അന്ന് ഫ്ലാറ്റിൽ ഒപ്പം ഉണ്ടായിരുന്ന ജിജു ചെയ്തത് അറിഞ്ഞ് വിതുമ്പി സുഹൃത്തുക്കൾ, ന ടു ങ്ങി നാട്ടുകാർ
അന്ന് ഫ്ലാറ്റിൽ ഒപ്പം ഉണ്ടായിരുന്ന ജിജു ചെയ്തത് അറിഞ്ഞ് വിതുമ്പി സുഹൃത്തുക്കൾ, ന ടു ങ്ങി നാട്ടുകാർ
ട്രാൻസ്ജിൻഡർ ആക്ടിവിസ്റ് അന്യന കുമാരി തൂ ങ്ങി മരിച്ച സംഭവത്തിൽ, കളമശ്ശേരി പോ ലീ സിന്റെ അ ന്വേഷണം പുരോഗമിക്കുകയാണ്. അന്യനയുടെ മ ര ണം തൂ, ങ്ങി മ ര ണമാണെന്നാണ് പോ സ്റ്റ്മോ ർ ട്ടത്തിന് പ്രാഥമിക നിഗമനം.
രോഗ മുക്തരായവരുടെ കരളിൽ പഴുപ്പ് നിറഞ്ഞ മുഴ എന്ന് റിപ്പോർട്ടുകൾ
കഴുത്തിൽ കയർ മു റുകിയ രീതിയിൽ അല്ലാതെ ദേഹത്തു മറ്റു മു റിവുകൾ ഉണ്ടായില്ല. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള രേഖകൾ പോ ലീ സ് പോ സ്റ്റ്മോ ർട്ടം നടത്തിയ ഡോക്റ്റർമാർക്ക് കൈമാറി.
അതേസമയം ഇപ്പോൾ ഇതാ അന്യനയുടെ സുഹൃത്തു ജിജു വൈറ്റിലയിലെ വീട്ടിൽ മ രി ച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സദേശിയാണ്. ആ ത്മ ഹ ത്യ ആണെന്നാണ് ലഭിക്കുന്ന സൂചനകൾ.
അന്യനയുടെ മരണവുമായി ബന്ധപ്പെട്ടു ജിജു മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്നാണ് അടുത്തുള്ള സുഹൃത്തുക്കൾ പറയുന്നത്. അതിനിടെയാണ് ജിജുവിന്റെ ആ ത്മ ഹ ത്യ യും ഉണ്ടായിരിക്കുന്നത്.
വധുവിനെ പോലെ അണിഞ്ഞൊരുങ്ങി പൂക്കൾക്ക് നടുവിൽ അനന്യ, ഹൃദയം തൊടുന്ന കുറിപ്പ്
അന്യന മ രി ച്ച ദിവസം ജിജു ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ജിജു പുറത്തുപോയ സമയത്താണ് അന്യന തൂ ങ്ങി മ രി ക്കുന്നത്. സംഭവത്തിന് ശേഷം വൈറ്റിലയിൽ ഉള്ള സുഹൃത്തുക്കൾക്ക് ഒപ്പമാണ് ജിജു കഴിഞ്ഞിരുന്നത്.
സംഭവ സ്ഥലത്തു പോ ലീ സ് എത്തി മൃ ത ദേ ഹ പരിശോധനകൾ നടത്തി. സംഭവത്തിൽ സ്വാഭാവിക മ ര ണ ത്തിനു കേ സെ ടുത്തു പോ ലീ സ് അ ന്വേ ഷണം ആരംഭിച്ചു.
ഏറെ നേരമായും ലോറി നടു റോഡിൽ, പിന്നാലെ അപ്രതീക്ഷിത ബ്ലോക്ക്, ഓടി എത്തിയ നാട്ടുകാർ കണ്ട കാഴ്ച