മീനാക്ഷി എന്നും തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ആളാണ് രണ്ടാനമ്മയായ കാവ്യ മാധവൻ

Read Time:3 Minute, 19 Second

മീനാക്ഷി എന്നും തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ആളാണ് രണ്ടാനമ്മയായ കാവ്യ മാധവൻ

മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായ കാവ്യാ മാധവൻ. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുക ആണെങ്കിലും നിരവധി ആരാധകർ ഈ സലീന സുന്ദരിക്കുണ്ട്. സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉണ്ടെങ്കിലും കാവ്യാ സജീവമല്ല.

എല്ലാം ഇത്രയേ ഉള്ളൂ , സ്വന്തം സുജാത സീരിയൽ നടിക്ക് സംഭവിച്ചത് കണ്ടോ? വിശ്വസിക്കാനാകാതെ താരലോകം

കാവ്യാമാധവന്റെ പുതിയ വിശേഷങ്ങളെല്ലാം താരത്തിന്റെ ഭർത്താവ് ദിലീപിന്റേയോ, ഫാൻസ്‌ പേജുകൾ വഴിയാണ് ആരാധകർ അറിയുന്നത്. ബാല താരമായി വെള്ളിത്തിരയിൽ എത്തി പിന്നീട് മലയാളികളുടെ നായികാ സങ്കല്പം തന്നെ മാറ്റിമറിച്ച താരമാണ് കാവ്യാ മാധവൻ. പൂക്കളം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യാ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ആദ്യ വിവാഹം വേർപിരിഞ്ഞതിനു ശേഷം 2016 നടൻ ദിലീപിനെ വിവാഹം കാവ്യാ വിവാഹം കഴിച്ചു. പ്രതിസന്ധികളെയും വിവാദങ്ങളെയും അതിജീവിച്ചു വളരെ സന്തോഷത്തോടെ പോകുകയാണ് ഇരുവരും. ഇരുവർക്കും മഹാലക്ഷി എന്ന ഒരു മകളുമുണ്ട്.

ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി യുവ അദ്ധ്യാപികക്ക് സംഭവിച്ചത്

കാവ്യയുടെ പിറന്നാൾ ദിനത്തിൽ പതിവായി പിറന്നാൾ ആശംസ നേർന്നു എത്താറുണ്ട് ദിലീപിന്റെ മകൾ മീനാക്ഷി. എന്നാൽ ഈ തവണ വളരെ വൈകിയാണ് മീനാക്ഷി കാവ്യക്ക് പിറന്നാൾ ആശംസകൾ നേർന്നു എത്തിയത്. ഇന്നലെ തന്റെ മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുക ആയിരുന്നു കാവ്യാ മാധവൻ.

മീനാക്ഷിയുടെ പിറന്നാൾ ആശംസകൾ കാണാതായതോടെ, മീനാക്ഷിയും കാവ്യയും പിണക്കത്തിൽ ആണോ എന്ന തരത്തിൽ കമന്റുകളുമായി ആളുകൾ എത്തി. മീനാക്ഷി മാത്രമല്ല ദിലീപും കാവ്യക്ക് പിറന്നാൾ ആശംസകൾ ഒന്നും നേർന്നില്ല. എന്നാൽ പിന്നീട് വളരെ വൈകി കാവ്യക്ക് പിറന്നാൾ ആശംസിച്ചു എത്തിരിക്കുകയാണ് മീനാക്ഷി. കാവ്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു ഒരു ഹൃദയത്തിന്റെ ചിഹ്നവും മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

ഒരു പെണ്ണ് ആഗ്രഹിക്കുന്ന ഒന്നും കണ്ണേട്ടൻ തരണില്ല്യ, നൊമ്പരമായി ഐശ്വര്യയുടെ അവസാനകുറിപ്പ് ഐശ്വര്യ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു പെണ്ണ് ആഗ്രഹിക്കുന്ന ഒന്നും കണ്ണേട്ടൻ തരണില്ല്യ, നൊമ്പരമായി ഐശ്വര്യയുടെ അവസാനകുറിപ്പ് ഐശ്വര്യ
Next post കാസര്‍കോട് മടിക്കൈയില്‍ നാടിനെ നടുക്കിയ സംഭവം… കണ്ണ് തുറന്ന അമ്മ കണ്ട കാഴ്ച