കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കായിക അദ്ധ്യാപികയെ പി ടികൂടി പോലീസ്, ഇവർ ചെയ്തത് കണ്ടോ?

Read Time:2 Minute, 31 Second

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കായിക അദ്ധ്യാപികയെ പി ടികൂടി പോലീസ്, ഇവർ ചെയ്തത് കണ്ടോ?

ഇൻഫോ പാർക്ക് പ്രദേശത്തു വിദ്യാർത്ഥികളും ടെക്കികളും ഉൾപ്പെടെയുള്ളവർക്ക് രാ സല ഹരി വിറ്റിരുന്ന കായിക അധ്യാപികയായ യുവതി ഉൾപ്പെട്ട മൂന്നംഗ സംഘം പോ ലീസ് പി ടിയിൽ.

3 വയസുകാരിയായ മകൾ കാത്തിരുന്നു രാത്രി വൈകിയിട്ടും കാത്തിരുന്നു – ഒടുവിൽ അച്ഛൻ എത്തിയത് ഇങ്ങനെ

പെരിന്തൽമണ്ണ കാപ്പിൽ വീട്ടിൽ സനിൽ എന്ന ഇരുപത്തി എഴുക്കാരനും, തിരുവല്ല സ്വദേശിയും കായിക അധ്യാപകനുമായ അഭിമന്യു ഇരുപത്തി എഴുക്കാരനും , തിരുവനന്തപുരം മുട്ടത്തറ ശിവശക്തി വീട്ടിൽ അമൃത ഇരുപത്തി നാലുകാരി എന്നിവരെ ഇൻഫോപാർക്ക് പോ ലീസും ഡാൻസാഫും ചേർന്നാണ് അറ സ്റ്റ് ചെയ്തത്.

ക മ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിക്കാട്ട്മൂലയിലെ ഫ്ലാറ്റിൽ നിന്ന് കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇവരെ പി ടികൂടിയത്. 20 ഗ്രാം എം. ഡി. എം. എ പി ടികൂടി. ബംഗളൂരുവിൽ നിന്നാണ് ഇവർ മ യക്കുമ രുന്ന് എത്തിച്ചിരുന്നത്.

സരിത കഷ്ടപ്പെട്ട് വളർത്തിയ മകൻ ഇന്ന് UAEയിൽ തിരക്കുള്ള ഡോക്ടർ, ശ്രാവണിന് കിട്ടിയ ഭാഗ്യം കണ്ടോ?

ഇവരുടെ ഇ ടപാടുകളെക്കുറിച്ചു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി ലഹ രി സംഘം നി രീക്ഷണത്തിലായിരുന്നു. പല പ്രാവശ്യം പി ടികൂടാൻ ശ്രമമുണ്ടായെങ്കിലും ര ക്ഷപ്പെട്ട സംഘത്തെ വളരെ സാ ഹസികമായാണ് ഒടുവിൽ വ ലയിലാക്കിയത്.

പ്രതികൾ ഫോണുകളും സിം കാർഡുകളും മാറി മാറി ഉപയോഗിച്ചിരുന്നതാണ് പോ ലീസിനെ ഏറെ വലച്ചത്.

കേരള പൊലീസിന് ഇത് നികത്താനാവാത്ത വലിയ നഷ്ടം, ഈ രണ്ട് പോലീസുകാർക്ക് സംഭവിച്ചത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള പൊലീസിന് ഇത് നികത്താനാവാത്ത വലിയ നഷ്ടം, ഈ രണ്ട് പോലീസുകാർക്ക് സംഭവിച്ചത് കണ്ടോ?
Next post ഒന്നും അറിയാതെ ഈ കുഞ്ഞു മകൾ – കണ്ണീർ കാഴ്ച – രണ്ടു പോ ലീസുകാരുടെ വീട്ടിലെ സങ്കടകാഴ്ച