സാബു പോയതോടെ മക്കൾക്ക് വേണ്ടി മാത്രം ജീവിച്ചു! ഒടുവിൽ മക്കളെ പോലും ഓർക്കാതെ സ്വപ്‌ന.. ആ ജീവിതത്തിലൂടെ

Read Time:5 Minute, 7 Second

സാബു പോയതോടെ മക്കൾക്ക് വേണ്ടി മാത്രം ജീവിച്ചു! ഒടുവിൽ മക്കളെ പോലും ഓർക്കാതെ സ്വപ്‌ന.. ആ ജീവിതത്തിലൂടെ

ഈ കഴിഞ്ഞ ഏപ്രിൽ മാസമാണ് ബാങ്ക് മാനേജർ ആയ സ്വപ്ന എന്ന യുവതി ബാങ്കിന് ഉള്ളിൽ സ്വയം മ രിച്ചു എന്നുള്ള വാർത്ത മലയാളി ഹൃദയങ്ങളെ ഏറെ വേദനിപ്പിച്ചത് .രണ്ടു വർഷം മുൻപ് ഹൃദയാഘാതം സംഭവിച്ചു സ്വപ്നയുടെ ഭർത്താവ് സാബുവും മ രിച്ചിരുന്നു.12,14 വയസ്സ് ഉള്ള രണ്ടു കുട്ടികൾ ഉള്ള സ്വപ്ന ജോലി ഭാരം താങ്ങാൻ ആവാതെയാണ് ഇങ്ങനെ ചെയ്തത് എന്ന റിപ്പോർട്ട് പുറത്തു വന്നിരുന്നു.രണ്ടു മക്കളെ പോലും ഓർക്കാതെ ജീവൻ നഷ്ടമാക്കിയ സ്വപ്നയേയും ആ മക്കളുടെ അവസ്ഥയെയും പറ്റിയുള്ള വീട്ടുകാരുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മണ്ണുത്തിയിൽ സാബുവും സ്വപ്നയും ചേർന്ന് ഉണ്ടാക്കിയ വീട്ടിലാണ് ആ മക്കൾ ഉള്ളത്.

കൂട്ടായി ഉള്ളത് സാബുവിന്റെ അച്ഛൻ ശ്രീധരനും ‘അമ്മ രുഗ്മണിയുമാണ് മാത്രമാണ്. ഇലക്ട്രിക്കൽ എൻജിനീയറിങ് പാസായി കൊണ്ട് ഗൾഫിൽ നല്ല ജോലി ആയിരുന്നു മകന്. അതിനിടെയാണ് നാട്ടിൽ പി എസ് സി പരീക്ഷ എഴുതാൻ വേണ്ടി വന്നത്. അന്ന് വൈകീട്ട് ഒരു വിലാസം തന്നു.


പരീക്ഷ എഴുതാൻ വന്ന ഒരു പെൺകുട്ടിയെ ഇഷ്ടമായി എന്ന്. അച്ഛനും അമ്മയും അന്വേഷിച്ചു തൃപ്തി ആണെങ്കിൽ വിവാഹം ആലോചിക്കൂ എന്നായിരുന്നു ആവശ്യം. അങ്ങനെ തൃശ്ശൂർ ജില്ലയിൽ മുതുവറയിലെ ആ പെൺകുട്ടി ഞങ്ങളുടെ മരുമകൾ ആയി കൊണ്ട് ഞങളുടെ വീട്ടിൽ എത്തി.

അവളുടെ പേരാണ് സ്വപ്ന. വിവാഹം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞു സാബുവിന് ഒപ്പം സ്വപ്നയും ഗൾഫിൽ പോയി. കുടുബത്തോടെ അവിടെ ആയി ആ ഇടക്ക് ജോലി ഒഴിവാക്കി ബിസിനസ് ആയി. പിന്നീട് നാട്ടിലേക്ക് മാറാൻ ഉള്ള തീരുമാനം സാബു എടുക്കുകയും ചെയ്തു. അതിനു ശേഷമാണു സ്വപ്ന ബാങ്ക് ജോലിക്കുള്ള പരിശ്രമം ആരംഭിച്ചത്. പരീക്ഷ എഴുതി അവസാനം ജോലി കിട്ടി.

തങ്ങളുടെ സന്തോഷ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നതിനു ഇടയിൽ മണ്ണുത്തിയിൽ വീട് പണി തുടങ്ങി ഇതിനു ഇടയിലാണ് സാബുവിന് നെഞ്ച് വേദനക്കു തുടക്കം അനുഭവപ്പെട്ടത്. ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ആ ഷോക്കിൽ ആയിരുന്നു സ്വപ്ന കുറെ നാൾ എങ്കിലും മക്കൾക്ക് ഒപ്പം ജീവിതം മുന്നോട്ട് നയിച്ചു സ്വപ്ന. പക്ഷെ കടുത്ത വേദനയിൽ ആയിരുന്നു സ്വപ്ന ഇടക്ക് നാത്തൂനുമായി പുറത്തു പോയപ്പോൾ ഭക്ഷണം കഴിക്കാതെ ഇരുന്നു. ചോദിച്ചപ്പോൾ ബാങ്കിലെ ടെൻഷന് എന്നായിരുന്നു ലഭിച്ച മറുപടി.

ബാങ്കിൽ നിന്നും ആദ്യം എല്ലാം സ്വന്തം വീട്ടിൽ ആഴ്ചയിൽ വന്നു പിന്നീട് രണ്ടു ആഴ്ച ആകുബോഴായിരുന്നു വരവ് വീട്ടുകാർ ചോദിക്കുമ്പോൾ ജോലി ഭാരം, സമ്മർദ്ദം, ഭയം എന്നൊക്കെ ആയിരുന്നു മറുപടി. ഇങ്ങനെ ഒക്കെ പറഞ്ഞു വീട്ടുമുക്കാരെ ആശ്വസിപ്പിക്കുക പതിവായിരുന്നു. വീട്ടുകാർക്ക് മുഴുവൻ ഷോക്ക് ആയിരുന്നു സ്വപ്നയുടെ വിട പറയൽ. ഇപ്പോൾ സ്വപ്ന സാബുവിന് ഒപ്പം ത്യശൂരിൽ ശാന്തിഘട്ടിൽ നിദ്രയിലാണ്.

അച്ഛനും അമ്മയും അകാലത്തിൽ വിട പറഞ്ഞു പോയപ്പോൾ അ കുഞ്ഞുങ്ങൾ മുത്തച്ഛന്റേയും മുത്തശ്ശിയുടെയും സംരക്ഷണയിലാണ് ഇപ്പോൾ. കടുത്ത ഷോക്കിൽ നിന്ന് അവർ ഇനിയും മുക്തരായിട്ടില്ല. അതെ സമയം സബ് ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ സ്വപ്ന ഇ കടുംകൈക്ക്‌ മുതിരുക ഇല്ലെന്നും അടുത്ത ബന്ധുക്കൾ തുറന്നു പറയുന്നു. തന്റെ ടെൻഷനുകൾ പോലും പങ്കു വെക്കുവാൻ ആരും ഇല്ലാതെ വന്നപ്പോൾ സ്വപ്ന ഇ വഴി തിരഞ്ഞെടുക്കുക ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തിയ സംഭവം ഇങ്ങനെ.
Next post പെട്രോൾ ടാങ്കർ ലോറി പുഷ്പ്പം പോലെ ഓടിച്ച് 22 കാരി ഡെലീഷ ഡേവിസ്..