കാമു കിക്ക് വേണ്ടി ഭർത്താവ് ചെയ്തു കൂട്ടിയത് ഒക്കെ കണ്ടു ഞെട്ടി ഭാര്യ – അവസാനം പണി പാളി
കാമു കിക്ക് വേണ്ടി ഭർത്താവ് ചെയ്തു കൂട്ടിയത് ഒക്കെ കണ്ടു ഞെട്ടി ഭാര്യ – അവസാനം പണി പാളി
കാമു കിയെ നഷ്ടമാകാതിരിക്കാൻ കാറു വാങ്ങാനായി സ്വന്തം ഭാര്യയുടെ ആഭരണങ്ങൾ കവർന്ന യുവാവ് ചെന്നൈയിൽ അറ സ്റ്റിൽ. പൂനമല്ലിയിൽ താമസിക്കുന്ന ശേഖറെന്ന നാൽപതുകാരനാണു പിടിയിലായത്.
ലോകം അറിയുന്ന കോടീശ്വരൻ പക്ഷെ ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിതം ഇങ്ങനെ – നൊമ്പരം
ശേഖറും ഭാര്യയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതിനെ തുടർന്നു രണ്ടുവർഷം മുൻപ് ഭാര്യ സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയിരുന്നു. അടുത്തിടെ അവർ ഭർതൃവീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന സ്വർണമെടുക്കുന്നതിനായി പൂനമല്ലിയിലെ വീട്ടിലെത്തി.
മുന്നൂറു പവൻ സ്വർണമായിരുന്നു ഷെൽഫിൽ സൂക്ഷിച്ചിരുന്നത്. ഇതിൽ 200 പവൻ സ്വർണം കാണാനില്ലായിരുന്നു. ഉടൻ ശേഖറിന്റെ ഭാര്യ സ്വർണം മോ ഷണം പോയതായി കാണിച്ചു പൊലീസിൽ പരാതി നൽകി.
സംഭവം നടന്നത് ഹരിപാട് – അമ്മയുടെ വാക്കുകൾ കേട്ട് തലയിൽ കൈവെച്ച് പോലീസ്
സ്വർണത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു പൊലീസിനു ശേഖർ മൊ ഴി നൽകിയത്. വിശദമായ അന്വേഷണത്തിലാണു മോ ഷണത്തിനു തുമ്പുണ്ടായത്.
ഭാര്യ പിണങ്ങിപ്പോയതിനു പുറകെ ശേഖറിനു പുതിയ കൂട്ടുകാരിയെ കിട്ടി. 22 വയസ് മാത്രമുള്ള സ്വാതിയെന്ന യുവതിയുമായാണ് ശേഖർ പ്രണയത്തിലായത്. വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന സ്വർണം കാമു കിക്ക് സമ്മാനമായി നൽകിയെന്നാണു ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചത്.
പകരമായി ചെയ്യാനാവുന്നതിന്റെ പകുതി പോലും ഇപ്പോഴും ആയിട്ടില്ല, കാവ്യമാധവന്റെ സ്വഭാവം പറഞ്ഞ് കട്ടചങ്ക്
കാമു കിക്ക് സ്വർണം വിറ്റ് പുതിയ കാറ് വാങ്ങി നൽകിയതായും ഇയാൾ അറിയിച്ചു. നഷ്ടമായ സ്വർണം വീണ്ടെടുക്കുന്നതിനായി പൂനമല്ലി പൊലീസ് വി ശദമായ അന്വേഷണം തുടങ്ങി.
CCTV ദൃശ്യങ്ങൾ പുറത്ത്… നായ ചെയ്തതത്… നിലവിളിച്ച് വീട്ടുകാർ