നിങ്ങൾ കേട്ടത് ഒന്നും അല്ല സത്യം – നിങ്ങൾ അറിയാതെ പോകരുത് റിഫക്ക് ദുബൈയിൽ സംഭവിചത് – വീഡിയോ

Read Time:3 Minute, 18 Second

നിങ്ങൾ കേട്ടത് ഒന്നും അല്ല സത്യം – നിങ്ങൾ അറിയാതെ പോകരുത് റിഫക്ക് ദുബൈയിൽ സംഭവിചത് – വീഡിയോ

മ രിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുതെന്ന് പ്രവാസി സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. ഒരാൾ മ രിച്ചാൽ എത്രയും പെട്ടെന്ന് മൃ തദേഹം നാട്ടിലെത്തിക്കുന്ന സംവിധാനമാണ് യു എ ഇയിൽ നിലവിൽ ഉള്ളത്.

നടി ചേതനക്ക് അകാലവിയോഗം; വീട്ടുകാർ അറിയാതെ ശസ്ത്രക്രിയ.. പക്ഷേ എല്ലാം കൈവിട്ടുപോയി

ഇവിടെ മ രിച്ചാൽ ഫോ റൻസിക് സംഘം പരിശോധന നടത്തും. അവർക്ക് സം ശയം തോന്നിയാൽ മാത്രമെ പോ സ്റ്റുമോർട്ടമുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കേണ്ടതുള്ളൂ. റിഫയുടേത് ആ ത്മഹത്യയാണെന്ന ഫോ റൻസിക് റിപ്പോർട്ടുണ്ടെന്നും അഷ്റഫ് താമരശ്ശേരി പറഞ്ഞു.

ഇതിനൊന്നും താനിതുവരെ ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്നും അത് പ്രതീക്ഷിക്കുന്നില്ലെന്നും അഷ്റഫ് താമരശ്ശേരി പറഞ്ഞു. ഒരു രൂപ വാങ്ങിച്ചാണ് താൻ ഇക്കാര്യങ്ങളെല്ലാം ചെയ്തതെന്ന് തെളിയിച്ചാൽ ഈ പണി അവസാനിപ്പിക്കുമെന്നും അഷ്റഫ് താമരശ്ശേരി വ്യക്തമാക്കി.

കേരളക്കരയെ നടുക്കി മറ്റൊരു സംഭവം കൂടി, യുവ നടിക്ക് അകാല വിയോ ഗം

റിഫയുടേത് സ്വാഭാവിക മര ണമാണെന്നാണ് താമരശേരി പറയുന്നത്. കുടുംബക്കാരുടെ സം ശയം പൊ ലീസ് ഗൗരവത്തിൽ എടുത്താണ് കോഴിക്കോട് പോ സ്റ്റ്‌മോർട്ടം നടത്തിയത്. ദുബായിൽ പോ സ്റ്റ് മോർട്ടം നടത്താത്തത് ദു രൂഹമാണെന്ന് അവർ പറഞ്ഞിരുന്നു. ഇതിനെയാണ് താമരശ്ശേരി വിമർശിക്കുന്നത്.

കോഴിക്കോട് പൊ ലീസ് നടത്തിയ പോ സ്റ്റ്‌മോർട്ടവും ആ ത്മഹത്യയാണെന്ന സൂചനയാണ് നൽകിയത്. ഇതിന് പിന്നാലെയാണ് വിമർശനവുമായി അഷ്‌റഫ് താമരശ്ശേരി എത്തിയത്. കോഴിക്കോട് ജില്ലയിലെ റിഫ മെഹ്നു ഇവിടുന്ന് ആത്മഹത്യ ചെയ്തിട്ട് അവരുടെ മൃതദേഹം നാട്ടിലേക്ക് കയറ്റിവിട്ടു.

നടൻ വിജയ് ബാബുവിനെതിരെയുള്ള പരാതി, പൊളിച്ചടുക്കി മല്ലിക സുകുമാരൻ

മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുതെന്ന അപേക്ഷമാത്രമെയുള്ളൂ എന്ന് പറഞ്ഞാണ് അഷ്റഫ് താമരശേരി വീഡിയോ അവസാനിപ്പിക്കുന്നത്.

അച്ഛനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കോടതിയിൽ കൊണ്ടുവന്നപ്പോ മറുപടി കേട്ട് തലയിൽ കൈവെച്ച് ഭർത്താവ്

Leave a Reply

Your email address will not be published. Required fields are marked *

Previous post അച്ഛനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കോടതിയിൽ കൊണ്ടുവന്നപ്പോ മറുപടി കേട്ട് തലയിൽ കൈവെച്ച് ഭർത്താവ്
Next post സരിത കഷ്ടപ്പെട്ട് വളർത്തിയ മകൻ ഇന്ന് UAEയിൽ തിരക്കുള്ള ഡോക്ടർ, ശ്രാവണിന് കിട്ടിയ ഭാഗ്യം കണ്ടോ?