മീനാക്ഷി ദിലീപിന് ഇത് ഇരട്ടി മധുരം…. ആശംസകളുമായി ആരാധകർ

Read Time:1 Minute, 54 Second

മീനാക്ഷി ദിലീപിന് ഇത് ഇരട്ടി മധുരം…. ആശംസകളുമായി ആരാധകർ

ഇതുവരെ സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിൽ കൂടി, താരങ്ങളെ പോലെ തന്നെ ആരാധകർക്ക് പ്രിയപ്പെട്ട താരമാണ് മീനാക്ഷി ദിലീപ്. തന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട രണ്ടുപേരുടെ ജന്മദിനം ഒരേദിവസം ആഘോഷിക്കുന്നതിന്റെ ത്രില്ലിലാണ് മീനാക്ഷി ഇന്ന്.

മഞ്ജുവിന് ലഭിക്കാത്ത ഭാര്യ കാവ്യക്ക്… മീനാക്ഷി ചെയ്തത് കണ്ടോ?

നടിമാരായ കാവ്യാ മാധവന്റെയും, നമിത പ്രമോദിന്റേയും ജന്മദിനമാണ് ഇന്ന്. 1984 സെപ്റ്റംബർ 19 നാണ് കാവ്യയുടെ ജനനം. 1996 സെപ്റ്റംബർ 19 നു ആണ് നമിത പ്രമോദിന്റെ ജനനം.

ഇരുവരും ഇന്ന് ജനദിനം ആഘോഷിക്കുമ്പോൾ മീനാക്ഷിയുടെ ആശംസകൾ കൊടുത്താൽ പ്രിയപ്പെട്ടതാകും. കാവ്യാ മാധവനൊപ്പം ആണ് ഇപ്പോൾ മീനാക്ഷി.

എൻട്രൻസ് എക്സാമിന് ഹാളിൽ എത്തിയ 19 കാരിക്ക് സംഭവിച്ചത് കണ്ടോ?

അച്ഛനും നടനുമായ ദിലീപിന്റെ ജീവിത പങ്കാളി മാത്രമല്ല മീനാക്ഷിക്ക് ഇപ്പോൾ കാവ്യാ. തന്റെ അടുത്ത സുഹൃത്തിനെ പോലെയാണ് കാവ്യാ എന്ന് മീനാക്ഷി പറഞ്ഞിട്ടുണ്ട്.

നമിത പ്രമോദകട്ടെ വർഷങ്ങളായി മീനാക്ഷിയുടെ ബെസ്ററ് ഫ്രണ്ട് ആണ്. ഒഴിവു സമയത്തെല്ലാം ഇരുവരും ഒരുമിച്ചാണ്

ഇരട്ട കൺമണികളെ ഒരു നോക്ക് കാണാതെ ഈ അമ്മ പോയി, ഹൃ ദയഭേ ദകം… സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇരട്ട കൺമണികളെ ഒരു നോക്ക് കാണാതെ ഈ അമ്മ പോയി, ഹൃ ദയഭേ ദകം… സംഭവിച്ചത്
Next post പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും വരുന്ന വീഡിയോ കോൾഡുകൾ എടുക്കരുതേ എന്ന് നടൻ അനീഷ് രവി