ഉല്ലാസ് പന്തളം ചെയ്തത് കണ്ടോ? സംശയനിഴലിൽ നടൻ…! ഞെട്ടിത്തരിച്ച് ആരാധകർ

Read Time:2 Minute, 38 Second

ഉല്ലാസ് പന്തളം ചെയ്തത് കണ്ടോ? സംശയനിഴലിൽ നടൻ…! ഞെട്ടിത്തരിച്ച് ആരാധകർ

താരലോകത്തെയും ആരാധകരെയും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഹാസ്യപരിപാടികളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ മ രിച്ച നിലയിൽ കണ്ടെത്തി. മുപ്പത്തിയെട്ടു വയസ്സായിരുന്നു.

പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ…. വിറയൽ മാറാതെ നാട്

ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പോ ലീസിനെ വിളിച്ചിരുന്നു. തുടർന്ന് പോ ലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയിൽ ആശയെ തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോൾ തന്നെയാണ് മര ണം നടന്നത് എന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നും പോ ലീസ് പറയുന്നു. അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയത്.

മകൻ സ്വന്തം അച്ഛനോട് ചെയ്തത് കണ്ടോ? വിശ്വസിക്കാനാകാതെ ഒരു നാട്

സംഭവത്തെ കുറിച്ച് പ്രാഥമികമായ വിവരങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. പോ ലീസ് കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ്. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം.

ആശയും കുട്ടികളും രാത്രി മുകൾ നിലയിലാണ് കിടന്നിരുന്നത് എന്ന് പൊ ലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ ഉല്ലാസ് വീട്ടിലുണ്ടായിരുന്നു. കൂടുതൽ കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. അടുത്തിടെയാണ് പുതിയ വീട്ടിലേക്ക് ഉല്ലാസും കുടുംബവും താമസം മാറിയത്.

തിരുവനന്തപുരത്ത് ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുന്ന ഭാര്യയെ ഭർത്താവ് ചെയ്തത് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post തിരുവനന്തപുരത്ത് ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുന്ന ഭാര്യയെ ഭർത്താവ് ചെയ്തത് കണ്ടോ
Next post അമ്മക്കൊപ്പം.കാറിൽ കയറാതെ മുത്തച്ഛനൊപ്പം അവൻ മറ്റൊരു കാറിൽ കയറി – പക്ഷെ തിരികെ വരാത്ത യാത്ര