ഇരട്ട കൺമണികളെ ഒരു നോക്ക് കാണാതെ ഈ അമ്മ പോയി, ഹൃ ദയഭേ ദകം… സംഭവിച്ചത്

Read Time:3 Minute, 25 Second

ഇരട്ട കൺമണികളെ ഒരു നോക്ക് കാണാതെ ഈ അമ്മ പോയി, ഹൃ ദയഭേ ദകം… സംഭവിച്ചത്

മുള്ളരിങ്ങാട്ട് വീട്ടിൽ ദുഃ ഖം മാത്രമാണ് ഉള്ളത്. ഇരട്ടക്കുട്ടികളുടെ വീടായി മാറിയ ഇവിടെ ശോ കമൂക മാണ്. കൃഷ്ണേന്ദുവിനെ ഓർത്തുള്ള ദുഃ ഖം. കോ വി ഡ് ആണ് ഈ യുവതിയുടെ ജീ വൻ എടുത്തത്.

എൻട്രൻസ് എക്സാമിന് ഹാളിൽ എത്തിയ 19 കാരിക്ക് സംഭവിച്ചത് കണ്ടോ?

കോ വിഡ് ശ്വാസം മുട്ടിച്ചപ്പോളും കൃഷ്‌ണേന്ദു തന്റെ കണ്മണികളെ സു രക്ഷിതരാക്കി. അമ്മ കരുതലിന്റെ മാതൃക തീർത്ത മ ര ണവും.

മുള്ളരിങ്ങാട്ട് കിഴക്കേക്കര സിജുവിന്റെ ഭാര്യ കൃഷ്ണേന്ദുവാണ്‌ കോ വി ഡ് ബാ ധിച്ചു മ രി ക്കും മുൻപ്, ഇരട്ട കുട്ടികൾക്ക് ജനമേകിയത്. വെള്ളിയാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ ആയിരുന്നു പ്രസവം.

കൃഷ്ണേന്ദുവിന്റേയും സിജുവിന്റെയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം ആകുന്നതേ ഉള്ളൂ. കൃഷ്ണേന്ദുവിൻറെ പ്രവസവം ഒക്ടോബർ പത്തിനായിരുന്നു നിശ്ചയിച്ചിരുന്നത്.

ഇതൊന്നും ചോദിക്കാൻ ആരുമില്ലേ..? നിക്ക് പറ്റൂല ഉമ്മാ.. കുഞ്ഞുമോളുടെ വീഡിയോ വൈറലാകുന്നു

ഒമ്പതുമാസം ഗ ർഭിണിയായ കൃഷ്‌ണേന്ദുവിനെ വെള്ളിയാഴ്ച രാത്രിയിൽ ശ്വാ സതടസത്തെ തുടർന്നാണ് മുള്ളരിങ്ങാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുന്നത്.

കളമേശേരിയിൽ നടത്തിയ പ രിശോ ധനയിൽ കോ വി ഡ് ബാ ധിതയാണെന്നും ഗു രുതരമായ ന്യൂ മോ ണിയയുണ്ടെന്നും കണ്ടെത്തി. എന്നാൽ സ ങ്കീർണമായ സാ ഹചര്യം കണക്കിലെടുത്ത് ഡോക്ടർമാർ വെള്ളിയാഴ്ച തന്നെ ശ സ്ത്രക്രിയയിലൂടെ ഇരട്ട പെൺകുട്ടികളെ പു റത്തെടുക്കുകയായിരുന്നു.

ആശംസകൾ നേർന്ന് സഹതാരങ്ങൾ… വീണ്ടും മോതിരങ്ങൾ കൈമാറി സലിം കുമാറും ഭാര്യയും

നവജാതശിശുക്കളെ എൻ ഐ സി യുവിലേക്ക് മാറ്റി. വെ ൻറിലേറ്ററിൻറെ സഹായത്തോടെയാണ് കു ഞ്ഞുങ്ങളെ എൻ ഐ സി യു വിൽ പ്ര വേശിപ്പിച്ചത്.

പ്രസവ ശേഷം ആ രോഗ്യനില വ ഷ ളായതിനെ തുടർന്ന് ശനിയാഴ്ച രാവിലെ ഏഴുമണിയോടെ കൃഷ്‌ണേന്ദു മ രി ച്ചു. ഒരു വർഷം മുമ്പായിരുന്നു സിജുവിന്റെയും കൃഷ്‌ണേന്ദുവിന്റെയും വിവാഹം. കൃഷ്ണേന്ദുവിൻറെ സം സ്ക്കാ രം കഴിഞ്ഞ ദിവസം വൈകിട്ട് മുള്ളരിങ്ങാട് വീട്ടുവളപ്പിൽ നടത്തി.

മഞ്ജുവിന് ലഭിക്കാത്ത ഭാര്യ കാവ്യക്ക്… മീനാക്ഷി ചെയ്തത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post മഞ്ജുവിന് ലഭിക്കാത്ത ഭാര്യ കാവ്യക്ക്… മീനാക്ഷി ചെയ്തത് കണ്ടോ?
Next post മീനാക്ഷി ദിലീപിന് ഇത് ഇരട്ടി മധുരം…. ആശംസകളുമായി ആരാധകർ