ഒന്നും അറിയാതെ ഈ കുഞ്ഞു മകൾ – കണ്ണീർ കാഴ്ച – രണ്ടു പോ ലീസുകാരുടെ വീട്ടിലെ സങ്കടകാഴ്ച

Read Time:6 Minute, 10 Second

ഒന്നും അറിയാതെ ഈ കുഞ്ഞു മകൾ – കണ്ണീർ കാഴ്ച – രണ്ടു പോ ലീസുകാരുടെ വീട്ടിലെ സങ്കടകാഴ്ച

നാലു മാസം മുൻപ് മകൾ സാൻവികയുടെ പിറന്നാൾ മധുരം നുകർന്ന എലവഞ്ചേരി കുമ്പളക്കോ‌‌ട്ടെ ‘കുഞ്ഞു വീട്’ നൊമ്പരം കടിച്ചമർത്താ‍ൻ ഏറെ പാടുപെടുകയാണ്. മുട്ടിക്കുളങ്ങര കെ എ പി 2 ബറ്റാലിയനിലെ ഹവിൽദാർ എലവഞ്ചേരി എം. അശോക്‌കുമാറും രാജ്യാന്തര കായിക താരവും ഇതേ ക്യാംപിലെ അസിസ്റ്റന്റ് ക മൻഡാന്റുമായ എസ്. സിനിയും വലിയ സ്വപ്നങ്ങളുമായാണ് എലവഞ്ചേരി കുമ്പളക്കോട്ടിൽ പുതിയ വീട് ഒരുക്കിയത്. ആ വീടിനൊരു അവർ ഒരു പേരിട്ടു– കുഞ്ഞു വീട്.

ഈ വീട്ടിലായിരുന്നു മകളുടെ പിറന്നാളാഘോഷം. 2015ൽ സർവീസിൽ കയറിയ അശോക്‌കുമാറിന്റെ ജീവിതത്തിലേക്ക് 2020ലാണു കായിക താരമായ സിനി ജീവിതസഖിയായി എത്തിയത്. നേരിട്ട് ഓഫിസർ തസ്തികയിൽ നിയമനം ലഭിച്ച സിനി ഇപ്പോൾ അസിസ്റ്റന്റ് ക മൻഡാന്റ് ആണ്.

കേരള പൊലീസിന് ഇത് നികത്താനാവാത്ത വലിയ നഷ്ടം, ഈ രണ്ട് പോലീസുകാർക്ക് സംഭവിച്ചത് കണ്ടോ?

ജീവിതം സന്തോഷപൂർവം മുന്നോട്ടു പോകുന്നതിനിടെ എത്തിയ ദു രന്തത്തിന്റെ ആഘാതത്തിലാണു നാടും വീടും ഇപ്പോൾ . അശോക്‌ കുമാറിന്റെ മൃ തദേഹം പോ സ്റ്റ്മോർട്ടത്തിനു ശേഷം മുട്ടിക്കുളങ്ങര ക്യാംപി‍ൽ പൊ തുദർശനത്തിനു വച്ചു. തുടർന്നാണ് എലവഞ്ചേരി കുമ്പളക്കോട്ടെ വീട്ടിലേക്കു എത്തിച്ചത്.

ഭാര്യ സിനിയെ ആശ്വസിപ്പിക്കാനാകാതെ സഹപ്രവർത്തകരടക്കം ക ണ്ണീരണിഞ്ഞു. കുമ്പളക്കോട്ട് ഒന്നര വർഷം മുൻപു പുതിയ വീട്ടിൽ പാലുകാച്ചൽ ചടങ്ങു നടത്തിയെങ്കിലും കോ വിഡ് നിയന്ത്രണങ്ങളെത്തുടർന്നു ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചു സ്നേഹ വിരുന്നു നടത്താൻ അശോക്‌കുമാർ- സിനി ദമ്പതികൾക്കു അന്ന് സാധിച്ചിരുന്നില്ല. ആ കുറവ് നികത്തിയാണു മകൾ സാൻവികയുടെ ഒന്നാം പിറന്നാളിന് നാലു മാസം മുൻപ് എല്ലാവരെയും ക്ഷണിച്ചു ച‌ടങ്ങു ആ ചടങ്ങു നല്ല രീതിയിൽ തന്നെ നടത്തിയത്.

അതേസമയം 8 സഹോദരങ്ങൾ, വേലയ്ക്കും വിഷുവിനും അവർ ഒത്തുകൂടുമ്പോൾ വീട്ടിൽ ഉത്സവമാകും. സ്നേഹം നിറയുന്ന ആ നിമിഷങ്ങൾ പങ്കുവയ്ക്കാൻ ഇനി അവനില്ല. ഇതു പറയുമ്പോൾ ജ്യേഷ്ഠനും ജില്ലാ പ‍ഞ്ചാത്ത്സെ ക്രട്ടറിയുമായ കെ. രാമൻകുട്ടിയുടെ കണ്ണുകൾ നിറയുകയാണ് .

