അച്ഛനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കോടതിയിൽ കൊണ്ടുവന്നപ്പോ മറുപടി കേട്ട് തലയിൽ കൈവെച്ച് ഭർത്താവ്

Read Time:4 Minute, 39 Second

അച്ഛനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കോടതിയിൽ കൊണ്ടുവന്നപ്പോ മറുപടി കേട്ട് തലയിൽ കൈവെച്ച് ഭർത്താവ്

ഇടുക്കി പിഞ്ചുകുഞ്ഞുങ്ങളുമായി കാണാതായ വീട്ടമ്മയെ കണ്ടെത്താൻ ഭർത്താവ് പൊ ലീസിൽ പരാതി നൽകി. പൊ ലീസ് സൈ ബർ സെൽ മൊബൈൽ ടവർ ലൊകേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതി തൃശൂരിലുണ്ടെന്ന് കണ്ടെത്തി. അന്വേഷിച്ചെത്തിയ പൊ ലീസ് കണ്ടത് സീറോ മലബാർ സഭയിലെ വൈദികനൊപ്പം കഴിയുന്ന യുവതിയെ ആണ്.

കേരളക്കരയെ നടുക്കി മറ്റൊരു സംഭവം കൂടി, യുവ നടിക്ക് അകാല വിയോ ഗം

തുടർന്ന് ക സ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കി. എന്നാൽ തനിക്ക് വൈദികനൊപ്പം കഴിഞ്ഞാൽ മതിയെന്നായിരുന്നു യുവതി കോ ടതിയിൽ പറഞ്ഞത്. ഇതോടെ കുഞ്ഞുങ്ങളെ പിതാവിനൊപ്പവും യുവതിയെ കാ മുകനൊപ്പവും പോകാൻ കോ ടതി അനുവദിച്ചു. അതേ സമയം വൈദികനെ സഭ പുറത്താക്കിയതാണെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ ആരോപണ വിധേയരായത് തൃശൂർ സ്വദേശിയായ വൈദികനും അയ്യപ്പൻ കോവിൽ കെ ചപ്പാത്ത് ഹെവൻവാലി സ്വദേശിനിയുമാണ് .

തിരിച്ചടി തുടങ്ങി, കേ സിൽ അപ്രതീക്ഷിത അറ സ്റ്റ്; വമ്പൻ നീക്കവുമായി ക്രൈംബ്രാ ഞ്ച് സംഘം

ലതീൻ കതോലിക സഭയിൽപ്പെട്ടയാളാണ് യുവതി. ഇവരുടെ ഭർത്താവ് പള്ളിയിലെ ഗാനശുശ്രൂഷകനാണ്. ഭർത്താവുമായി യുവതിക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

10 വർഷമായി വൈദികനും യുവതിയുമായി പ്രണയത്തിലാണെന്ന് പറയുന്നു. പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് തുടങ്ങിയ പ്രണയം തുടർന്നു പോവുകയായിരുന്നു. അടുത്തിടെ ചാപ്പാത്തിലെ പള്ളിയിൽ വൈദികൻ ധ്യാനം കൂടാൻ വന്നിരുന്നുവത്രേ.

ഈ സമയത്ത് ഇരുവരും ഒളിച്ചോടാൻ പദ്ധതി തയാറാക്കി. ഒളിച്ചോടിയാൽ സഭ പുറത്താക്കുമെന്നതിനാൽ കോട്ടയത്ത് ഒരു സൂപ്പർമാർകെറ്റിൽ വൈദികൻ ജോലിയും ശരിയാക്കി. ഒരു വാടകവിടും കണ്ടെത്തി.

നടൻ വിജയ് ബാബുവിനെതിരെയുള്ള പരാതി, പൊളിച്ചടുക്കി മല്ലിക സുകുമാരൻ

അതിന് ശേഷമാണ് ഒരാഴ്ച മുമ്പ് യുവതിയുമായി വൈദികൻ നാടുവിട്ടത്. പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്നാൽ ബാ ലാവകാശ നി യമപ്രകാരം രണ്ടു പേരും റി മാൻഡിൽ പോകുമെന്ന് കണ്ടാണ് അവരെയും യുവതി ഒപ്പം കൂട്ടിയത്.

ഈ രീതിയിൽ വൈദികന് നി യമോപദേശം ലഭിച്ചിരുന്നുവത്രേ. അവസരം കാത്തിരുന്ന പുരോഹിതൻ വാഹനവുമായി ചപ്പാത്തിലെത്തി കുഞ്ഞുങ്ങൾക്കൊപ്പം യുവതിയെ കടത്തിക്കൊണ്ട് പോവുകയായിരുന്നു.

ഒപ്പനയ്ക്ക് 1ാം സ്ഥാനം, മാർഗംകളിയിൽ രണ്ടും, എന്നാൽ സമ്മാനം വാങ്ങും മുമ്പ് അമേയയെ തേടി മര ണമെത്തി

ഇതോടെ ഭർത്താവും ബന്ധുക്കളും പൊ ലീസിനെ സമീപിച്ചു. പൊ ലീസ് നടത്തിയ അന്വേഷണത്തിൽ വൈദികനും വീട്ടമ്മയും കുട്ടികളുമായി നാടുവിട്ടതായി കണ്ടെത്തി.

വർ ലൊകേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും തൃശൂരിൽ ഉണ്ടെന്ന് കണ്ടെത്തി. പൊ ലീസ് വിളിപ്പിച്ചത് പ്രകാരം ഇരുവരും ഉപ്പുതറ പൊ ലീസ് സ്റ്റേ ഷനിൽ എത്തുകയായിരുന്നു.

നടി ചേതനക്ക് അകാലവിയോഗം; വീട്ടുകാർ അറിയാതെ ശസ്ത്രക്രിയ.. പക്ഷേ എല്ലാം കൈവിട്ടുപോയി

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി ചേതനക്ക് അകാലവിയോഗം; വീട്ടുകാർ അറിയാതെ ശസ്ത്രക്രിയ.. പക്ഷേ എല്ലാം കൈവിട്ടുപോയി
Next post നിങ്ങൾ കേട്ടത് ഒന്നും അല്ല സത്യം – നിങ്ങൾ അറിയാതെ പോകരുത് റിഫക്ക് ദുബൈയിൽ സംഭവിചത് – വീഡിയോ