നടി രാകുല്‍ പ്രീതി സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു

Read Time:1 Minute, 0 Second

തെന്നിന്ത്യന്‍ ഹോട്ട് സെക്‌സി താരം രാകുല്‍ പ്രീതി സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് ഈ വിവരം അറിയിച്ചത്. സ്വയം ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്നാണ് താരം പറഞ്ഞത്.

ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ശരിയായി വിശ്രമിച്ച് ഉടന്‍ ഷൂട്ടിങ്ങിന് മടങ്ങിയെത്തുമെന്നും തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ രാകുല്‍ കുറിച്ചു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. മാലിദ്വീപിലെ അവധി ആഘോഷങ്ങളൊക്കെ കഴിഞ്ഞ് തിരികെ നാട്ടിലെത്തിയതായിരുന്നു താരം.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ആ ചിത്രം എന്നെ ഡിപ്രഷനിലെത്തിച്ചു, ഡോക്ടറെ സമീപിച്ചു, നടന്‍ കാളിദാസ് ജയറാം പറയുന്നു
Next post സംഘിയെന്നു വിളിക്കുന്നത് കേട്ടിട്ടുണ്ട്, എന്തുകൊണ്ടാണെന്നറിയില്ല, നടി മായ മേനോന്‍ പറയുന്നു