വിവാഹം കഴിഞ്ഞുള്ള ആദ്യ ജന്മദിനത്തിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്

Read Time:3 Minute, 58 Second

വിവാഹം കഴിഞ്ഞുള്ള ആദ്യ ജന്മദിനത്തിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്

നാട്ടുകാർക്ക് അകെ നൊമ്പരമായിരിക്കുകയാണ് ഈ ഇരുപത്തിയാറുകാരിയുടെ അപ്രതീക്ഷിതമായ വേർപാട്. നാലു മാസം മുപ്പായിരുന്നു വിജിയുടെ വിവാഹം. കഴിഞ്ഞ ദിവസം ജന്മദിനം ആയിരുന്നു.

വിവാഹം കഴിഞ്ഞ പിറ്റേ ദിവസം നവവരന് സംഭവിച്ചത് കണ്ടോ?

വിവാഹം കഴിഞ്ഞതിനു ശേഷമുള്ള ആദ്യ പിറന്നാൾ ജോലി കഴിഞ്ഞു വന്നതിനു ശേഷം ആഘോഷിക്കും എന്ന ധാരണയിൽ ആയിരുന്നു വിജിയും ഭർത്താവ് സജീഷും.

മലപ്പുറം കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഇന്നലെ നടന്ന അപകടത്തിലാണ് വിജി മ രിച്ചത്. രാവിലെ ആറേകാലോടെ കൊണ്ടോട്ടി ബൈപ്പാസിന് സമീപമായിരുന്നു അപകടം.

അടിമാലിയിൽ അച്ഛനും മകൾക്കും സംഭവിച്ചത് കണ്ടോ….

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സിങ് ഓഫീസറായ സി. വിജിയുടെ പിറന്നാളായിരുന്നു ബുധനാഴ്ച. ഇവർ ജോലിക്കായി അതിരാവിലെ വീട്ടിൽനിന്ന് പുറപ്പെട്ടതായിരുന്നു. ഭർത്താവ് സുജീഷാണ് ഇവരെ ഒഴുകൂരിൽനിന്ന് മൊറയൂരിൽ എത്തിച്ച് കോഴിക്കോട്ടേക്കുള്ള ബസിൽ കയറ്റിവിട്ടത്.

നാലുമാസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിനുശേഷമെത്തിയ ആദ്യ പിറന്നാൾ, ജോലികഴിഞ്ഞു വന്നതിനുശേഷം ആഘോഷിക്കാമെന്ന ധാരണയിലായിരുന്നു ഇരുവരും. എന്നാൽ ദു ർവിധി അതിനനുവദിച്ചില്ല.

നടൻ സുരേഷ് ഗോപിയുടെ സഹോദരനെ പോ ലീസ് അ റസ്റ്റ് ചെയ്തു; ഇയാൾ ചെയ്തത് എന്തെന്ന് കണ്ടോ?

മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ഐവിൻ ബസ് ആണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ വന്ന ടോറസ് ലോറി ബസിൽ ഇ ടിക്കുകയായിരുന്നു. ഇ ടിയുടെ ആ ഘാതത്തിൽ ബസ് മ റിഞ്ഞു.

അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരും ഡ്രൈവർമാരും കച്ചവടക്കാരുമാണ് ര ക്ഷാപ്രവർത്തനം നടത്തിയത്. വിജിയുൾപ്പെടെ ബസിനുള്ളിൽ കുടുങ്ങിയവരെ സാ ഹസികമായാണ് നാട്ടുകാർ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് വൈ ദ്യുതി തൂൺ തകർന്നു. കൊണ്ടോട്ടി പോ ലീസും സ്ഥലത്തെത്തി ര ക്ഷാപ്രവർത്തനം വേഗത്തിലാക്കി.

തിരുവനന്തപുരത്ത് ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം, സഹോദരിമാർക്ക് സംഭവിച്ചത്

കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് മൃ തദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പോ സ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിലും തൃക്കളയൂരിലെ സ്വന്തം വീട്ടിലും പൊതുദർശനത്തിനു വെച്ചശേഷം ഭർത്തൃവീടായ ഒഴുകൂരിലെ നെരവത്ത് വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി.

ജിഷയുടെ അമ്മ രാജേശ്വരിയുടെ ഇപ്പോഴത്തെ അവസ്ഥ പരമദയനീയം; കാലത്തിന്റെ തിരിച്ചടിയെ

Leave a Reply

Your email address will not be published. Required fields are marked *

Previous post ജിഷയുടെ അമ്മ രാജേശ്വരിയുടെ ഇപ്പോഴത്തെ അവസ്ഥ പരമദയനീയം; കാലത്തിന്റെ തിരിച്ചടിയെ
Next post എഴാം ക്ലാസുകാരൻ ഹരിനന്ദൻ ഞെട്ടി…. കൊല്ലപരീക്ഷയുടെ ചോദ്യം പേപ്പറിൽ ‘അച്ഛൻ’