അവസാനം ഒക്കത്ത് ഒരെണ്ണം ആകുമ്പോള്‍ അവന്‍ വേറെ ഒന്നിന്റെ കൂടെ പോകും, ഇവള്‍ക്ക് ഉളിപ്പില്ലാത്തതുകൊണ്ട് ഇവളും പോകും, എലീനയ്‌ക്കെതിരെ എത്തിയ വിമര്‍ശനം

അവതാരകയായ എലീനയെ ട്രോളര്‍മാര്‍ എടുത്തിട്ട് ചാമ്പിയത് മറക്കില്ല. പല പൊട്ടത്തരങ്ങളും എലീനയ്ക്ക് തലവേദനയായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് മോശം കമന്റാണ്. എലീന പടിക്കലിന്റെ ഫോട്ടോവിന് വന്ന കമന്റിങ്ങനെ... ഇതുപോലേ കുറെ ഇറങ്ങി തിരിക്കും അവസാനം...

കോഴിക്കോട് ഷിഗല്ല രോഗം പടരുന്നുവോ? ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും, വിദഗ്ദ്ധ സംഘം പരിശോധന നടത്തി

കോഴിക്കോട്: നിപ്പ, കൊറോണ വൈറസിനുപിന്നാലെ കോഴിക്കോടിനെ ഭീതിയിലാഴ്ത്തി ഷിഗല്ല രോഗം. ഷിഗല്ല രോഗം കണ്ടെത്തിയ കോര്‍പ്പറേഷന്‍ 18ാം ഡിവിഷന്‍ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴത്ത് തിരുവനന്തപുരത്ത് നിന്നും എത്തിയ വിദഗ്ദ്ധ സംഘം പരിശോധന നടത്തി. നാല് ദിവസത്തെ...

താങ്ങാന്‍ ആവുന്നില്ല സങ്കടം, സുഗതകുമാരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി നവ്യാ നായര്‍

കവയിത്രി സുഗതകുമാരിയുടെ മരണത്തില്‍ അനുശോചിച്ച് നിരവധി പേര്‍ രംഗത്തെത്തി. സുഗതകുമാരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടി നവ്യാ നായര്‍ ആന്തരാഞ്ജലി അര്‍പ്പിച്ചത്. ടീച്ചറമ്മയുടെ അനുഗ്രഹം വാങ്ങിച്ചത് സ്‌നേഹ ചുംബനം നല്‍കിയതും നവ്യ ഓര്‍ക്കുന്നു. ടീച്ചറെ ഇനി...

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കവയിത്രി സുഗതകുമാരി അന്തരിച്ചു

കവയിത്രി സുഗതകുമാരി വിടവാങ്ങി. 86 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 10.52നായിരുന്നു അന്ത്യം. മറഞ്ഞത് പ്രകൃതിയുടെ കവയിത്രിയെന്ന് പ്രമുഖര്‍. കാവ്യ ലോകത്ത് തീരാ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ശ്വസനപ്രക്രിയ...

സംഘിയെന്നു വിളിക്കുന്നത് കേട്ടിട്ടുണ്ട്, എന്തുകൊണ്ടാണെന്നറിയില്ല, നടി മായ മേനോന്‍ പറയുന്നു

പലരും സംഘിയെന്നു വിളിക്കാറുണ്ടെന്ന് നടി മായ മേനോന്‍. മായാനദി, എബി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ താരമാണ് മായ മേനോന്‍. സംഘിയെന്നു വിളിക്കുന്നതു കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണെന്നറിയില്ല. ഞാന്‍ സെറ്റില്‍ രാഷ്ട്രീയം പറയാറില്ല. ജീവിതത്തിലും എനിക്കു രാഷ്ട്രീയമില്ല....

നടി രാകുല്‍ പ്രീതി സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു

തെന്നിന്ത്യന്‍ ഹോട്ട് സെക്‌സി താരം രാകുല്‍ പ്രീതി സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് ഈ വിവരം അറിയിച്ചത്. സ്വയം ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്നാണ് താരം പറഞ്ഞത്. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ശരിയായി വിശ്രമിച്ച് ഉടന്‍...

ആ ചിത്രം എന്നെ ഡിപ്രഷനിലെത്തിച്ചു, ഡോക്ടറെ സമീപിച്ചു, നടന്‍ കാളിദാസ് ജയറാം പറയുന്നു

നെറ്റിഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത ചിത്രമാണ് പാവ കഥൈകള്‍. ജയറാമിന്റെ മകന്‍ കാളിദാസ് ശ്രദ്ധേയമായ വേഷമാണ് ചിത്രത്തില്‍ ചെയ്തത്. സുധ കോംഗാര, ഗൗതം മേനോന്‍, വെട്രിമാരന്‍, വിഘ്നേശ് ശിവ എന്നിവരാണ് ഈ സീരീസിലെ 4 ചിത്രങ്ങള്‍...

സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകന്‍ അന്തരിച്ചു

ലോക്ഡൗണിനുശേഷം ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. ചിത്രത്തിന്റെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. 37 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്....