സരിത കഷ്ടപ്പെട്ട് വളർത്തിയ മകൻ ഇന്ന് UAEയിൽ തിരക്കുള്ള ഡോക്ടർ, ശ്രാവണിന് കിട്ടിയ ഭാഗ്യം കണ്ടോ?

മുട്ടിക്കുളങ്ങര കെ എ പി 2 ബറ്റാലിയൻ ക്യാംപിലെ ഹ വിൽദാരായ മോഹൻദാസിന്റെ മര ണവാ‍ർത്ത ഏറെ ഞെട്ടലോടെയാണു നാട്ടുകാർ കേട്ടത്. ഏപ്രിലിൽ അത്തിപ്പൊറ്റ വേലയ്ക്കും മോഹൻദാസ് കുടുംബസമേതം വീട്ടിലെത്തിയിരുന്നു.

തരൂർ അത്തിപ്പൊറ്റ കുണ്ടുപറമ്പി‍ൽ മാങ്ങോടന്റെയും തത്തയുടെയും 8 ആൺമക്കളിൽ എഴാമനാണു മോഹൻദാസ്. പട്ടികജാതി വ കുപ്പു ജീവനക്കാരനായിരുന്ന മാങ്ങോടന്റെ ആഗ്രഹമായിരുന്നു മക്കളെ ഉദ്യോഗസ്ഥരാക്കണമെന്നുള്ളത്.

നിങ്ങൾ കേട്ടത് ഒന്നും അല്ല സത്യം – നിങ്ങൾ അറിയാതെ പോകരുത് റിഫക്ക് ദുബൈയിൽ സംഭവിചത് – വീഡിയോ

അച്ഛന്റെ ആഗ്രഹ പ്രകാരം പഠിപ്പിലും അവർ മികവു നിലനിർത്തി കൊണ്ടുതന്നെ അവർ സർക്കാർ ഉദ്യോഗസ്ഥരായി. 4 പേർ സംസ്ഥാന പൊ ലീസ് സേ നയുടെ ഭാഗമായി. മൂത്ത സഹോദരൻ മുരുകൻകുട്ടി കല്ലേക്കാട് എ ആർ ക്യാംപിലെ എ സ്ഐ ആണ്. രണ്ടാമത്തെയാൾ കൃഷ്ണൻകുട്ടിയും എ ആർ ക്യാംപിലെ ജീവനക്കാരനാണ്.

പാലക്കാട് ജില്ലാ പഞ്ചായത്ത് സെ ക്രട്ടറി രാമൻകുട്ടി, അത്തിപ്പൊറ്റ മാങ്ങോട്ടുകാവ് ദേവസ്വം ക്ലർക്ക് നാരായണൻകുട്ടി, തോലന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ഉണ്ണിക്കൃഷ്ണൻ, വാട്ടർ അതോറിറ്റിയുടെ ചിറ്റൂർ ഡി വിഷൻ അസിസ്റ്റന്റ് എൻജിനീയർ മധുസൂദനൻ എന്നിവർ മോഹൻദാസിന്റെ മൂത്ത സഹോദരങ്ങളാണ്.

അച്ഛനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കോടതിയിൽ കൊണ്ടുവന്നപ്പോ മറുപടി കേട്ട് തലയിൽ കൈവെച്ച് ഭർത്താവ്

കോട്ടായി പൊ ലീസ് സ്റ്റേ ഷനിലെ സീനിയർ സി വിൽ പൊ ലീസ് ഓഫിസർ ഹരിദാസ് അനുജനാണ്. 2012 ലാണ് മോഹൻദാസ് ജോലിയിൽ പ്രവേശിച്ചത്. കുടുംബസമേതം ക്വാർട്ടേഴ്സിലായിരുന്നു താമസം. അത്തിപ്പൊറ്റ വേലയ്ക്കാണ് അവസാനമായി വീട്ടിലെത്തിയത്.

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കായിക അദ്ധ്യാപികയെ പി ടികൂടി പോലീസ്, ഇവർ ചെയ്തത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കായിക അദ്ധ്യാപികയെ പി ടികൂടി പോലീസ്, ഇവർ ചെയ്തത് കണ്ടോ?
Next post പുതിയതായി പണിത വീടിൻ്റെ മുറ്റത്ത് വിളികേൾക്കാതെ അച്ഛൻ, നെഞ്ചുപൊട്ടി കുഞ്ഞുമകൾ