അരിശം തീരാതെ കിരണിന്റെ അച്ഛൻ; വിധിയറിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത്

Read Time:4 Minute, 21 Second

അരിശം തീരാതെ കിരണിന്റെ അച്ഛൻ; വിധിയറിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത്

കേരളത്തിന്റെ മുഴുവൻ നോവായി മാറിയ പെൺകുട്ടിയാണ് വിസ്മയ. പിന്തുണക്കുന്ന മാതാപിതാക്കളും, വിദ്യാഭ്യാസവും സാമ്പത്തികവും ഉണ്ടായിട്ടും ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ഭാര്യയെ വിസ്മയ ജീവനൊടുക്കുക ആയിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും നിരന്തരം പീ ഡനം ഏൽക്കേടി വന്നത് മൂലമാണ് വിസ്മയ സ്വയം അവസാനിച്ചത്.

കാശിനോട് ആർത്തി മൂത്ത കിരൺ, വിവാഹ മാർക്കറ്റിൽ ഡിമാൻഡ് ഉണ്ടന്ന ധാരണ, ഒടുവിൽ അച്ഛന്റെ അബദ്ധവും…

ഏറെ കോളിളക്കം സൃഷ്ട്ടിച്ച കേ സിൽ അതിവേഗം വി ചാരണ പൂർത്തിയാക്കിരിക്കുന്നു. ഇന്നലെ ഭർത്താവ് കിരണിനെതിരെ വി ധി പറഞ്ഞ കോ ടതി ഇന്ന് ശി ക്ഷ വിധിച്ചിരിക്കുകയാണ്.

ശാരീരിക മാനസിക പീ ഡനങ്ങൾ ഒടുവിൽ വിസ്മയ ആത്മഹത്യ ചെയ്ത പോരുവഴിയിലെ കിരൺകുമാറിനെ വീട് ഇന്ന് നിശബ്ദമാണ്. രാവിലെ ഈ വീട്ടിൽ നിന്നുമാണ് കിരൺ കുമാറും പിതാവും കോ ടതിയിലേക്ക് പോയത്. തുടർന്ന് വീട് അടച്ചിട്ട നിലയിലായിരുന്നു. കിരണിൻ്റെ മാതാവ് വീടിനുള്ളിലുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസമായി അവരെ പുറത്തു കാണുവാനില്ലെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.

വി ധി കേൾക്കാൻ കോ ടതിയിൽ എത്തിയ കിരൺ, വി ധി കേട്ടപ്പോൾ…. കോ ടതിയിൽ നാടകീയ രംഗങ്ങൾ

നേരത്തെ തന്നെ നാട്ടുകാരുമായി വലിയ ബന്ധങ്ങളൊന്നും സ്ഥാപിക്കാത്ത കുടുംബമായിരുന്നു കിരണിൻ്റേതെന്നും നാട്ടുകാർ തുറന്നു പറയുന്നുണ്ട്. സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു ജീവിക്കുന്ന രീതിയിലായിരുന്നു അവരുടെ ജീവിതം. അതുകൊണ്ടുതന്നെ വലിയ അടുപ്പം നാട്ടുകാർ ഈ കുടുംബത്തോട് കാണിച്ചിരുന്നില്ല. കിരൺ കുമാറിന് മാതൃകാപരമായ ശി ക്ഷ ലഭിക്കണമെന്ന് തന്നെയാണ് നാട്ടുകാരും അഭിപ്രായപ്പെടുന്നത്.

നേരത്തെ ജാ മ്യം അനുവദിച്ചതിനെ തുടർന്ന് കിരൺ ശാസ്താംനടയിലെ വീട്ടിലാണ് ഉണ്ടായിരുന്നത്. നാട്ടിലെ പഴയ സൗഹൃദങ്ങൾക്കൊന്നും പോകാതെ വീട്ടിൽ തന്നെ ആയിരുന്നു. ക്ഷേത്രങ്ങളിലും കോ ടതിയിലും പോകുവാൻ മാത്രമാണ് കിരണിനെ പുറത്തു കണ്ടിരുന്നതെന്നു നാട്ടുകാർ പറയുന്നു.

കിരൺ കാരണം ആണ് വിസ്മയ പോയത് – കോ ടതിയുടെ വി ധിയിൽ തളർന്നു കിരണിന്റെ കുടുംബം

കിരണിന്റെ വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ഗേറ്റുകളും കതകുകളും അടച്ചിട്ട നിലയിൽ ആയിരുന്നു. വി ധിവന്ന ശേഷവും ഇവിടേയ്ക്ക് ആരും എത്തിയില്ല. മാതാപിതാക്കളുടെ പ്രതികരണം അറിയുവാനായി പുറത്തു മാധ്യമ സംഘം കാത്തുനിന്നു.

അതേസമയം നാട്ടുകാരിൽ പലരും കിരണിനെതിരെ വളരെ രൂ ക്ഷമായിട്ടാണ് പ്രതികരിച്ചിരുന്നത്. കിരണിനു ശി ക്ഷ കുറഞ്ഞു പോയെന്നും ഇനിയൊരു പെൺകുട്ടിക്കും ഈയൊരു ഗതി ഉണ്ടാകരുതെന്നും നാട്ടുകാർ പറയുന്നത്

ശിക്ഷവി ധിച്ച ജ ഡ്ജിയോട് കിരൺ പറഞ്ഞത് കേട്ടോ? കോ ടതിയിൽ നാടകീയ രംഗങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post ശിക്ഷവി ധിച്ച ജ ഡ്ജിയോട് കിരൺ പറഞ്ഞത് കേട്ടോ? കോ ടതിയിൽ നാടകീയ രംഗങ്ങൾ
Next post 22കാരിക്ക് സംഭവിച്ചത് കണ്ടോ? പൊട്ടിക്കരഞ്ഞ് വീട്ടുക്കാർ