ജി വി രാജ സ്പോർട്സ് സ്കൂളിൽ ആരംഭിച്ച പ്രണയം ഇന്ന് ലോകമൊട്ടാകെ അറിയുന്ന അഭിമാനമായി

Read Time:9 Minute, 20 Second

ജി വി രാജ സ്പോർട്സ് സ്കൂളിൽ ആരംഭിച്ച പ്രണയം ഇന്ന് ലോകമൊട്ടാകെ അറിയുന്ന അഭിമാനമായി

ആഗ്രഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു ഇന്നും പി.ആർ ശ്രീജേഷിനെ ഹോക്കി സ്റ്റിക്ക് എടുപ്പിച്ചത്. രമേശ് കൊലപ്പാ എന്ന കോച്ച് ആയിരുന്നു മാറ്റത്തിന് തുടക്കമിട്ടതും. ഇതിനോടൊപ്പം ശ്രീജേഷിന് എന്നും പിന്തുണയും പ്രതീക്ഷയുമായിരുന്ന അനീഷ. സ്കൂളിൽ കണ്ടുമുട്ടിയ പഴയ ശത്രു. പക്ഷേ, ഈ അനീഷ ശ്രീജേഷിന്റെ ജീവിതസഖി ആണ്.

കൊച്ചിയിൽ 18 കാരിയായ യുവതിക്ക് സംഭവിച്ചത് ഇതാണ്

എല്ലാം എല്ലാം ആയി മാറി കഴിഞ്ഞു. ശ്രീജേഷിന്റെ ഹോക്കി ഫീൽഡിലെ ആദ്യവിജയം മുതൽ ടോക്കിയോ വെങ്കല മെഡൽ നേട്ടം വരെ കൈയ്യടിച്ച കൂട്ടുകാരി. ശ്രീജേഷിന്റെ പള്ളിക്കരയിലെ വീട്ടിൽ ആവേശത്തോടെയും പി രിമുറുക്കത്തോടെയും ആണ് ഭാര്യയും മാതാപിതാക്കളും അടങ്ങുന്ന കുടുംബം വെങ്കലമെഡൽ മത്സരം കണ്ടത്.

മകനെയും ചേർത്തുപിടിച്ച് അനീഷ വിജയത്തിനായി പ്രാർത്ഥിച്ചു. വർഷങ്ങൾക്ക് മുൻപ് പ്രിയതമനെ സ്വന്തമാക്കാൻ പ്രാർത്ഥിച്ച അതേ കരുത്തിൽ വീണ്ടും തന്നെ അത് വെറുതെയായില്ല. ശ്രീജേഷ് ഇന്ത്യൻ ഹോക്കിയിലെ ശ്രീ ആയി. അനീഷ എന്ന അയിരൂരിലെ ഡോക്ടർക്ക് ഇത് അഭിമാന നിമിഷം തന്നെയാണ്. ജി.വി രാജ സ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ ആണ് ഇടുക്കി രാജകാട്ടുകാരി അനീഷ എത്തിയത്.

ലോങ്ങ് ജമ്പ് താരം തന്നെ പഠിക്കാൻ മിടുക്കി. അതുവരെ ക്ലാസ്സിൽ ഒന്നാമൻ ആയത് ശ്രീജേഷിനെ പി ന്തള്ളി അനീഷ ഒന്നാമതെത്തി. ഇതോടെ ഇരുവർക്കും വാശിയായി. അനീഷയും ശ്രീജേഷും പരസ്പരം കണ്ടാൽ മി ണ്ടാതെ ആയി. ശ ത്രുക്കളായി. പഠനത്തിൽ മത്സരം വച്ച് തുടങ്ങി. അവിടെ ജയം പലപ്പോഴും അനീഷക്കായിരുന്നു.

വധുവിന് സമ്മാനം വാങ്ങി നൽകാൻ ഒപ്പം പുറത്തേക്ക് കൂട്ടി വരൻ.. പക്ഷേ സംഭവിച്ചത് ദു ര ന്തം

ഇതിനിടെ ശ്രീജേഷിന് അത്ലറ്റിക്സിൽ നിന്നും വഴിതെറ്റി ഹോക്കിയിൽ എത്തി. ഇതിനിടയിൽ ശ്രീജേഷിന് സംസ്ഥാന ഹോക്കി ടീമിലേക്ക് സെലക്ഷൻ കിട്ടി. ക്ലാസുകൾ ഒരുപാട് നഷ്ടമായി തുടങ്ങി. പഠനത്തിൽ കുഴപ്പമോ എന്ന പേ ടി.. നോട്ടുകൾ തയ്യാറാക്കാൻ ആരുമില്ല. അപ്പോൾ സഹായിച്ചത് ഈ ശ ത്രുവാണ്. അങ്ങനെയാണ് ശ്രീജേഷിന് ഉണ്ടായ വാ ശി അലി ഞ്ഞില്ലാതെയായി.

