കേരളക്കരയെ നടുക്കി മറ്റൊരു സംഭവം കൂടി, യുവ നടിക്ക് അകാല വിയോ ഗം

Read Time:2 Minute, 45 Second

കേരളക്കരയെ നടുക്കി മറ്റൊരു സംഭവം കൂടി, യുവ നടിക്ക് അകാല വിയോ ഗം

ദിവസങ്ങൾക്കു മുൻപായിരുന്നു നടിയും മോഡലുമായ ഷഹാനയെ മ രിച്ച നിലയിൽ കണ്ടെത്തിയത്. ഷഹാനയെ ഭർത്താവ് സജ്ജാദ് കൊ ലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോ പിക്കുമ്പോൾ ആ ത്മഹത്യയാണെന്നാണ് ഫോ റൻസിക് സംഘത്തിന്റെ കണ്ടെത്തൽ.

നടൻ വിജയ് ബാബുവിനെതിരെയുള്ള പരാതി, പൊളിച്ചടുക്കി മല്ലിക സുകുമാരൻ

പിന്നാലെ ആയിരുന്നു ബംഗാളി നടി പല്ലവിയെ മ രിച്ച നിലയിൽ കണ്ടെത്തിയത്. പല്ലവി ആ ത്മഹത്യ ചെയ്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പല്ലവിയുടെ മര ണവർത്തയും ഏറെ മാധ്യമ ശ്രദ്ധ നേടിരുന്നു.

ഷഹാനക്ക് പ്രായം ഇരുപതും, പല്ലവിക്ക് ഇരുപത്തിയൊന്നു വയസ്സായിരുന്നു. ഇപ്പോളിതാ നടുക്കുന്ന മറ്റൊരു മര ണ വാർത്ത കൂടി പുറത്തു വന്നിരിക്കുകയാണ്.

ഒപ്പനയ്ക്ക് 1ാം സ്ഥാനം, മാർഗംകളിയിൽ രണ്ടും, എന്നാൽ സമ്മാനം വാങ്ങും മുമ്പ് അമേയയെ തേടി മര ണമെത്തി

നടിയും മോഡലുമായ ട്രാൻസ്ജെൻഡർ ഷെറിൻ സെലിൻ മാത്യുവിനെ മ രിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തി ഏഴു വയസായിരുന്നു. കൊച്ചി പാലാരിവട്ടത്തെ ഫ്ലാറ്റിൽ തൂ ങ്ങി മ രിച്ച നിലയിലാണ് ഷെറിനെ കണ്ടെത്തിയത്.

രാവിലെ 10.30 ഓടെയാണ് സംഭവം പുറത്തറിഞ്ഞത്. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊ ലീസ് സ്ഥലത്തെത്തി ഇ ൻക്വസ്റ്റ് ആരംഭിച്ചു.

എല്ലാവരുടേയും പ്രിയപ്പെട്ട മുത്തു മാസ്റ്റർ; ആൺവേഷം കെട്ടി ജീവിച്ചത് 30 വർഷം; കാരണം ഇത്

മര ണ കാരണം വ്യക്തമല്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുഹൃത്തുക്കളുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിലും ഇവർ ഇത്തരം വിഷമങ്ങൾ സൂചിപ്പിച്ചിരുന്നു.

തിരിച്ചടി തുടങ്ങി, കേ സിൽ അപ്രതീക്ഷിത അറ സ്റ്റ്; വമ്പൻ നീക്കവുമായി ക്രൈംബ്രാ ഞ്ച് സംഘം

Leave a Reply

Your email address will not be published. Required fields are marked *

Previous post തിരിച്ചടി തുടങ്ങി, കേ സിൽ അപ്രതീക്ഷിത അറ സ്റ്റ്; വമ്പൻ നീക്കവുമായി ക്രൈംബ്രാ ഞ്ച് സംഘം
Next post നടി ചേതനക്ക് അകാലവിയോഗം; വീട്ടുകാർ അറിയാതെ ശസ്ത്രക്രിയ.. പക്ഷേ എല്ലാം കൈവിട്ടുപോയി