നല്ല സാമ്പത്തികവും ജോലിയും; പക്ഷേ രക്ഷപ്പെടാനാകാതെ ശ്രുതി; ശരീരം മുഴുവൻ ഭർത്താവ് ക ടിച്ച് മു റിച്ചു

Read Time:4 Minute, 32 Second

നല്ല സാമ്പത്തികവും ജോലിയും; പക്ഷേ രക്ഷപ്പെടാനാകാതെ ശ്രുതി; ശരീരം മുഴുവൻ ഭർത്താവ് ക ടിച്ച് മു റിച്ചു

മലയാളി മാധ്യമ പ്രവർത്തകയെ മ രിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തു വരുന്നത് കൂടുതൽ വിവരങ്ങൾ. ഭർത്താവിനെതിരെ ഗുരുതര ആ രോപണങ്ങളാണ് ഇപ്പോൾ യുവതിയുടെ കുടുംബം ഉന്നയിക്കുന്നത്. തളിപ്പറമ്പ് സ്വദേശി അനീഷ് കോയാടനെതിരെ ഗു രുതര വെളിപ്പെടുത്തലുകളുമായി മരിച്ച ശ്രുതിയുടെ സഹോദരൻ രംഗത്തെത്തി.

എഴാം ക്ലാസുകാരൻ ഹരിനന്ദൻ ഞെട്ടി…. കൊല്ലപരീക്ഷയുടെ ചോദ്യം പേപ്പറിൽ ‘അച്ഛൻ’

നേരത്തെ ത ർക്കമുണ്ടായപ്പോൾ ശ്രുതിയുടെ മുഖത്ത് അനീഷ് തലയിണ വച്ച് അമർത്തിയിരുന്നെന്ന് ശ്രുതി പറഞ്ഞതായാണ് സഹോദരൻ നിഷാന്ത് വെളിപ്പെടുത്തുന്നത്. തലയിണ അമർത്തി കൊ ല്ലാൻ ശ്രമിച്ചു.

ദേഹമാസകലം ക ടിച്ചു പരിക്കേൽപ്പിച്ചതായി ശ്രുതി പറഞ്ഞിരുന്നെന്നും നിഷാന്ത് പറഞ്ഞു. വിവാഹശേഷം ശ്രുതിയെ അനീഷ് നിരന്തരം ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. എപ്പോഴും ശ്രുതിയോട് പണം ആവശ്യമായിരുന്നു.

വിവാഹം കഴിഞ്ഞുള്ള ആദ്യ ജന്മദിനത്തിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്

അതേസമയം മലയാളി മാധ്യമ പ്രവർത്തകയെ തൂ ങ്ങി മ രിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദു രൂഹത ഉന്നയിച്ച് കുടുംബം. കാസർഗോഡ് വിദ്യാനഗർ ചാല റോഡ് ശ്രുതിനിലയത്തിൽ ശ്രുതി എന്ന ഇരുപത്തി എട്ടുകാരിയാണ് ആണ് മ രിച്ചത്. റോയിട്ടേഴ്‌സ് ബെംഗളൂരു ഓഫീസിൽ സബ് എഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു യുവതി.

ബംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാർട്ട്‌മെന്റിലാണ് സംഭവം. നാട്ടിൽ നിന്ന് അമ്മ ഫോൺ വിളിച്ചിട്ട് പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന് ബംഗളൂരുവിൽ എൻജിനീയറായ സഹോദരൻ അപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി ജീ വനക്കാരനെ വിളിച്ച് വിവരം അന്വേഷിച്ചപ്പോൾ മുറി അകത്ത് നിന്നും പൂട്ടിയതായി പറഞ്ഞു. ഇതേതുടർന്ന് നേരിട്ട് എത്തിയപ്പോഴാണ് യുവതിയെ തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ജിഷയുടെ അമ്മ രാജേശ്വരിയുടെ ഇപ്പോഴത്തെ അവസ്ഥ പരമദയനീയം; കാലത്തിന്റെ തിരിച്ചടിയെ

ദു രൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭർ തൃപീഡനമാണ് മര ണത്തിന് കാരണമെന്ന് ചൂണ്ടികാട്ടിയാണ് ബന്ധുക്കൾ രംഗത്ത് എത്തിയത്. അസ്വഭാവിക മര ണത്തിന് ബെംഗ്ലൂരു പൊ ലീസ് കേ സ് എടുത്ത് അന്വേഷണം തുടങ്ങി. നാല് വർഷം മുമ്പാണ് ശ്രുതിയും അനീഷും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.

ബെംഗളൂരുവിൽ എൻജിനിയറായ ഭർത്താവ് അനീഷ് ഈ സമയത്ത് തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു. മര ണകാരണം വ്യക്തമാക്കിക്കൊണ്ടുള്ള ശ്രുതിയുടെ കത്ത് ലഭിച്ചിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. വിദ്യാനഗർ ചാല റോഡിൽ താമസിക്കുന്ന മുൻ അധ്യാപകനും പരിസ്ഥിതിപ്രവർത്തകനുമായ നാരായണൻ പേരിയയുടെയും മുൻ അധ്യാപിക സത്യഭാമയുടെയും മകളാണ്. ബെംഗളൂരുവിൽ എൻജിനിയറായ നിശാന്ത് സഹോദരനാണ്.

നിർണ്ണായക വിവരങ്ങൾ പുറത്ത്, ചേട്ടനോട് അനിയൻ ഇങ്ങനെ ഒക്കെ ചെയ്യുമോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post നിർണ്ണായക വിവരങ്ങൾ പുറത്ത്, ചേട്ടനോട് അനിയൻ ഇങ്ങനെ ഒക്കെ ചെയ്യുമോ?
Next post ഡോക്ടർ പോലും ന ടുങ്ങി പോയി, പുറത്തുവരുന്നത് ഞെ ട്ടിക്കുന്ന വിവരം