സർക്കാരുദ്യോഗത്തിന്റെ പേരിൽ അഹങ്കരിച്ച കിരണിന്റെ ജ യിലിലെ പണി കണ്ടോ? ദൈവത്തിന്റെ എട്ടിന്റെ പണി

Read Time:4 Minute, 37 Second

സർക്കാരുദ്യോഗത്തിന്റെ പേരിൽ അഹങ്കരിച്ച കിരണിന്റെ ജ യിലിലെ പണി കണ്ടോ? ദൈവത്തിന്റെ എട്ടിന്റെ പണി

മലയാളി മനസ്സുകളിൽ നോവായി മാറിയ വിസ്മയ കേ സിൽ 10 വർഷം കഠിന ത ടവിനു ശി ക്ഷിക്കപ്പെട്ട് പൂജപ്പുര സെ ൻട്രൽ ജ യിലിലെത്തിയ കിരൺ കുമാർ ഇപ്പോൾ ജ യിലിലെ തോ ട്ടക്കാരനാണ്. പൂന്തോട്ട പരിപാലനമാണെങ്കിലും പ്രധാന ജോലി കളപറിക്കലുമാണെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

ഒരു നാടിനെ തന്നെ ഞെട്ടിച്ച സംഭവം ഇങ്ങനെ, 7 വയസുകാരൻ ചെയ്തത് കണ്ടോ?

എന്നും രാവിലെ ഏഴ് മണിക്ക് സെ ല്ലിൽ നിന്നും ഇറക്കിയാൽ നാലു മണി വരെ പൂന്തോട്ട പരിപാലനവും പരിസരം വൃത്തിയാക്കലുമാണ് കിരണിന്റെ ഡ്യൂട്ടി. ഇതിനിടെ ഉച്ചക്ക് ഒരു മണിക്കൂർ ലഞ്ച് ബ്രേക്ക് കിട്ടും. കിരണിന് ജ യിൽ വ കുപ്പ് അനുവദിച്ചിരിക്കുന്ന ഒരു ദിവസത്തെ ശമ്പളം 63 രൂപയാണ്.

ഇത് കിരണിന്റെ ജ യിൽ അക്കൗണ്ടിൽ ഉണ്ടാകും. ജ യിൽ കാ ന്റീനിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാനും സോപ്പ് , പേസ്റ്റ് ,അടക്കമുള്ള സാധനങ്ങൾ വാങ്ങാനും ഈ പണം കിരണിന് ഉപയോഗിക്കാം.

ഭാര്യ ഗ ർഭിണിയാണെന്ന് അറിഞ്ഞ് പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ, സംഭവിച്ചത് കണ്ടോ?

പൊരിവെയിലത്തും മഴയത്തുമൊക്കെ ചെടി പരിപാലനവും പൂന്തോട്ടം വൃത്തിയാക്കലുമായി നടക്കുന്ന കിരൺ പുതിയ മനുഷ്യനായെന്നാണ് ജ യിലിലെ വാർഡന്മാർ പറയുന്നത്. പഴയ അഹങ്കാരമില്ല എല്ലാത്തിനോടും സമരസപ്പെട്ട് പറയുന്ന ജോലികൾ കൃത്യമായി ചെയ്തു പോകുന്നു.

ആരോടും അധിക സംസാരമില്ല കു റ്റബോധം നിഴലിക്കുന്ന മുഖം , കളപറിക്കൽ കഴിഞ്ഞ് എട്ടാം ബ്ലോക്കിലെ സെ ല്ലിലെത്തിയാലും വായന തന്നെ. വൈകുന്നേരം അനുവദിച്ചിട്ടുള്ള ടിവി കാണൽ പരിപാടിക്ക് പോകാറില്ല. പൊരിവെയിലത്തെ കളപറിക്കൽ കിരണിന്റെ നടുവൊടിക്കുന്നുണ്ട്.

സ്‌നേഹിച്ചു തുടങ്ങും മുന്നേ പോയി.. അർജ്ജുന്റെ അച്ഛന്റെ ഓർമ്മദിവസം വിതുമ്പിക്കരഞ്ഞ് സൗഭാഗ്യ

അതുകൊണ്ടാവാം വാർഡന്മാർക്കും സൂ പ്രണ്ടിനും മുന്നിൽപുതിയ അപേക്ഷയുമായി കിരൺ എത്തിയത്. താൻ അഭ്യസ്തവിദ്യനാണെന്നും ഓഫീസ് സംബന്ധമായ മറ്റ് ജോലികൾ എന്തെങ്കിലും കിട്ടിയാൽ സഹായമായെന്നും. രേഖാമൂലമല്ല വാക്കാലാണ് കിരൺ തന്റെ അപേക്ഷ അവതരിപ്പിച്ചിരിക്കുന്നത്.

എന്നാൽ മാധ്യമ ശ്രദ്ധയുള്ള കേ സായതിനാലും പുതിയ സൂ പ്രണ്ട് ത ടവുകാർ ഓഫീസ് ജോലി ചെയ്യേണ്ട എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നതിനാലും കിരൺ കുമാർ ഇനിയും കള പറക്കുന്ന ജോലി ചെയ്യേണ്ടി വരുമെന്നാണ് ജ യിലിൽ നിന്നും ലഭിക്കുന്ന വിവരം.

3 വർഷം മുൻപ് വിവാഹം, ഇപ്പോൾ ഭർത്താവ് ചെയ്തത് കണ്ടോ? നടുക്കുന്ന സംഭവം

ഏൽപ്പിക്കുന്ന ജോലി ആത്മാർത്ഥമായി ചെയ്ത് വാ ർഡൻ മാരുടെ പ്രശംസ പിടിച്ചു പറ്റാനും കിരൺ ശ്രമിക്കുന്നുണ്ട്. ആദ്യം അകറ്റി നിർത്തിയ ത ടവുകാർ കിരണിനെ അടുപ്പിക്കാൻ തയ്യാറാണെങ്കിലും എപ്പോഴും മ്‌ളാനമായി തന്നെയാണ് ഇരിപ്പ്. കഴിഞ്ഞ മാസം ശി ക്ഷ ലഭിച്ച് സെൻട്രൽ ജ യിലിലെത്തിയ കിരൺ കുമാറിന് ഏകാന്ത ത ടവൊരുക്കിയിരുന്നു.

കണ്ണൂരിൽ ബി എഡ് വിദ്യാർഥിനിക്ക് സംഭവിച്ചത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post കണ്ണൂരിൽ ബി എഡ് വിദ്യാർഥിനിക്ക് സംഭവിച്ചത് കണ്ടോ?
Next post ഡേ കെയറിൽ പോയിവന്നപ്പോഴെ കെട്ടുന്ന കാര്യമാ..! 4 വയസുകാരൻ പറഞ്ഞകേട്ട് കണ്ണുതള്ളി അമ്മ; വീഡിയോ