കൂളിൽ സ്കൂൾ വാർഷികത്തിന് മുഖ്യാതിഥിയായി എത്തിയാൽ അദ്ദേഹത്തോട് ചോദിക്കാവുന്ന അഞ്ച് ചോദ്യങ്ങൾ എന്തെല്ലാം എന്നതായിരുന്നു ചോദ്യം.

കേരളമെങ്ങും ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇത് ഒരു സാധാരണ ചോദ്യം ആയിരുന്നെങ്കിൽ ഹരിനന്ദന് ഇത് പുതിയൊരു അനുഭവമായി. ചോദ്യം കണ്ടപ്പോൾ തൻറെ കൂടെ പരീക്ഷയെഴുതിയ സഹപാഠികൾ ഉച്ചത്തിൽ ബഹളം ഉണ്ടാക്കിയതായി ഹരിനന്ദൻ പറയുന്നു. വീട്ടിൽ എത്തി ചോദ്യങ്ങൾ അച്ഛനോട് നേരിട്ട് ചോദിക്കാനും ഹരിനന്ദൻ സമയം കണ്ടെത്തി.

തിരുവനന്തപുരത്ത് ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം, സഹോദരിമാർക്ക് സംഭവിച്ചത്

ഹരിനന്ദന് പരീക്ഷക്കാലമായതിനാൽ അച്ഛനൊപ്പം ഇപ്പോൾ തെയ്യക്കൊലത്തിന് പോകാറില്ല. ഹരിനന്ദൻറെ അമ്മ പ്രീജയാണ് നാലാംക്ലാസ് വിദ്യാർത്ഥിയായ ശ്രീനന്ദൻ സഹോദരനാണ്.

വിവാഹം കഴിഞ്ഞുള്ള ആദ്യ ജന്മദിനത്തിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാഹം കഴിഞ്ഞുള്ള ആദ്യ ജന്മദിനത്തിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്
Next post നിർണ്ണായക വിവരങ്ങൾ പുറത്ത്, ചേട്ടനോട് അനിയൻ ഇങ്ങനെ ഒക്കെ ചെയ്യുമോ?