മനസ്സാക്ഷി മരവിക്കുന്ന സംഭവം: കേരളത്തിൽ നര ബലി; പത്തനംതിട്ടയിൽ 2 സ്ത്രീകളെ കഷണങ്ങളാക്കി കുഴിച്ചിട്ടു

Read Time:3 Minute, 13 Second

മനസ്സാക്ഷി മരവിക്കുന്ന സംഭവം: കേരളത്തിൽ നര ബലി; പത്തനംതിട്ടയിൽ 2 സ്ത്രീകളെ കഷണങ്ങളാക്കി കുഴിച്ചിട്ടു

 

എറണാകുളം ജില്ലയിൽ നിന്ന് രണ്ട് സത്രീകളെ കാണാതായ സംഭവത്തിൽ ന രബലി നടന്നതായി സൂചന. തിരുവല്ലയിലെ ദമ്പതിമാർക്കു വേണ്ടി എറണാകുളം ജില്ലയിലെ രണ്ടു സ്ത്രീകളെ ബലി നൽകിയെന്നാണ് വിവരം. പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് ഷിഹാബാണ് സ്ത്രീകളെ എത്തിച്ചു നൽകിയതെന്നാണ് പുറത്ത് വരുന്ന വിവരം.

സിനിമാ അഭിനയം നിർത്തി നയൻതാര അമ്മയായ കഥ.. 37ാം വയസിൽ ഇങ്ങനൊരു തീരുമാനം

സെപ്റ്റംപർ 27 ന് കടവന്ത്രയിൽ നിന്ന് കാണാതായ ലോട്ടറി വിൽപനക്കാരിയായ പത്മക്കായുള്ള അന്വേഷണത്തിലാണ് കേസ് ന രബലിയാണോ എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. കടവന്ത്രയിലെ ഇതിന് സമാനമായ കേ സ് കാലടിയിലുണ്ടെന്ന് കണ്ടെത്തു ആയിരുന്നു. കാലടിയിൽ ലോട്ടറി കച്ചവടം നടത്തുന്ന ഇടുക്കി സ്വദേശിയായ റോഷ്‌നിയെയും കാണാതായിരുന്നു.

അതേസമയം കേസിലെ മുഖ്യപ്രതി ആരെന്ന് വ്യക്തമായിട്ടില്ലെന്നും പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് സിദ്ധന് വേണ്ടി സ്ത്രീകളെ എത്തിച്ച് തിരുവല്ലയിലെ വീട്ടിൽ എത്തിച്ച് നൽകുകയാണെന്നാണ് പ്രാഥമിക വിവരമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി. നാഗരാജു പറഞ്ഞു. സംഭവത്തിൽ കാണാതായ രണ്ട് സ്ത്രീകളും കൊ ല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഏറെ സന്തോഷത്തോടെ വീട്ടിൽ നിന്നും ഇറങ്ങി പക്ഷെ തിരികെ എത്താൻ അവൾക്കായില്ല

സംഭവത്തിൽ ഏജന്റും ദമ്പതിമാരും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കടവന്ത്രയിൽ കാണാതായ യുവതിയെ കൊ ന്ന് കഷ്ണങ്ങളാക്കിയത് പൊലീസ് കണ്ടെത്തി. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് ന രബലിയാണെന്ന് വ്യക്തമായത്.

തുടർന്നാണ് മറ്റൊരു സ്ത്രീയേയും ബലി നൽകിയതായി മനസ്സിലായത്. പത്തനംതിട്ടയിലെ ഒരു വൈദ്യനും ഭാര്യയുമാണ് പൊലീസിന്റെ പിടിയിലായത്. തിരുവല്ല സ്വദേശികളായ ഭാഗവന്ത് – ലൈല ദമ്പതികളെ കുടംബത്തിന് ഐശ്വര്യം വന്ന് ചേരുമെന്ന് ധരിപ്പിച്ചായിരുന്നു ന രബലി നടന്നത് എന്നാണ് പുറത്തു വരുന്ന വിവരം.

കുട്ടികളുടെ ചിരിയില്ല ബഹളം ഇല്ല എങ്ങും നിശബ്ദത മാത്രം – അദ്ധ്യാപികമാർ കണ്ണീരോടെ ക്‌ളാസ് മുറിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post കുട്ടികളുടെ ചിരിയില്ല ബഹളം ഇല്ല എങ്ങും നിശബ്ദത മാത്രം – അദ്ധ്യാപികമാർ കണ്ണീരോടെ ക്‌ളാസ് മുറിയിൽ
Next post ഞാൻ സ്വർഗത്തിൽ ‘ചില്ലിങ്, ഡോണ്ട്‌വറി!’ ഐസിയു തണുപ്പിൽനിന്ന് വിടപറയുംമുമ്പേ മുന്നാസിന്റെ കത്ത്