എല്ലാം ഇത്രയേ ഉള്ളൂ , സ്വന്തം സുജാത സീരിയൽ നടിക്ക് സംഭവിച്ചത് കണ്ടോ? വിശ്വസിക്കാനാകാതെ താരലോകം

Read Time:3 Minute, 11 Second

എല്ലാം ഇത്രയേ ഉള്ളൂ , സ്വന്തം സുജാത സീരിയൽ നടിക്ക് സംഭവിച്ചത് കണ്ടോ? വിശ്വസിക്കാനാകാതെ താരലോകം

സിനിമ ലോകത്തെ അകെ സങ്കടത്തിലാക്കി മറ്റൊരു താരം കൂടി വിടപറഞ്ഞിരിക്കുകയാണ്. പ്രശസ്ത സിനിമ സീരിയൽ നടി രശ്മി രശ്മി ജയഗോപാൽ അന്തരിച്ചു. അമ്പത്തിയൊന്നു വയസ്സായിരുന്നു.

കാരണം കേട്ട പോലീസ് ഞെട്ടി – നടി വാടകക്ക് താമസിച്ച ഫ്ലാറ്റിൽ ആയിരുന്നു സംഭവം നടന്നത്

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ‘സ്വന്തം സുജാത’ സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ജയഗോപാൽ, കുടുംബ പ്രേക്ഷകർക്കിടയിൽ പ്രശസ്തയായത്.

ബെംഗളൂരുവിൽ ജനിച്ചുവളർന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളിൽ വേഷമിട്ടു. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭർത്താവ്: ജയഗോപാൽ. മകൻ: പ്രശാന്ത് കേശവ്.

ഓട്ടോ ഡ്രൈവർമാരെ തുണച്ച് ഓണം ബമ്പർ വീണ്ടും; കഴിഞ്ഞ തവണ ജയപാലൻ, ഇന്ന് അനൂപ്; ആദ്യം സംശയം പിന്നീട് ഉറപ്പിച്ചു, സന്തോഷം പങ്കുവെച്ച് യുവാവ്

താരത്തിന്റെ വിയോഗത്തിൽ അനുശോചനം കുറിച്ച് നടൻ കിഷോർ സത്യാ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ – രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല സ്വന്തം സുജാതയിലെ “സാറാമ്മ ” എന്ന് പറഞ്ഞാൽ നിങ്ങൾ അറിയും ഈ പുഞ്ചിരി ഇനി ഇല്ല….

സാറാമ്മ പോയി…. രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയിൽ പോയെന്നുമൊക്കെ.

കേരള ലോട്ടറി ഒന്നാം സമ്മാനം അടിച്ച മഞ്ചേരിക്കാരൻ, പക്ഷേ ആർത്തി മൂത്തപ്പോൾ സംഭവിച്ചത്

പക്ഷെ,രോഗവിവരം അറിഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയി എന്ന് ഇന്ന് കേൾക്കുമ്പോൾ….. ആക്സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്….

പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകൾ…. പ്രിയ ജീവിതമേ ഒന്നൊഴിവാക്കു…..ആദരവിന്റെ അഞ്ജലികൾ…. ഇങ്ങനെയായിരുന്നു കിഷോർ സത്യയുടെ കുറിപ്പ്

ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി യുവ അദ്ധ്യാപികക്ക് സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി യുവ അദ്ധ്യാപികക്ക് സംഭവിച്ചത്
Next post ഒരു പെണ്ണ് ആഗ്രഹിക്കുന്ന ഒന്നും കണ്ണേട്ടൻ തരണില്ല്യ, നൊമ്പരമായി ഐശ്വര്യയുടെ അവസാനകുറിപ്പ് ഐശ്വര്യ