തൻ്റെ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തി ജഗതി ചേട്ടൻ ഒരുപാട് സന്തോഷം തരുന്ന വീഡിയോ…

Read Time:2 Minute, 37 Second

തൻ്റെ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തി ജഗതി ചേട്ടൻ ഒരുപാട് സന്തോഷം തരുന്ന വീഡിയോ…

വർഷങ്ങൾക്കു മുൻപ് നടന്ന വാഹന അ പക ടത്തിന് ശേഷം വീട്ടിൽ വിശ്രമത്തിലിരിക്കുന്ന മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് നടൻ ജഗതി ചേട്ടന്റെ പുതിയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

വധുവിന് സമ്മാനം വാങ്ങി നൽകാൻ ഒപ്പം പുറത്തേക്ക് കൂട്ടി വരൻ.. പക്ഷേ സംഭവിച്ചത് ദു ര ന്തം

വീട്ടിലിരുന്ന് അണ്ണാൻ കുഞ്ഞിനെ താലോലിക്കുന്ന ജഗതിയെ ആണ് ദൃശ്യങ്ങളിൽ കാണുവാൻ സാധിക്കുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫാൻ പേജിലാണ് ഈ മനോഹര ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വാഹന അ പ കടത്തെ തുടർന്ന് സിനിമയിൽ നിന്നും പൂർണമായും വിട്ടു നിൽക്കുന്ന താരം ഇപ്പോഴും ചികിൽസ തുടർന്ന് കൊണ്ടെരിക്കുകയാണ്. ഈ വർഷം തന്നെ സിനിമയിലേക്ക് മടങ്ങി വരുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.

പതിവില്ലാതെ അവർ എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചു; പാത്രം തുറന്നപ്പോൾ കണ്ടത് ഞെ ട്ടിച്ച കാഴ്ച

വീൽചെയറിൽ ആയിരിക്കുന്ന ജഗതി ചേട്ടന്റെ ആരോഗ്യ സ്ഥിതിക്ക് ഇണങ്ങുന്ന രീതിയിലുള്ള കഥാപാത്രങ്ങളുമായി ചില സിനിമാ പ്രവർത്തകർ സമീപിച്ചതായും റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. സിബിഐ ഡയറിക്കുറിപ്പ് പരമ്പരയിലെ അഞ്ചാം ഭാഗവും ഇതിൽ ഉൾപ്പെടുന്നതാണ് സൂചനകൾ ഉണ്ട്.

2012ൽ ആണ് ജഗതി ശ്രീകുമാറിന് അ പ കടം സംഭവിച്ചത്. ഷൂട്ടിങ് ലൊക്കേഷനിലുള്ള യാത്രയ്ക്കിടെ കോഴിക്കോടിനു സമീപം വെച്ചാണ് വാഹന അപകടമുണ്ടായത്. ഇതേത്തുടർന്ന് എട്ട് വർഷമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് ജഗതി ചേട്ടൻ.

അദ്ദേഹത്തിന്റെ വീഡിയോ കാണാം

കൊച്ചിയിൽ 18 കാരിയായ യുവതിക്ക് സംഭവിച്ചത് ഇതാണ്

Leave a Reply

Your email address will not be published. Required fields are marked *

Previous post കൊച്ചിയിൽ 18 കാരിയായ യുവതിക്ക് സംഭവിച്ചത് ഇതാണ്
Next post ജി വി രാജ സ്പോർട്സ് സ്കൂളിൽ ആരംഭിച്ച പ്രണയം ഇന്ന് ലോകമൊട്ടാകെ അറിയുന്ന അഭിമാനമായി