സംഭവം മാവേലിക്കരയിൽ; മോഷ്ടിച്ച ഫോണുമായി വീടെത്തിയ മകനെ കണ്ട് അമ്മ ചെയ്തത്; പോ ലീസും ഞെട്ടി

Read Time:4 Minute, 44 Second

സംഭവം മാവേലിക്കരയിൽ; മോഷ്ടിച്ച ഫോണുമായി വീടെത്തിയ മകനെ കണ്ട് അമ്മ ചെയ്തത്; പോ ലീസും ഞെട്ടി

കഴിഞ്ഞ ശനിയാഴ്ച അധികം ആരും അറിയാത്ത ഒരു വാർത്ത പുറത്തു വന്നിരുന്നു. ഭിന്നശേഷിക്കാരനായ മാവേലിക്കര തഴക്കര കൊച്ചുവീട്ടിൽ കെ റ്റി വർഗീസിന്റെ മക്കളായ നാലാം ക്‌ളാസ് വിദ്യാർത്ഥിയായ ജെറോം, ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിയായ ജോയേൽ എന്നിവർ ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കുവാൻ ഉപയോഗിച്ചിരുന്ന മൊബൈൽ മോ ഷ്ടിക്കപ്പെട്ടു.

ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കുവാൻ നിവർത്തി ഇല്ലാതെ വിഷമിച്ച കുട്ടികൾക്ക് എം ൽ എ മുൻകൈയെടുത്തു നല്കിയതായിരുന്നു ഈ ഫോൺ. വീടിനോടു ചേർന്ന് വർഗീസ് നടത്തുന്ന ചായക്കടയിൽ സാധനം വാങ്ങാൻ എന്ന വ്യാജേന ബൈക്കിൽ എത്തിയാണ് കൗമാരക്കാരനായ കള്ളൻ ഇവരുടെ ഫോൺ ക വർന്നത്.

Also read : ഉയര കുറവിലൂടെ കണ്ടുമുട്ടി പ്രണയിച്ചു , സിനിമാ നടി മഞ്ജുവിനെ വിനു രാജ് സ്വന്തമാക്കിയ കഥ

സാധനങ്ങൾ എടുക്കുവാൻ വേണ്ടി തിരിഞ്ഞപ്പോൾ, ഇപ്പോൾ വരം എന്ന് പറഞ്ഞു കുട്ടി കള്ളന്മാർ മടങ്ങി. പിന്നെ നോക്കിയപ്പോളാണ് ചാർജിലിട്ട മൊബൈൽ കാണാൻ ഇല്ല എന്ന് മനസിലായത്. മാസ്ക് ധരിച്ചാൽ ആളെ മനസ്സിലായതും ഇല്ല. തുടർന്ന് വർഗീസ് പരാതി നൽകുകയും, പോ ലീസ് സി സി ടി വി ദൃശ്യങ്ങൾ പുറത്തു വിടുകയും ചെയ്തിരുന്നു.

ചായക്കടയിൽ എത്തിയത് ഒരാൾ ആണെങ്കിലും, ബൈക്കിൽ രണ്ടു പേരുണ്ടായിരുന്നു. ഇതിനു ശേഷം ഇപ്പോൾ കുട്ടി കള്ളൻ തന്നെ ഫോണുമായി പോ ലീസ് സ്റ്റേ ഷനിൽ എത്തിരിക്കുകയാണ്. ഫോൺ ക വർന്നത് തന്റെ മകനാണ് എന്ന് മനസിലാക്കി, അവനെ സ്റ്റേ ഷനിൽ എത്തിച്ചത് പെറ്റമ്മ തന്നെ ആണ് എന്നത് പോലീ സുകാർക്ക് അമ്പരപ്പ് ഉണ്ടാക്കി.

Also read : മുകേഷിന്റെ ലൈവ് കണ്ടോ? തുറന്നടിച്ച് താരം രംഗത്ത്; പത്താംക്ലാസുകാരൻ കുടുങ്ങി

പോ ലീസ് പുറത്തു വിട്ട ദൃശ്യങ്ങളിൽ നിന്നാണ് പള്ളിപ്പാട് സ്വദേശനി പ്ലസ് വൺ കാരനായ തന്റെ മകനാണ് എന്ന് തിരിച്ചു അറിഞ്ഞത്. പിന്നീട് ഒട്ടും താമസിച്ചില്ല. മകനെയും കൂട്ടി സ്റ്റേ ഷനിൽ എത്തി. തുടർന്ന് പ്ലസ് വൺ കാരൻ തന്റെ കു റ്റം ഏറ്റു പറഞ്ഞു. പ്ലസ് വൺ വിദ്യാർത്ഥി ആവശ്യപ്പെട്ടത് അനുസരിച്ചു കാറ്റന്നത് കൊണ്ട് വിടാനാണ് ബൈക്കിന്റെ ഉടമയായ യുവാവ് എത്തിയത്.

ബൈക്ക് ഓടിപ്പിച്ചത് വിദ്യാർത്ഥി തന്നെയാണ്. തഴക്കരയിൽ എത്തിയപ്പോൾ ബൈക്കിന്റെ ഉടമയെ റോഡ് അരികിൽ ഇറക്കി ഉടൻ വരം എന്ന് പറഞ്ഞു പോയി. തുടർന്ന് കയ്യിൽ പോയി ഫോൺ കവർന്നു. തുടർന്ന് ഉടമയെ കയറ്റി ബൈക്കിൽ കാറ്റണത്തേക്കു പോകുക ആയിരുന്നു. ബൈക്കിൽ ഒപ്പം ഉള്ള ആൾക്ക് ഈ കേസിൽ പങ്ക് ഇല്ലെന്നു ബോധ്യപ്പെട്ടിട്ടുണ്ട്.

വിദ്യാർത്ഥിക്ക് എതിരെ കേസ് എടുത്ത് പോലീസ് വിദ്യാർത്ഥിയെ അമ്മക്ക് ഒപ്പം വിട്ടു. പാർക്ക് ചെയ്ത ഇരു ചക്ര വാഹനങ്ങളിൽ നിന്ന് പണം മോ ഷ്ടി ച്ചതിന് മുൻപ് ജു വ നൈ ൽ ഹോ മിൽ കഴിഞ്ഞിട്ടുണ്ട്. കൗ ൺ സിലിംഗ് നു വിധേയമാക്കുന്നുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ഇന്നലെ വൈകിട്ട് വർഗീസിന്റെ വീട്ടിൽ എത്തിയ സി ഐ ശ്രീജിത് ജെറോമിനു ജോയേലിനും ഫോൺ തിരികെ നൽകി.

Also read : വിസ്മയ കേ, സി ൽ സത്യം ഇങ്ങനെയോ? ടർക്കി വന്നതിൽ വമ്പൻ ട്വിസ്റ്റ്! നടുക്കുന്ന വിവരങ്ങൾ പുറത്ത്‌

Leave a Reply

Your email address will not be published. Required fields are marked *

Previous post വിസ്മയ കേ, സി ൽ സത്യം ഇങ്ങനെയോ? ടർക്കി വന്നതിൽ വമ്പൻ ട്വിസ്റ്റ്! നടുക്കുന്ന വിവരങ്ങൾ പുറത്ത്‌
Next post 21 വയസുകാരൻ യുവാവ് പട്ടാപകൽ ചെയ്തത് എന്തെന്ന് കണ്ടോ? അയ്യേ.. നാണംകെട്ട് വീട്ടുകാരും നാട്ടുകാരും