നടി ചേതനക്ക് അകാലവിയോഗം; വീട്ടുകാർ അറിയാതെ ശസ്ത്രക്രിയ.. പക്ഷേ എല്ലാം കൈവിട്ടുപോയി

Read Time:3 Minute, 1 Second

നടി ചേതനക്ക് അകാലവിയോഗം; വീട്ടുകാർ അറിയാതെ ശസ്ത്രക്രിയ.. പക്ഷേ എല്ലാം കൈവിട്ടുപോയി

കന്നഡ നടി ചേതന രാജിന്റെ മര ണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയാണ് നടി മ രിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഇവർ മര ണപ്പെട്ടത്.

തിരിച്ചടി തുടങ്ങി, കേ സിൽ അപ്രതീക്ഷിത അറ സ്റ്റ്; വമ്പൻ നീക്കവുമായി ക്രൈംബ്രാ ഞ്ച് സംഘം

ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സർജറിക്കായി ഇന്നലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർജറിയിലെ സങ്കീർണ്ണത കാരണം ശ്വാസകോശത്തിൽ ഫ്ല്യൂയിഡ് അടിഞ്ഞുകൂടുകയായിരുന്നു.

ജീവൻ ര ക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും താരം മര ണപ്പെട്ടു. ഡോക്ടർമാരുടെ അനാസ്ഥയാണ് മരണത്തിനു കാരണമെന്ന് നടിയുടെ മാതാപിതാക്കൾ ആരോപിച്ചു. ഇവർ പൊ ലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.

നടൻ വിജയ് ബാബുവിനെതിരെയുള്ള പരാതി, പൊളിച്ചടുക്കി മല്ലിക സുകുമാരൻ

അതേസമയം ചേതനയെ അവർ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയത് അവർ മ രിച്ച ശേഷമാണെന്ന് അറിയിച്ചു. ബെംഗളൂരുവിലെ ഷെട്ടീസ് കോസ്മെസ്റ്റിക് സെൻ്ററിലാണ് നടി പ്ലാസ്റ്റിക് സർജറിക്കായി പോയത്. സർജറി വിജയകരമായിരുന്നില്ല.

സർജറി ചെയ്ത ഡോക്ടർമാർ വൈകിട്ട് അഞ്ചരയോടെ നടിയെ കാഡെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഹൃ ദയാഘാതം ഉണ്ടായ രോഗിയെപ്പോലെ നടിയെ ചികിത്സിക്കണമെന്ന് അവർ ആശുപത്രിയിലെ ഡോക്ടർമാരെ ഭീ ഷണിപ്പെടുത്തി എന്ന് ഇവർ പറയുന്നു.

ഒപ്പനയ്ക്ക് 1ാം സ്ഥാനം, മാർഗംകളിയിൽ രണ്ടും, എന്നാൽ സമ്മാനം വാങ്ങും മുമ്പ് അമേയയെ തേടി മര ണമെത്തി

പിന്നീട് 45 മിനിട്ടോളം സി പി ആർ ഉൾപ്പെടെ നടത്തിയെങ്കിലും ചേതനയെ രക്ഷിക്കാനായില്ല. തുടർന്ന്, കാഡെ ആശുപത്രിയിലെ ഡോക്ടർമാർ വിവരം പൊ ലീസിനെ അറിയിച്ചു. ചേതന മര ണപ്പെട്ടു എന്നറിഞ്ഞിട്ടാണ് ഷെട്ടീസ് കോസ്മെസ്റ്റിക് സെൻ്ററിലെ ഡോക്ടർമാർ നടിയെ കൊണ്ടുവന്നതെന്നും ഇവർ പൊ ലീസിനു വിവരം നൽകി.

കേരളക്കരയെ നടുക്കി മറ്റൊരു സംഭവം കൂടി, യുവ നടിക്ക് അകാല വിയോ ഗം

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരളക്കരയെ നടുക്കി മറ്റൊരു സംഭവം കൂടി, യുവ നടിക്ക് അകാല വിയോ ഗം
Next post അച്ഛനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കോടതിയിൽ കൊണ്ടുവന്നപ്പോ മറുപടി കേട്ട് തലയിൽ കൈവെച്ച് ഭർത്താവ്