ലോകം അറിയുന്ന കോടീശ്വരൻ പക്ഷെ ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിതം ഇങ്ങനെ – നൊമ്പരം

Read Time:3 Minute, 58 Second

ലോകം അറിയുന്ന കോടീശ്വരൻ പക്ഷെ ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിതം ഇങ്ങനെ – നൊമ്പരം

നീണ്ട ഇടവേളയ്ക്ക് ശേഷം അറ്റ്‌ലസ് രാമചന്ദ്രൻ തന്റെ തകർച്ചയെ കുറിച്ച് ആദ്യമായി പ്രതികരിക്കുന്നു. കഷ്ടകാല സമയത്ത് തന്റെ കൂടെ ആരും ഉണ്ടായില്ലെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ വെളിപ്പെടുത്തി. ഏറ്റവും അടുത്ത് നില്‍ക്കുന്ന മൂന്നോ നാലോ ജനറല്‍ മാനേജര്‍മാര്‍ ഉണ്ടായിരുന്നു.

പകരമായി ചെയ്യാനാവുന്നതിന്റെ പകുതി പോലും ഇപ്പോഴും ആയിട്ടില്ല, കാവ്യമാധവന്റെ സ്വഭാവം പറഞ്ഞ് കട്ടചങ്ക്‌

എന്നാല്‍ അവരും പിന്തുണച്ചില്ല എന്നദ്ദേഹം വേദനയോടെ പറഞ്ഞു. എല്ലാ കൊല്ലവും ശബരിമലയില്‍ പോകുന്നയാളാണ്, എനിക്ക് ഒരാഴ്ച്ച ലീവ് വേണമെന്നും പറഞ്ഞ് പോയ ചീഫ് ജനറല്‍ മാനേജര്‍ പിന്നീട് തിരിച്ചുവന്നില്ല.

ഇത്തരത്തില്‍ മാനേജര്‍മാരും ജനറല്‍ മാനേജര്‍മാരുമെല്ലാം രാജ്യം വിടുകയാണ് ഉണ്ടായതെന്ന് റിപ്പോർട്ടർ ടിവിയോട് അറ്റ്‌ലസ് രാമചന്ദ്രൻ പറഞ്ഞു. രണ്ടര വര്‍ഷക്കാലത്തിന് ശേഷമാണ് അ പ്പീല്‍ കോ ടതി വി ധി വന്നത്.

താങ്ങിപിടിച്ച് മണിയന്‍പിള്ള രാജു, നടന്‍ ശ്രീനിവാസന്റെ അവസ്ഥ കണ്ടരുടെ കണ്ണുനിറഞ്ഞൊഴുകി

അത്രയും കാലം ത ടവിലായിരുന്നു. അത് കഴിഞ്ഞ് പുറത്തു വരുമ്പോഴാണ് ഇനി ഇവിടെ ഒന്നും തന്നെ ബാക്കിയില്ലെന്ന് മനസ്സിലാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെയെന്നല്ല, അറ്റ്‌ലസിന്റെ ഒരു ഷോറൂമുകളിലും ഒന്നും അവശേഷിച്ചിരുന്നില്ല.

ലോകത്താകമാനം 50 ഷോറൂമുകളാണ് ഉണ്ടായിരുന്നത്. അതിൽ 20 എണ്ണം ദുബായിലാണ്. സ്വര്‍ണവും ഡയമണ്ട്‌സും അടങ്ങുന്ന സമ്പാദ്യങ്ങളെല്ലാം തന്നെ നഷ്ടപ്പെടുകയാണുണ്ടായതെന്നും അറ്റലസ് രാമചന്ദ്രൻ പറഞ്ഞു.

നിരവധി ഫോളോവേർസ് എന്നും റീൽസ്, ഒടുവിൽ പോലീസ് പൊ ക്കിയപ്പോൾ ഫോണിൽ നിന്നും കണ്ടെത്തിയത്

രാജ്യം വിട്ട മാനേജർമാരുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും അവരൊന്നും അവെയിലബിള്‍ ആയിരുന്നില്ല. ഇവര്‍ വിളിച്ചാല്‍ ഫോണ്‍ എടുത്തിരുന്നില്ല. കട്ട് ചെയ്യും. അങ്ങനെയാവുമ്പോള്‍ നമ്മള്‍ ആരെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു.

പുറത്തിറങ്ങിയപ്പോള്‍ എന്തുകൊണ്ട് പൊലീസില്‍ പരാ തി നല്‍കിയില്ലായെന്ന് നിരവധി പേര്‍ ചോദിച്ചിരുന്നു. എന്നാല്‍ പരാതി കൊടുത്താല്‍ ഇവരുടെ കൃത്യമായ മേല്‍വിലാസം ഇല്ലാത്തിടത്തോളം കാലം പൊ ലീസ് ഒന്നും ചെയ്യില്ല.

നിരവധി ഫോളോവേർസ് എന്നും റീൽസ്, ഒടുവിൽ പോലീസ് പൊ ക്കിയപ്പോൾ ഫോണിൽ നിന്നും കണ്ടെത്തിയത്

പത്തോ ഇരുന്നൂറോ പേരെ പൊലീസ് ബുദ്ധിമുട്ടിക്കും. അതിനേക്കാള്‍ ഭേദം ഈ കു രിശ് താന്‍ തന്നെ ചുമന്നോളാം എന്നതായിരുന്നു തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം നടന്നത് ഹരിപാട് – അമ്മയുടെ വാക്കുകൾ കേട്ട് തലയിൽ കൈവെച്ച് പോലീസ്

Leave a Reply

Your email address will not be published. Required fields are marked *

Previous post സംഭവം നടന്നത് ഹരിപാട് – അമ്മയുടെ വാക്കുകൾ കേട്ട് തലയിൽ കൈവെച്ച് പോലീസ്
Next post CCTV ദൃശ്യങ്ങൾ പുറത്ത്… നായ ചെയ്തതത്… നിലവിളിച്ച് വീട്ടുകാർ