തിരുവനന്തപുരത്ത് ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുന്ന ഭാര്യയെ ഭർത്താവ് ചെയ്തത് കണ്ടോ

Read Time:2 Minute, 36 Second

തിരുവനന്തപുരത്ത് ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുന്ന ഭാര്യയെ ഭർത്താവ് ചെയ്തത് കണ്ടോ

കന്യാകുമാരിക്കടുത്തു തക്കലയിൽ ക്രൂ ര കൊ ലപാതകം. നടുറോഡിൽ ഭർത്താവ് ഭാര്യയെ വെ ട്ടി കൊ ലപ്പെടുത്തുക ആയിരുന്നു. തക്കല അഴകിയ മണ്ഡപം തച്ചക്കോട് സ്വദേശി ജെബ പ്രിൻസയാണ് കൊ ല്ലപ്പെട്ടത്. മുപ്പത്തിയൊന്നു വയസ്സായിരുന്നു.

മകൻ സ്വന്തം അച്ഛനോട് ചെയ്തത് കണ്ടോ? വിശ്വസിക്കാനാകാതെ ഒരു നാട്

കൊ ലപാതകത്തിന് ശേഷം ഭർത്താവ് എബനേസർ എന്ന മുപ്പത്തിയഞ്ചുകാരൻ ഉ റക്കഗുളിക കഴിച്ച് ആ ത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി തക്കലയ്ക്ക് സമീപം പരയ്ക്കോട്ടിലാണ് സംഭവം.

കുടുംബ പ്രശ്നമാണ് കൊ ലപാതകത്തിന് കാരണം. കഴിഞ്ഞ മൂന്ന് മാസമായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുകയാണ് ജെബ പ്രിൻസ. ഇതിന് പിന്നാലെ പ്രിൻസയുടെ വസ്ത്രധാരണ രീതിയിൽ വന്ന മാറ്റത്തെ ചൊല്ലി ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

എല്ലാരും ആ ദാരുണ കാഴ്ച നോക്കി നിന്നപ്പോൾ പ്രണവ് മോഹൻലാൽ ചെയ്തത്.. ഇങ്ങേര് പൊളി തന്നെ..! വീഡിയോ

പ്രശ്നം ഒത്തുതീർപ്പാക്കാൻ പ്രിൻസയുടെ പിതാവ് ജെബ സിംഗ് ഇവരെ മൂലച്ചലിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇതിന് ശേഷം വീട്ടിലേക്ക് പോകാനായി ഇരുവരും ഒരുമിച്ച് ഇറങ്ങിയെങ്കിലും റോഡിൽ വെച്ച് വീണ്ടും ത ർക്കമുണ്ടായി. ഇതിൽ പ്ര കോപിതനായ എബനേസർ തന്റെ ഷർട്ടിനുള്ളിൽ ഒളിപ്പിച്ച അരിവാളുകൊണ്ട് പ്രിൻസയെ വെ ട്ടുകയായിരുന്നെന്ന് പൊ ലീസ് പറയുന്നു. തക്കല പൊ ലീസ് അന്വേഷണം ആരംഭിച്ചു.

പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ…. വിറയൽ മാറാതെ നാട്

Leave a Reply

Your email address will not be published. Required fields are marked *

Previous post പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ…. വിറയൽ മാറാതെ നാട്
Next post ഉല്ലാസ് പന്തളം ചെയ്തത് കണ്ടോ? സംശയനിഴലിൽ നടൻ…! ഞെട്ടിത്തരിച്ച് ആരാധകർ