സംഭവം നടന്നത് കൊല്ലത്ത് – പൊട്ടിക്കരഞ്ഞു മക്കൾ

Read Time:4 Minute, 5 Second

സംഭവം നടന്നത് കൊല്ലത്ത് – പൊട്ടിക്കരഞ്ഞു മക്കൾ

കൊല്ലത്ത് വീണ്ടുമൊരു യുവതി ജീവൻ വെ ടിഞ്ഞു. സംസ്ഥാനത്തെ ഞെ ട്ടിച്ച ഉത്രയുടെയും വിസമയയുടെയും മര ണത്തിനു പിന്നാലെയാണ് പവിത്രേശ്വരത്ത് യുവതിയെ ദു രൂഹ സാഹചര്യത്തിൽ മ രിച്ച നിലയിൽ കണ്ടെത്തിയത്.

കവിയൂർ പൊന്നമ്മയുടെ ഇപ്പോഴത്തെ അവസ്ഥ.. ആ ചിത്രം പുറത്തു വന്നപ്പോൾ

ഭർതൃവീട്ടിലെ പീ ഡനമാണ് മ രണകാരണമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. പ്രവാസിയായ ഭർത്താവിൻ്റെ സഹോദരിക്ക് നേരെയാണ് ആരോപണങ്ങൾ ഉയരുന്നത്. എഴുകോൺ ഇടക്കോട് കാവുവിള വീട്ടിൽ ഓമനക്കുട്ടൻ്റെയും ജാനമ്മയുടെയും മകൾ ഷീന എന്ന മുപ്പതിനാല്ക്കാരിയാണ് മര ണപ്പെട്ടത്.

കൊല്ലം പവിത്രേശ്വരം വഞ്ചിമുക്ക് മൂഴിയിൽ രഘുമന്ദിരത്തിൽ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മ ണിയോടെയാണ് ഷീനയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ കുട്ടികളെ സ്‌കൂളിൽ വിട്ടശേഷം മുകളിലെ നിലയിലേക്ക് പോയ ഷീന കുറേയേറെ സമയം കഴിഞ്ഞിട്ടും തിരികെ വന്നിരുന്നില്ല.

4 വർഷം പ്രണയിച്ച് കെട്ടിയ കലിപ്പനും കാന്താരിക്കും കെട്ടി 4ാം മാസം സംഭവിച്ചത്

തുടർന്നു നടത്തിയ പരിശോധനയിലാണ് ഷീനയെ കടപ്പുമുറിയിൽ തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷീനയുടെ ഭർത്താവ് രാജേഷ് സൗദി അറേബ്യയിലാണ്. രാജേഷ് മൂന്നുമാസം മുമ്പാണ് നാട്ടിൽ വന്നശേഷം സൗദി അറേബ്യയിലേക്ക് മടങ്ങിയത്.

ഭർതൃവീട്ടിൽ രാജേഷിൻ്റെ മാതാപിതാക്കൾക്കും സഹോദരിക്കും സഹോദരിയുടെ ഭർത്താവിനുമൊപ്പമാണ് ഷീന താമസിച്ചിരുന്നത്. രാജേഷിൻ്റെ സഹോദരിയ്ക്ക് എതിരെ ഗുരുതര ആരോ പണങ്ങളുമായി ഷീനയുടെ വീട്ടുകാർ രംഗത്തെത്തി.

എന്നാൽ അനസ് അവസാനമായി പങ്കുവെച്ച വീഡിയോ കണ്ണീരാകുന്നു – കണ്ണീരോടെ യാത്ര അയച്ച് പ്രിയപ്പെട്ടവർ

രാജേഷിൻ്റെ സഹോദരി ഷീനയെ മ ർദ്ദിക്കാറുണ്ടായിരുന്നുവെന്നും ഷീനയുടെ വീട്ടുകാർ ആരോപിച്ചു. ഷീനയുടെ മ രണത്തിനു കാരണം രാജേഷിൻ്റെ സഹോദരിയാണെന്നും അവർക്കെതിരെ കേ സ് എടുക്കണമെന്നും ഷീനയുടെ വീട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ശാസ്താംകോട്ട ഡിവൈ. എസ്. പി എസ്. ഷെരീഫ്, പുത്തൂർ സി.ഐ ജി.സുഭാഷ് കുമാർ, എസ്. ഐ ടി .ജെ. ജയേഷ് എന്നിവരുടെ നേതൃത്വത്തിൽ മൃ തദേഹം നിലത്തിറക്കി ഇൻക്വസ്റ്റ് തയ്യാറാക്കി. ഫോ റൻസിക് വിഭാഗം സ്ഥലത്ത് എത്തിയിരുന്നു. അവരുടെ നേതത്വത്തിൽ തെളിവെടുപ്പും പൂർത്തിയായി. മൃ തദേഹം പോ സ്റ്റുമോർട്ടം നടത്തി റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ മര ണ കാരണം സംംബന്ധിച്ച് വ്യക്തത വരികയുള്ളു വശന്നാണ് പൊ ലീസ് പറയുന്നത്.

ഏഴുവർഷം മുമ്പാണ് ഷീനയും രാജേഷും തമ്മിൽ വിവാഹിതരായത്. ഇരുവർക്കും തീഷ്ണ, തീർത്ഥ എന്നീ മക്കളുമുണ്ട്.

ദേവദൂതർ പാട്ടിന് കിടിലൻ ചുവടുവച്ച് ഗായിക മഞ്ജരി, ചാക്കോച്ചൻ പോലും ഞെട്ടിപ്പോയി

Leave a Reply

Your email address will not be published. Required fields are marked *

Previous post ദേവദൂതർ പാട്ടിന് കിടിലൻ ചുവടുവച്ച് ഗായിക മഞ്ജരി, ചാക്കോച്ചൻ പോലും ഞെട്ടിപ്പോയി
Next post അമ്മയുടെ കയ്യിൽ എന്നും സുരക്ഷിത ആണെന്ന് കരുതിയ 4 വയസുള്ള കുഞ്ഞിന് തെറ്റി – നൊമ്പരം