കാസര്‍കോട് മടിക്കൈയില്‍ നാടിനെ നടുക്കിയ സംഭവം… കണ്ണ് തുറന്ന അമ്മ കണ്ട കാഴ്ച

Read Time:3 Minute, 19 Second

കാസര്‍കോട് മടിക്കൈയില്‍ നാടിനെ നടുക്കിയ സംഭവം… കണ്ണ് തുറന്ന അമ്മ കണ്ട കാഴ്ച

ഉറങ്ങികിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ട ശേഷം ചിരവകൊണ്ട് തല അ ടിച്ചുതകര്‍ത്ത് വിദ്യാര്‍ഥിയായ മകന്‍ തൂ ങ്ങിമരിച്ചു. കാഞ്ഞങ്ങാട് മടിക്കൈ ആലയിലെ പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ മകന്‍ സുജിത്ത് ആണ് അമ്മയെ ക്രൂരമായി അക്രമിച്ച ശേഷം ജീവനൊടുക്കിയത്. പത്തൊമ്പതു വയസ്സായിരുന്നു.

ഒരു പെണ്ണ് ആഗ്രഹിക്കുന്ന ഒന്നും കണ്ണേട്ടൻ തരണില്ല്യ, നൊമ്പരമായി ഐശ്വര്യയുടെ അവസാനകുറിപ്പ് ഐശ്വര്യ

ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. നിലവിളി കേട്ട് പരിസര വാസികള്‍ ഓടിയെത്തിയപ്പോള്‍ വീട്ടിന് പുറത്ത് ത ലതകര്‍ന്ന് ര ക്തം വാര്‍ന്നൊഴുകിയ നിലയില്‍ സുധയെ കണ്ടെത്തുകയായിരുന്നു. വീട്ടിനകത്ത് കയറിനോക്കിയപ്പോഴാണ് സുജിത്തിനെ തൂ ങ്ങിയനിലയിലും കണ്ടത്.

ഇരുവരെയും നാട്ടുകാര്‍ ഉടന്‍ ജില്ല ആശുപത്രിയിലെത്തിച്ചു. സുജിത്ത് ആശുപത്രിയിലെത്തുമ്പോഴേക്കും മര ണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീ വ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

എല്ലാം ഇത്രയേ ഉള്ളൂ , സ്വന്തം സുജാത സീരിയൽ നടിക്ക് സംഭവിച്ചത് കണ്ടോ? വിശ്വസിക്കാനാകാതെ താരലോകം

ഓണാഘോഷത്തിന്‍റെ ഭാഗമായി മടിക്കൈ ആലയിൽ അഴിക്കോടന്‍ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇത് കാണാന്‍ ചെന്ന സുജിത്ത് രാത്രി വൈകിയാണ് വീട്ടിലേക്ക് മടങ്ങിയത്. തുടര്‍ന്നാണ് ക്രൂ രകൃത്യം അരങ്ങേറിയത്.

സുധയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉപേക്ഷിച്ചു പോയിരുന്നു. അമ്മയും മകനും മാത്രമാണ് ഈ വീട്ടിലുണ്ടായിരുന്നത്. ഓണാഘോഷ പരിപാടി കഴിഞ്ഞ് വരാന്‍ വൈകിയതിനെ തുടര്‍ന്ന് വഴക്കിട്ടതാകാം സുജിത്തിനെ ക്രൂ രകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി യുവ അദ്ധ്യാപികക്ക് സംഭവിച്ചത്

കയ്യൂര്‍ ഗവണ്‍മെന്‍റ്‌ ഐടിഐയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മരിച്ച സുജിത്ത്. മൃതദേഹം ഹൊസ്‌ദുർഗ് പൊലീസ് ഇ ൻക്വസ്‌റ്റ് നടത്തി.

മീനാക്ഷി എന്നും തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ആളാണ് രണ്ടാനമ്മയായ കാവ്യ മാധവൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post മീനാക്ഷി എന്നും തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ആളാണ് രണ്ടാനമ്മയായ കാവ്യ മാധവൻ
Next post മഞ്ജു വാര്യരെയും കാവ്യയെയും പറ്റിയുള്ള അഭിഭാഷകയുടെ വൈറൽ കുറിപ്പ്, ഈ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കും