പ്രിയ സഖാവ് വി എസ് അച്യുതാനന്ദന്റെ ഇപ്പോഴത്തെ അവസ്ഥ! കണ്ണുനിറയിച്ച് പിറന്നാൾ ചിത്രങ്ങൾ

Read Time:4 Minute, 20 Second

പ്രിയ സഖാവ് വിഎസ് അച്യുതാനന്ദന്റെ ഇപ്പോഴത്തെ അവസ്ഥ! കണ്ണുനിറയിച്ച് പിറന്നാൾ ചിത്രങ്ങൾ

കേരളത്തിൽ ഒട്ടേറെപ്പേർ ആരാധിക്കുന്ന നേതാവാണ് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ. രാജ്യത്തെ ഏറ്റവും തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവും സി പി എമ്മിന്റെ സ്ഥാപക നേതാവുമായ വി എസ്, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, നിയമസഭാ സാമാജികൻ, സി പി എം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.

രണ്ട് പ്രാവശ്യവും ക്ഷതം പറ്റിയത് ഒരേ സ്ഥലത്ത്, ആശങ്കയിൽ ഡോക്ടർമാർ, പ്രാർത്ഥനയിൽ കേരളക്കര

2016 ൽ ഒന്നാം പിണറായി മന്ത്രി സഭയിലും മലമ്പുഴയിൽ നിന്നും ജയിച്ചു വന്ന വി എസ് ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാനായിരുന്നു. തൊണ്ണൂറ്റിമൂന്നാം വയസ്സിലായിരുന്നു ഇത്. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് വിട്ടു വിശ്രമ ജീവിതം നയിക്കുകയാണ്.

ആരോഗ്യപ്രശ്നനങ്ങളാൽ തിരുവനന്തപുരത്തു മകൻ അരുണിന്റെ വീട്ടിൽ പൂർണ്ണ വിശ്രമത്തിലാണ് വി എസ്. അണുബാധ വര്ധിരിക്കുവാൻ സന്ദർശകർക്ക് കർശന നിയന്ത്രണമാണ് ഡോക്റ്റർമാർ നിർദേശിച്ചിട്ടുള്ളത്.

ഈശ്വരാ.. എന്തൊക്കെയാണ് കേള്‍ക്കുന്നത്..!അവന്‍ നാട്ടുകാരോട് പറഞ്ഞത്.. ന ടുക്കുന്ന സംഭവം ഇടുക്കിയില്‍

കഴിഞ്ഞ ദിവസമായിരുന്നു വി എസിന്റെ പിറന്നാൾ. ഇപ്പോളിതാ പ്രിയ സഖാവിനു തൊണ്ണൂറ്റിഒൻപതു വയസ്സ് പൂർത്തിയായതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കുടുംബത്തിനൊപ്പം പിറന്നാൾ കേക്കിന്റെ മധുരം നുണയുന്ന വി എസിന്റെ ചിത്രം മകൻ അരുൺ വി എ അരുൺ കുമാരന് ഫേസ്ബുക്കിൽ പങ്കു വെച്ചത്.

നൂറിന്റെ നിറവിലെത്തുന്ന വിഎസിന്റെ ജന്മദിനം പ്രമാണിച്ചു പ്രത്യേകം ആഘോഷങ്ങളില്ലായിരുന്നു. നൂറാം വയസിലേക്കു കടക്കുന്ന വി എസിനെ തേടി പ്രമുഖ നേതാക്കളുടെ ആശംസ സന്ദേശങ്ങൾ എത്തി.

ഈശ്വരാ.. എന്തൊക്കെയാണ് കേള്‍ക്കുന്നത്..!അവന്‍ നാട്ടുകാരോട് പറഞ്ഞത്.. ന ടുക്കുന്ന സംഭവം ഇടുക്കിയില്‍

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും വിഎസിന് ജന്മദിനാശംസകൾ‌ നേർന്നു. തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വിഎസ്സിന് ഹൃദയം നിറഞ്ഞ ആശംസകൾ എന്നാണ് പിണറായി ഫേസ് ബുക്കിൽ കുറിച്ചത്. ആലപ്പുഴ പുന്നപ്രയിൽ ജി സുധാകരന്റെ നേതൃത്വത്തിൽ പായസം വിതരണം ചെയ്താണ് വിഎസിന്റെ പിറന്നാൾ ആഘോഷിച്ചത്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് ആയിരുന്നു അച്യുതാനന്ദന്റെ ജനനം. 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി. ഐതിഹാസകമായ പുന്നപ്ര സമര നായകനാണ്.

അമ്പരന്ന് പ്രേക്ഷകർ മേജർ രവി ആള് ചില്ലറക്കാരനല്ല – പോലീസിൽ ഹാജരാകാതെ മേജർ രവി

Leave a Reply

Your email address will not be published. Required fields are marked *

Previous post അമ്പരന്ന് പ്രേക്ഷകർ മേജർ രവി ആള് ചില്ലറക്കാരനല്ല – പോലീസിൽ ഹാജരാകാതെ മേജർ രവി
Next post പൊട്ടിക്കരഞ്ഞു കുടുംബം – ആ യാത്ര അവസാനത്തേത് എന്നു അശ്വിൻ അറിഞ്ഞിരുന്നില്ല