നടുങ്ങി തൃശ്ശൂർ.. അങ്കണവാടിയിലേക്ക് കുഞ്ഞിനെക്കൂട്ടി പോയ അമ്മ പക്ഷേ ചെയ്തത്..എങ്ങനെ തോന്നിയിത്

Read Time:2 Minute, 24 Second

നടുങ്ങി തൃശ്ശൂർ.. അങ്കണവാടിയിലേക്ക് കുഞ്ഞിനെക്കൂട്ടി പോയ അമ്മ പക്ഷേ ചെയ്തത്..എങ്ങനെ തോന്നിയിത്

തൃശൂർ കേച്ചേരിയിൽ നിന്നും മറ്റൊരു ദാരുണ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കേച്ചേരി കൂമ്പുഴ പാലത്തിനു സമീപം പുഴയിൽ യുവതിയേയും മകനെയും മ രിച്ച നിലയിൽ കണ്ടെത്തി. ചിറനെല്ലൂർ പുതുവീട്ടിൽ പരതനായ കുഞ്ഞുമുഹമ്മദിന്റെ മകൾ ഹസ്ന എന്ന ഇരുപത്തിയാറുകാരിയുടെയും മകൻ റോണക് ജഹാൻ എന്ന മൂന്ന് വയസ്സുക്കാരനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കാസര്‍കോട് മടിക്കൈയില്‍ നാടിനെ നടുക്കിയ സംഭവം… കണ്ണ് തുറന്ന അമ്മ കണ്ട കാഴ്ച

ഇന്നു രാവിലെ പതിനൊന്നോടെയാണ് ഇരൂവരുടെയും മൃ തദേഹം പുഴയിൽ കണ്ടെത്തിയത്. മകനെ ദേഹത്തു ചേർത്തു കെട്ടിയ നിലയിലായിരുന്നു ഹസ്നയുടെ മൃ തദേഹം കണ്ടെത്തിയതെന്നാണ് വിവരം. ആ ത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

മര ണകാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ ഒൻപതരയോടെ മകനെ അങ്കണവാടിയിലാക്കാൻ പോകുകയാണെന്നു പറഞ്ഞാണ് ഹസ്നയും മകനും വീട്ടിൽനിന്ന് ഇറങ്ങിയത്.

മീനാക്ഷി എന്നും തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ആളാണ് രണ്ടാനമ്മയായ കാവ്യ മാധവൻ

എന്നാൽ സമയം കുറെ കഴിഞ്ഞിട്ടും തിരിച്ചുവരാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മ രിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി പിരിഞ്ഞ് നാലു വർഷമായി സ്വന്തം വീട്ടിലാണ് ഹസ്നയും മകനും താമസിച്ചു പോന്നിരുന്നത്.

മഞ്ജു വാര്യരെയും കാവ്യയെയും പറ്റിയുള്ള അഭിഭാഷകയുടെ വൈറൽ കുറിപ്പ്, ഈ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കും

Leave a Reply

Your email address will not be published. Required fields are marked *

Previous post മഞ്ജു വാര്യരെയും കാവ്യയെയും പറ്റിയുള്ള അഭിഭാഷകയുടെ വൈറൽ കുറിപ്പ്, ഈ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കും
Next post വീടിന്റെ മുറ്റത്ത് ജപ്തി നോട്ടീസ് കണ്ടപ്പോൾ വിദ്യാർത്ഥിനിക്ക് അപമാനഭാരം താങ്ങാൻ കഴിഞ്ഞില്ല