മുത്തുപോലെ പാടുന്ന നജീമിനെ കിട്ടിയത് എങ്ങനെ എന്ന് കണ്ടോ? നജീം പറയുന്നു

Read Time:3 Minute, 35 Second

മുത്തുപോലെ പാടുന്ന നജീമിനെ കിട്ടിയത് എങ്ങനെ എന്ന് കണ്ടോ? നജീം പറയുന്നു

ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിലെ വിജയിയായി വന്നു ഒരുപിടി മലയാള ഗാനങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ഗായകനാണ് നജീം അർഷാദ്.

നാട്ടിലെ പ്രാർഥനാലയത്തിൽ പോ ലീ സിന്റെ റെ യ്ഡ് ; അയ്യയ്യേ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

ഉഗ്രൻ ഒരു പ്രണയ കഥയാണ് തന്റെ മാതാപിതാക്കളുടെ എന്ന് പറയുകയാണ് പ്രിയ ഗായകൻ. ഒരു ചാനൽ പരിപാടിക്കിടെയാണ് നജീം തന്റെ മാതാപിതാക്കളുടെ പ്രണയവിവാഹത്തെ കുറിച്ചു മനസ് തുറന്നത്.

ഷോയിൽ എത്തിയ നജീമിനോട് വിധികർത്താവായ സംഗീത സംവിധായകൻ ശരത് സലാം പറഞ്ഞു, പിന്നാലെ ഓം നമഃ ശിവായ എന്നും പറഞ്ഞു. എന്നാൽ ഇത് കണ്ട മറ്റുള്ളവർക്കൊന്നും കാര്യം പിടികിട്ടിയില്ല.

സ്വന്തം ഭർത്താവിൽനിന്നു പോലും അതു കിട്ടിയില്ല, മനസ് തുറന്നു പ്രിയനടി

ഈ പറഞ്ഞതിന് ഒരു കാരണം ഉണ്ടെന്നു പറഞ്ഞു ശരത് , അദ്ദേഹത്തിന്റെ ഉമ്മ ഹിന്ദുവാണെന്ന് നജീം പറയുമെന്ന് കൂട്ടി ചേർത്തു. പിന്നീട് താനെ സ്വതസിദ്ധമായ പുഞ്ചിരിയിൽ നജീമിന്റെ മറുപടി വന്നു.

അവരുടേത്, ഇന്റർ കാസറ്റ് മാരേജ് ആയിരുന്നു. ഉമ്മച്ചി പിന്നീട് കോൺവെർട്ടേഡ്‌ ആയി. നജീമിന്റെ മറുപടിക്കു ശരത്തിനു പറയാനുള്ളത് ഇതായിരുന്നു. ഉഗ്രൻ ഒരു പ്രണയത്തിൽ ജനിച്ച ഒരു പുത്രനാണ് ഇത്.

അവരുടെ ആ സ്നേഹത്തിൽ ജനിച്ച പുത്രനാണ് മുതുപോലെ പാടുന്ന നജീം. അവർ ഒരുമിച്ചാൽ ആണെല്ലോ, നജീമിനെ നമ്മുക്ക് കിട്ടിയത്. പിന്നെ ഈ ജാതിയിലും മതത്തിലും വലിയ കാര്യമില്ല..

അതെല്ലാം കളഞ്ഞു മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കുക. ശരത് പറഞ്ഞു. മിഷൻ 90 ഡേയ്സ് എന്ന മമ്മുട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ മിഴിനീർ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് നജീം സിനിമ പിന്നണി ഗാനത്തേക്കു വന്നത്.

ഉള്ളിൽ കാമുകന്റെ കല്യാണം, വിവാഹ വേദിക്ക്​ പുറത്ത്​ നെഞ്ചുപൊട്ടി കരഞ്ഞ്​ യുവതി – ഏവരെയും സങ്കടപ്പെടുത്തിയ ആ വിഡിയോ കാണാം

ചെമ്പട, കാസിനോവ, ഇത് നമ്മുടെ കഥ, ഡൈമൻഡ് നെക്‌ലേസ്, ട്രിവാൻഡ്രം ലോഡ്ജ്, ആയാലും ഞാനും തമ്മിൽ, പുള്ളിപ്പുലിയും ആട്ടിന്കുട്ടികളും, ഒരു ഇന്ത്യൻ പ്രണയ കഥ, ദൃശ്യം, വിക്രമാദിത്യൻ, ഒരു എമണ്ടൻ പ്രണയ കഥ തുടങ്ങി ഏകദേശം നൂറോളം ചിത്രങ്ങളിൽ നജീം ശ്രദ്ദേയമായ ഗാനങ്ങൾ ഇതിനോടകം ആലപിച്ചിട്ടുണ്ട്.

കൈയ്യടിച്ച് കേരളക്കര, മകൻ ഉപേക്ഷിച്ച പെണ്ണിന്റെ കല്യാണം നടത്തി കൊടുത്ത അച്ഛന്റെ വാർത്ത വൈറൽ ആകുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post കൈയ്യടിച്ച് കേരളക്കര, മകൻ ഉപേക്ഷിച്ച പെണ്ണിന്റെ കല്യാണം നടത്തി കൊടുത്ത അച്ഛന്റെ വാർത്ത വൈറൽ ആകുന്നു
Next post തലസ്ഥാന നഗരിയിൽ നിന്നും കരളലിയിപ്പിക്കുന്ന കാഴ്ച, കാണാതെ പോകരുതേ