സൂരജിന്റെ ഞെ ട്ടിക്കുന്ന പ്ര തികരണം കേട്ടോ… വൈറലാവുന്നു.

Read Time:3 Minute, 12 Second

സൂരജിന്റെ ഞെ ട്ടിക്കുന്ന പ്ര തികരണം കേട്ടോ… വൈറലാവുന്നു.

ഉത്ര വ ധക്കേ സിൽ വി ധി ക്കു ശേഷം പ്ര തി സൂരജിന്റെ അപ്രതീക്ഷിത പ്ര തികരണം. കോ ട തിയിൽ വന്ന ഒരു കാര്യമല്ല പത്രങ്ങളിലും മാധ്യമങ്ങളിലും വന്നു കൊണ്ടിരിക്കുന്നത്.

ആ രംഗം കൺമുമ്പിൽ കണ്ട് പൊ ട്ടിക്കര ഞ്ഞ് മക്കൾ, സംഭവിച്ചത് അറിഞ്ഞാൽ ഞെ ട്ടും

ഉത്രയുടെ അച്ഛൻ കോ ടതി യിൽ നൽകിയ മൊ ഴി മാത്രം വായിച്ചു നോക്കിയാൽ മതി എല്ലാ കാര്യങ്ങളും മനസിലാകുമെന്നും സൂരജ് ശി ക്ഷവി ധിക്കു ശേഷം കോ ടതി യിൽ നിന്ന് പുറത്തിറങ്ങവേ മാധ്യമങ്ങളോട് പ്ര തികരിച്ചു.

ഉത്രയുടെ അച്ഛൻ നൽകിയ മൊ ഴി ആർക്കും ഇനി മാറ്റുവാൻ സാധിക്കില്ലല്ലോ. ഉത്രയെ കുറിച്ചും എന്റെ കുഞ്ഞിനെ കുറിച്ചും പറയുന്നതെല്ലാം വെറും കഥകളാണ് എന്നും സൂരജ് വിളിച്ചു പറഞ്ഞു.

Star magic താരം വിതുര തങ്കച്ചന് എംഎ യൂസഫലി നൽകിയ സമ്മാനം കണ്ടോ? ആർക്കും കിട്ടാത്ത ഭാഗ്യം

പ്ര തികരണം പൂർത്തീകരിക്കുവാൻ സൂരജിനെ പോ ലീസ് ഉ ദ്യോഗസ്ഥർ അനുവദിച്ചില്ല. താൻ ബി എ വരെ പഠിച്ചതാണെന്നും സൂരജ് വിളിച്ചു പറയുന്നുണ്ടായിരുന്നു.

കേ സി ൽ സൂരജ് കു റ്റക്കാ രനാണ് എന്ന് കണ്ടെത്തിയ കൊല്ലം ആറാം അ ഡി ഷണൽ സെ ഷൻ കോ ടതി, പതിനേഴു വർഷം ത ടവ് ശി ക്ഷക്ക് ശേഷം ഇരട്ട ജീ വപര്യ ന്തമാണ്‌ വി ധിച്ചി രിക്കുന്നത്. അഞ്ചു ലക്ഷം രൂപയും പി ഴ യായി വി ധി ച്ചിട്ടുണ്ട്.

അപൂർവമായ കേ സിൽ പ്ര തിക്ക് വ ധശി ക്ഷ വി ധിക്കാ തിരുന്നത് പ്ര തി ക്ക് ക്രി മി നൽ പ ശ്ചാത്തലമില്ലാത്തതും പ്രായവും പരിഗണിച്ചാണെന്നും പ്രോ സിക്യൂ ഷൻ വ്യക്തമാക്കിരുന്നു.

ആട്ടിൻകൂട് തുറന്നു നോക്കിയ വീട്ടുകാർ കണ്ട ഞെ ട്ടി ച്ച കാഴ്ച

2020 മെയ് ഏഴിനാണ് അഞ്ചൽ ഏറം വെള്ളാശ്ശേരി വീട്ടിൽ ഉത്രയെ സ്വന്തം വീട്ടിൽ മ രി ച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് ഭി ന്നശേഷി ക്കാരിയായ ഭാര്യയെ ഒഴിവാക്കുവാനും അവരുടെ സ്വത്തു കൈ ക്കലാക്കുവാനും വേണ്ടി പാ മ്പി നെ കൊണ്ട് ക ടി പ്പിച്ചു കൊ ലപ്പെ ടുത്തി എന്നതാണ് കേ സ്.

റാണു മണ്ഡലിന്റെ പുതിയ പാട്ട് കേട്ട് തെ റിവി ളി ച്ച് പ്രേ ക്ഷ കർ; പക്ഷേ ഇത് അത്രയും മോ ശ മാണോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post റാണു മണ്ഡലിന്റെ പുതിയ പാട്ട് കേട്ട് തെ റിവി ളി ച്ച് പ്രേ ക്ഷ കർ; പക്ഷേ ഇത് അത്രയും മോ ശ മാണോ?
Next post സൂരജിന്റെ ശി ക്ഷാവി ധി അറിഞ്ഞ് വാവ സുരേഷിന്റെ പ്ര തിക രണം വൈറലാകുന്നു