ആദ്യ രാത്രിയിൽ യുവതിക്ക് സംഭവിച്ചത്, നടുക്കം മാറാതെ ഭർത്താവും നാട്ടുകാരും

Read Time:5 Minute, 26 Second

ആദ്യ രാത്രിയിൽ യുവതിക്ക് സംഭവിച്ചത്, നടുക്കം മാറാതെ ഭർത്താവും നാട്ടുകാരും

ആദ്യ രാത്രിയിൽ പതിനെട്ടുകാരിക്ക് ഹൃദയാഘാതം മൂലം മ ര ണം. ബ്രസീലിയൻ നഗരമായ ഇബിറൈറ്റിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും, വഴി മദ്ധ്യേ മ ര ണം സംഭവിക്കുക ആയിരുന്നു എന്ന് പോ ലീ സിനെ ഉദ്ധരിച്ചു ദി സൺ ആണ് റിപ്പോർട് ചെയ്തത്. ബ്രസീലിയൻ നഗരമായ ഇബിറൈറ്റിൽ ഇരുപത്തി ഒൻപതുകാരനുമായി കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു 18 കാരിയുടെ വിവാഹം നടന്നത്.

Alos read : നടി സാന്ദ്ര തോമസ് ഐസിയുവിൽ! പ്രാർഥനയോടെ കേരളക്കര! നടിക്ക് സംഭവിച്ചത് അറിഞ്ഞു നടുങ്ങി താരലോകം

വിവാഹ ചടങ്ങുകൾക്ക് ശേഷം ഇവർ ഭർത്താവിന്റെ വീട്ടിൽ എത്തുകയും ചെയ്തു. വൈകീട്ട് കിടപ്പറയിൽ എത്തിയതോടെ ആണ് യുവതിക്ക് ശാരീരിക അ സ്വസ്ഥതകൾ അനുഭവപ്പെട്ടത് എന്ന് പോ ലീ സ് പറയുന്നു. ലൈം ഗീ ക ബന്ധത്തിനിടെ നെഞ്ചു വേദന അനുഭവപ്പെട്ട യുവതി കുഴഞ്ഞു വീ ഴുക ആയിരുന്നു. യുവതിക്ക് ശാരീരിക അസ്വ സ്ഥതകൾ അനുഭവപ്പെട്ടതോടെ ഭർത്താവ് ഇവരെ ആശുപത്രിയിൽ എത്തിക്കുവാൻ വീടിനു അടുത്തുള്ള ടാക്സി ഡ്രൈവറെ ബന്ധപ്പെട്ടു.

എന്നാൽ ടാക്സി വിളിച്ചെങ്കിലും അദ്ദേഹം വരാൻ തയ്യാറില്ല എന്നാണ് യുവാവ് പറയുന്നത്. പിനീട് മറ്റൊരു ടാക്സി വിളിച്ചെങ്കിലും ആയാലും ആശുപത്രിയിലേക്ക് പോകുവാൻ തയ്യാറായില്ല. എമർജൻസി സർവീസിൽ വിവരം അറിയിക്കുവാനായിരുന്നു യുവതിയുടെ ഭർത്താവിനോട് ടാക്സി ഡ്രൈവർ ആവശ്യപ്പെട്ടത്. പാരാ മെഡിക്കൽ സ്റ്റാഫ് സ്ഥലത്തു എത്തിയപ്പോളേക്കും യുവതി ശ്വാസം എടുക്കുവാൻ ബുദ്ധിമുട്ടുക ആയിരുന്നു.

Also read : പെൻഷൻ വാങ്ങാൻ ഇറങ്ങിയ ആ അപ്പച്ചൻ ഓട്ടോ എന്ന് കരുതി കൈ കാണിച്ചത് പോലീസ് ജീപ്പിൽ പിന്നെ നടന്നത്

ഹൃദയ ആ ഘാ തം എന്ന് സ്ഥിതികരിച്ചതോടെ ഇവരെ ആശുപത്രിയിലേക്ക് പെട്ടന്ന് തന്നെ തിരിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്ര മദ്ധ്യേ യുവതിയുടെ മ ര ണം സംഭവിക്കുക ആയിരുന്നു. തങ്ങളുടെ വീട്ടിലേക്കു ആംബുലൻസ് ർത്തുവാൻ ഒരു മണിക്കൂർ എടുത്തു എന്നാണ് യുവാവ് ആ രോ പിക്കുന്നത്. എന്നാൽ ആദ്യത്തെ വാഹനം ക്യാൻസൽ ആയിരുന്നു ഇല്ല എങ്കിൽ രണ്ടാമത്തെ വാഹനം 21 മിനിറ്റിനുള്ളിൽ സ്ഥലത്തു എത്തി രുന്നു എന്നാണ് അടിയന്തര സേവന വിഭാഗം പറയുന്നത്.

18 കാരിയുടെ മരണത്തിൽ പ്ര തികരിച്ച പോ ലീ സ് സംഭവത്തിൽ ദു രൂ ഹ ത ഒന്നും തന്നെ ഇല്ലെന്നു വ്യക്തമാക്കിയതായി ദി സൺ പറയുന്നു. വധുവിന്റെ ശരീരത്തിൽ അ സ്വാ ഭാവികമായ പാടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും മ ര ണം ആ കസ്മികം ആണെന്നാണ് പോ ലീ സ് പറയുന്നത്. യുവതി മ രി ക്കു ന്നതിന് മുമ്പ് നി ലവി ളിയോ മറ്റു ശബ്ദങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും അയൽക്കാരും പോ ലീ സിനെ അറിയിച്ചു.

An 18-year-old woman d ied while she was having sex on her wedding night,  after suffering a heart attack.  C ops said the young bride was consummating her marriage with her new husband, 29, when she started to feel unwell and collapsed at the couple’s home in the city of Ibirite in Brazil on Thursday evening.

The husband dashed out to call his neighbour for help and ordered a taxi to take his wife to hospital, O Tempo reports.  But the taxi driver totally  refused to take the couple into hospital , who have not been identified, to the hospital. A second taxi was called, but the driver also refused to help and said the husband needed to call the emergency services instead.

They found the woman struggling to breathe and confirmed she had suffered a heart attack.  She sadly died on the way to the hospital, G1 reports.  The husband claimed it took an hour for the ambulance to arrive at the couple’s house.

But the emergency services said the first ambulance was cancelled and then the second arrived within 21 minutes, according to reports.  The bride’s b ody showed no signs of f oul play .   The neighbour reportedly told the p olice she didn’t hear any s creams or noises before the woman died.

Also read : ക്യൂട്ട് ലുക്കിൽ സാരിയുടുത്ത് രമ്യ നമ്പീശൻ; ഫോട്ടോസ് വൈറൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post പെൻഷൻ വാങ്ങാൻ ഇറങ്ങിയ ആ അപ്പച്ചൻ ഓട്ടോ എന്ന് കരുതി കൈ കാണിച്ചത് പോലീസ് ജീപ്പിൽ പിന്നെ നടന്നത്
Next post ഇംഗ്ലണ്ട് പരമ്പരയിൽ രോഹിത് ശർമക്ക് മൂന്ന് സെഞ്ച്വറിയെങ്കിലും നേടാനാവും