ഹോക്കിക്ക് വേണ്ടിയുള്ള ശ്രീജേഷിന്റെ വേണ്ടിയുള്ള അർപ്പണബോധം എല്ലായിപ്പോഴും എല്ലാവരെയും ആവേശം കൊള്ളിച്ചിട്ടുണ്ട്. പിന്നെ പ്രണയം….. ഒടുവിൽ വിവാഹം …… പഠനത്തിൽ നിന്ന് കുതിച്ച് ഇന്ത്യൻ ഹോക്കിയുടെ വന്മതിൽ പദവിയിലേക്കാണ്. അനീഷ് പഠിച്ചു ഡോക്ടറായി. പിന്നെ പ്രിയതമനെ സ്വന്തമാക്കി. ഇന്ന് ശ്രീജേഷ് മെഡൽ നേട്ടം സ്വന്തമാക്കുമ്പോൾ അനീഷ ആവേശത്തിലാണ്.

ഒപ്പം അഭിമാനത്തിലും. പത്താം ക്ലാസിലാണ് അടുപ്പം പ്രണയമായി തുടങ്ങിയത്. ആദ്യം ഒരു സൗഹൃദo. രണ്ട് പഠിപ്പിസ്റ്റുകൾ എന്ന് തോന്നും. പിന്നീട് ഇത് പ്രണയമാകുകയായിരുന്നു. ആരുമറിയാതെ ഞങ്ങൾ പഠിക്കുകയാണെന്നും ആരോ കരുതി. പക്ഷേ, ഞങ്ങൾ പ്രണയിക്കുകയായിരുന്നു. സാധാരണ പ്രണയകഥയിൽ സംഭവിക്കുന്നത് പോലെ തന്നെ പത്താംക്ലാസ് കഴിഞ്ഞ് പിരിയുമ്പോൾ ഞങ്ങൾ പ്രണയത്തിലായിരുന്നു.

അവസാനം മൂന്നുമാസമാണ് തുറന്നു സംസാരിക്കാൻ പോലും തുടങ്ങിയത്. മറ്റ് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഇടപെടാൻ സ്കൂളിൽ അനുവദിച്ചിരുന്നില്ല. പക്ഷേ ഞങ്ങളെ ആർക്കും സംശയമുണ്ടായിരുന്നില്ല. കാരണം ഞങ്ങൾ പഠിപ്പിസ്റ്റുകൾ ആണല്ലോ. അതുകൊണ്ട് തന്നെ ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. സ്കൂളിലെ ബെസ്റ്റ് ഔട്ട്ഗോയിംഗ് സ്റ്റുഡന്റ് ആയിരുന്നു ശ്രീജേഷും അനീഷയും. സ്കൂളിലെ അവസാന നിമിഷം ശ്രീജേഷ് ഒരു സമ്മാനം നൽകി.

പതിവില്ലാതെ അവർ എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചു; പാത്രം തുറന്നപ്പോൾ കണ്ടത് ഞെ ട്ടിച്ച കാഴ്ച

വെണ്ണകല്ലിൽ തീർത്ത ഒരു താജ്മഹലിന്റെ മാതൃക. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഡൽഹിയിൽ നാഷണൽസിൽ പങ്കെടുക്കാൻ പോയപ്പോൾ വാങ്ങിയതാണ്. അവസാന പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ കൂട്ടുകാർ ഞങ്ങളുടെ ചിത്രം ക്യാമറയിൽ പകർത്തി. അങ്ങനെ ആദ്യചിത്രവും ഓർമ്മയിലുണ്ട്. പിരിയുബോൾ ഞങ്ങൾ സംസാരിച്ചിട്ടില്ല. ബസ്സിൽ കയറിയ കാ മുകിയെ നി റകണ്ണുകളോടെ ശ്രീജേഷ് നോക്കി നിന്നു. പിന്നീട് കത്തെഴുത്ത്..

മൊബൈലും ഇ-മെയിലിലും സജീവമല്ലാത്ത കാലത്ത് ആഴ്ചയിൽ നാലു കത്തുകൾ എങ്കിലും അനീഷയെ തേടിയെത്തി. തിരിച്ചും അയയ്ക്കും. വീട്ടുകാർക്ക് സംശയം ആയപ്പോൾ കത്ത്‌ അയപ്പ് നിന്നു. സ്കൂൾ വിട്ട് മൂന്നു വർഷത്തിനു ശേഷമാണ് വീണ്ടും ശ്രീജേഷിനെ അനീഷ കാണുന്നത്. ആ മൂന്നു വർഷവും ആ പ്രണയം അങ്ങനെതന്നെ നിന്നു. കുറച്ചുനാൾ കത്തിൽ. പിന്നെ,മനസ്സിൽ…. ബന്ധുവീട്ടിൽ നിന്നാണ് അനീഷ പഠിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിൽ ആയിരുന്നു ഡിഗ്രി പഠനം.

കൊട്ടാരക്കര പോ ലീ സ് സ്റ്റേ ഷ നിൽ ഗു ണ്ടക ളെ പോലും നാ ണിപ്പിച്ച് വനിതാ എസ്‌ ഐ മാരുടെ ത മ്മില ടി ഉ ളുപ്പുണ്ടോ?

അന്ന് ശ്രീജേഷ് അവിടെയെത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡിൽ 5 മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ച. പിന്നീട് അനീഷയ്ക്ക് ബി എ എം എസിൽ പ്രവേശനം ലഭിച്ചു. വിവരം വീട്ടിൽ പറഞ്ഞു. അപ്പോഴേക്കും ശ്രീ ഇന്ത്യൻ ടീമിലെ വൈസ് ക്യാപ്റ്റനായിരുന്നു. അങ്ങനെ വീട്ടുകാർക്ക് ഇനി എന്ത് എതിർക്കാൻ പറ്റും. കുഞ്ഞിലെ ആണെങ്കിൽ പ്രണയം എന്നും പറയാം. അല്ലെങ്കിൽ ജോലിയില്ലാത്ത ചെറുക്കൻ എന്ന് പറഞ്ഞ് സ്ഥിരം വീട്ടുകാർ തള്ളുന്നത് പോലെ തള്ളാo. പക്ഷേ, അങ്ങനെ പറ്റില്ല.

ഇന്ത്യയുടെ അഭിമാനമായി 2013 ലായിരുന്നു ഇവരുടെ വിവാഹം. അങ്ങനെയിരിക്കുമ്പോഴാണ് പണ്ട് സ്കൂളിൽ തുടങ്ങിയ പ്രണയം ശ്രീജേഷും അനീഷയും കൂടി ഇവിടo വരെ എത്തിച്ചത്. രണ്ട് പഠിപ്പിസ്റ്റുകൾ വിവാഹം കഴിച്ചു എന്ന് അറിഞ്ഞപ്പോൾ കൂട്ടുകാരൊക്കെ ഞെട്ടി. പ്രണയത്തിൽ ആണെന്ന് പറഞ്ഞപ്പോൾ തന്നെ ഇവർ ആരും വിശ്വസിച്ചില്ല.

അടുത്തുള്ള സുഹൃത്തുക്കൾ തന്നെ പറഞ്ഞിരുന്നു ഞങ്ങളാരും അറിയില്ലായിരുന്നു എന്ന്. കാരണം, രണ്ടു പേർ പഠിക്കുന്നവർ ആയി മാത്രം അവർ ചിന്തിച്ചിരുന്നുള്ളൂ. പക്ഷേ, ഞങ്ങളുടെ പ്രണയം അതിന്റെ ഉള്ളിൽ തന്നെ തീവ്രമായും തന്നെ ശക്തമായുo തന്നെ ഉണ്ടായിരുന്നു. അതാണ് ഇന്ത്യയുടെ അഭിമാനമായ ശ്രീയും അനീഷക്കും പറയാനുള്ളത്.

തൻ്റെ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തി ജഗതി ചേട്ടൻ ഒരുപാട് സന്തോഷം തരുന്ന വീഡിയോ…

Leave a Reply

Your email address will not be published. Required fields are marked *

Previous post തൻ്റെ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തി ജഗതി ചേട്ടൻ ഒരുപാട് സന്തോഷം തരുന്ന വീഡിയോ…
Next post വാക്സിൻ ലഭിച്ചോ 18 വയസ്സുവരെ കുട്ടികൾക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, നാളത്തെ അപ്ഡേറ്റ്സ്